Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

അഡ്മിനിസ്ട്രേറ്റീവ് മേഖലയിലാണ് ആർ പി എ മാറ്റം കൊണ്ട് വരാൻ പോകുന്നത്, പ്രതേകിച്ച്‌ ബാക് ഓഫീസിലും ക്ലറിക്കൽ ജോലികൾക്കും.

16 MARCH 2018 01:39 PM IST
മലയാളി വാര്‍ത്ത

ബി പി ഓ എന്ന മൂന്നക്ഷരം ഇന്ത്യയ്ക്ക് സമ്മാനിച്ച സാധ്യതകൾ ഒട്ടേറെയാണ്.
എന്നാൽ ആ മൂന്നക്ഷരത്തിനെ തോൽപ്പിച്ച് ഇപ്പോൾ വേറെ മൂന്നക്ഷരം തുടക്കം ഇട്ടിരിക്കുകയാണ്- ആർ പി എ ;റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ.

ഓട്ടോമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്ന ക്രയിനികളും പിക്കറുകളും മറ്റും വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ ജോലി ലഖുകരിക്കുന്നു.ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ഉൽപാദന മേഖലയിൽ ആണ് വിപ്ലവം കൊണ്ട് വന്നതെങ്കിൽ ആർ പി എ അഡ്മിനിസ്ട്രേറ്റീവ് മേഖലയിലാണ്
മാറ്റം കൊണ്ട് വരാൻ പോകുന്നത്, പ്രതേകിച്ച്‌ ബാക് ഓഫീസിലും ക്ലറിക്കൽ ജോലികൾക്കും.

കണക്കുകൂട്ടൽ,സാമ്പത്തിക ഇടപാടുകളുടെ റെക്കോർഡ് തയ്യാറാക്കൽ,കസ്റ്റമർ കെയർ,കാൾ സെന്റർ സേവനങ്ങൾ തുടങ്ങയവയിൽ പ്രോഗ്രാം ചെയ്തു റോബോട്ട് സോഫ്റ്റ്‌വെയറുകൾ ജീവനക്കാരുടെ സഹായത്തിനെത്തും.ഒരു കമ്പനിയുടെ ഐ ടി സംവിധാനങ്ങൾ മാറ്റിമറക്കാതെ തന്നെ ആർ പി ഐ നടപ്പിലാക്കും എന്നതാണ് ഏറ്റവും വലിയ ഗുണം.അക്കൗണ്ടിംഗ് മുതൽ ഹ്യൂമൻ റിസോഴ്സ് വരെ ഒരു സ്ഥാപനത്തിൻറെ എല്ലാ മേഖലയിലും പ്രവർത്തിക്കും.ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠനപ്രകാരം 2035 ആകുന്നതോടെ ലോകത്തിലെ എല്ലാ ക്ലറിക്കൽ ജോലിയും ഓട്ടോമേറ്റഡ് ആകും.
ആർ.പി .എ പ്രചാരത്തിലാകുന്നതോടെ ബി പി ഒയുടെ ജോലികൾ ഒരുവിധം അപ്രസക്തമാകും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (11 minutes ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (19 minutes ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (1 hour ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (1 hour ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (2 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (2 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (2 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (2 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (2 hours ago)

വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു  (3 hours ago)

ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...  (3 hours ago)

ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നു  (4 hours ago)

കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...  (4 hours ago)

Malayali Vartha Recommends