Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവയ്ക്കു പുറമേ ഇമെയിൽ ആയും ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പുകൾ ലഭ്യമാക്കാനൊരുങ്ങി പിഎസ്‌സി

12 JUNE 2018 01:59 PM IST
മലയാളി വാര്‍ത്ത

പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവയ്ക്കു പുറമേ ഇമെയിൽ ആയും ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പുകൾ നൽകുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. രാജ്യത്തിനു പുറത്തേക്ക് എസ്എംഎസ് അയയ്ക്കാൻ പിഎസ്‌സിക്കു സാങ്കേതിക തടസ്സമുള്ള സാഹചര്യത്തിലാണിത്. അപേക്ഷകർ അവരുടെ പ്രൊഫൈലിൽ മേൽവിലാസം, മൊബൈൽ നമ്പർ എന്നിവയോടൊപ്പം ഇമെയിൽ ഐഡി കൂടി ചേർക്കേണ്ടതാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ എയർ കണ്ടിഷൻ മെക്കാനിക്ക് തസ്തികയുടെ ഒഴിവുകൾ, ഇതേ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്ക് തസ്തികയ്ക്കായി തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നു സമ്മതപത്രം വാങ്ങി നികത്തും. സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് (പട്ടിക വർഗ വിമുക്തഭടന്മാർ) സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ട്സ് ഓഫിസർ (മുസ്‍ലിം, എൽസി/എഐ) തസ്തികകളിലേക്ക് അഭിമുഖം നടത്തും നാലു തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി, കൊല്ലം ജില്ലയിൽ ഹോമിയോപ്പതി നഴ്സ് ഗ്രേഡ് രണ്ട് (മൂന്നാം എൻസിഎ-എസ്‌സി), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികകളിലേക്കാണ് ഓൺലൈൻ ‍ പരീക്ഷ. മൂന്നു തസ്തികളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹെൽത്ത് സർവീസസിൽ റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട്, സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ഗാർഡനർ ഗ്രേഡ് മൂന്ന്, ക്ഷീരവികസന വകുപ്പിൽ ടെക്നിക്കൽ സൂപ്രണ്ട് (ജനറൽ), (എൻസിഎ-എസ്‌സി, മുസ്‍ലിം) തസ്തികകളിലേക്കാണു സാധ്യതാപട്ടിക.
അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ കമ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻസിഎ–എൽസി/എഐ), സീനിയർ ലക്ചറർ/ ലക്ചറർ ഇൻ റേഡിയോ ഡയഗനോസിസ് (എൻസിഎ-ഈഴവ/തിയ്യ/ബില്ലവ), വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ), (ഒന്നാം എൻസിഎ.-എസ്ടി) നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് (ജൂനിയർ ഒന്നാം എൻസിഎ-എസ്ടി), വയനാട് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (പട്ടിക വർഗം) തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (9 minutes ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (18 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (25 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (46 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

Malayali Vartha Recommends