Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

യു.​എ.​ഇ​യി​ലേ​ക്കുള്ള തൊ​ഴി​ല്‍​വി​സയ്ക്കായി കാത്തിരിക്കുന്നവര്‍ നിരാശരാകേണ്ടിവരും

15 MARCH 2018 12:57 PM IST
മലയാളി വാര്‍ത്ത

യു.​എ.​ഇ​യി​ലേ​ക്കുള്ള തൊ​ഴി​ല്‍​വി​സയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് വീണ്ടും തിരിച്ചടി.വിസകള്‍ ലഭിക്കുന്നതിനായി അ​പേ​ക്ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഫോ​ട്ടോ പ​തി​ക്കാ​ത്ത​തി​നാ​ല്‍, സാ​ക്ഷ്യ​പ്പെ​ടു​ത്താ​ന്‍ സ​മ​ര്‍​പ്പി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ യു.​എ.​ഇ എം​ബ​സി തി​രി​ച്ച​യ​ച്ചു.
എന്നാല്‍ പൊ​ലീ​സ്​ ക്ലി​യ​റ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ഫോ​ട്ടോ പ​തി​ക്ക​രു​തെ​ന്ന് പൊ​ലീ​സ്​ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നാ​ണ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍കുന്ന ചെ​യ്യു​ന്ന പൊ​ലീ​സ് ഉദ്യോഗസ്ഥരുടെ മറുപടി.
ഫോ​ട്ടോ പ​തി​ക്കാ​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി​യും കോ​ണ്‍​സു​ലേ​റ്റു​ക​ളും. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​ബ​സി​യി​ലും കോ​ണ്‍​സു​ലേ​റ്റി​ലും സ​മ​ര്‍​പ്പി​ച്ച നൂ​റു​ക​ണ​ക്കി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് അ​പേ​ക്ഷ​ക​ര്‍​ക്ക് തി​രി​ച്ച​യ​ച്ചു​തു​ട​ങ്ങി​യ​ത്.
അ​പേ​ക്ഷ​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പൊ​ലീ​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്. നേ​രി​ട്ട്​ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ​ത്തെ ഇ​ന്ത്യ​ന്‍ എം​ബ​സി​വ​ഴി ഫോ​ട്ടോ പ​തി​പ്പി​ച്ച്‌ സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ പി.​സി.​സി​യി​ല്‍ ഫോ​ട്ടോ പ​തി​ച്ചു​ന​ല്‍​കു​മെ​ന്നാ​ണ് പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ഫെ​ബ്രു​വ​രി അ​ഞ്ചു​ മു​ത​ലാ​ണ് യു.​എ.​ഇ​യി​ല്‍ തൊ​ഴി​ല്‍​വി​സ ല​ഭി​ക്കാ​ന്‍ അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തെ പൊ​ലീ​സി​ല്‍​നി​ന്ന് ക്ലി​യ​റ​ന്‍​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (1 hour ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (1 hour ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (2 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (2 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (2 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (3 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (3 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (3 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (3 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (4 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (4 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (4 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (5 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (5 hours ago)

Malayali Vartha Recommends