Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

സംസ്ഥാനത്ത് നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ ബി.എഡ് സംയോജിത കോഴ്‌സ് 2019-20 അധ്യയന വര്‍ഷം മുതല്‍

04 APRIL 2018 10:36 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ ബി.എഡ് സംയോജിത കോഴ്‌സ് 2019-20 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം. കൗണ്‍സില്‍ ആസ്ഥാനത്ത് ചൊവ്വാഴ്ച ചേര്‍ന്ന സമിതിയുടെ ആദ്യയോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. നേരത്തേ അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്‌സ് നടപ്പാക്കാനായിരുന്നു കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദേശം. വിശദമായ പഠനം ആവശ്യമുള്ളതിനാല്‍ പെട്ടെന്ന് കോഴ്‌സ് നടപ്പിലാക്കേണ്ടതില്ലെന്നാണ് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടത്.

സംയോജിത കോഴ്‌സ് നടപ്പാക്കാനുള്ള എന്‍.സി.ടി.ഇ നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ച യോഗം ഇതിന്റെ മുന്നോടിയായി നാലു സര്‍വകലാശാലാ തലത്തിലും പ്രത്യേകം ശില്‍പശാലകളും ചര്‍ച്ചകളും നടത്താനും തീരുമാനിച്ചു. നിലവിലെ ബി.എഡ് പാഠ്യപദ്ധതിയുടെ പ്രശ്‌നങ്ങള്‍ സമിതി പ്രത്യേകം പഠന വിധേയമാക്കും. നാലു വര്‍ഷത്തെ സംയോജിത കോഴ്‌സ് ഏതു രൂപത്തില്‍ നടപ്പിലാക്കും എന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും സമിതി സമര്‍പ്പിക്കും. അഞ്ചു മാസംകൊണ്ട് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഏപ്രില്‍ 22, 23 തീയതികളില്‍ എന്‍.സി.ടി.ഇ ഡല്‍ഹിയില്‍ വിളിച്ച വി.സിമാരുടെയും എജുക്കേഷന്‍ ഡീനുമാരുടെയും യോഗത്തിലെ തീരുമാനങ്ങള്‍ കൂടി വന്നശേഷം നടപടികള്‍ തുടങ്ങാനാണ് വിദഗ്ധ സമിതി യോഗ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (23 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (40 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (46 minutes ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (1 hour ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (10 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (10 hours ago)

Malayali Vartha Recommends