Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

പരീക്ഷയിൽ എങ്ങനെ നല്ല മാർക്ക് നേടാം; ഇതാ ചില നുറുങ്ങു വിദ്യകൾ

21 MARCH 2018 12:02 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഒരു പരീക്ഷാക്കാലം കുടി വന്നണഞ്ഞു. പരീക്ഷയെ നേരിടുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ബ്ലഡ് പ്ലഷർ കൂടുന്ന കാലം എന്നും പറയാം. എന്തിനു ബ്ലഡ് പ്ലഷർ കൂട്ടണം എന്തിനു പരീക്ഷയെ പേടിക്കണം. പരീക്ഷയെ എങ്ങനെ നേരിടാം എന്നറിയാൻ ചില ടിപ്‌സുകൾ നമുക്കു പരിചയപ്പെടാം.

നല്ല രീതിയിൽ തയ്യാറെടുത്താൽ പിന്നെന്തിനു പരീക്ഷയെ പേടിക്കണം. പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം പഠിപ്പിക്കുക എന്നതാണ്. അതായത് നമ്മുടെ പാഠഭാഗങ്ങൾ മറ്റൊരാളെ പഠിപ്പിക്കുന്ന രീതിയിൽ പഠിച്ചാൽ വളരെ പെട്ടന്ന് തന്നെ ഹൃദിസ്ഥമാകും എന്ന കാര്യത്തിൽ തർക്കമില്ല. നമ്മുടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രികരിക്കാൻ ഇടവേളകൾ ആവശ്യമാണ്. അതുകൊണ്ടു തന്നെ തുടർച്ചയായ പഠനം ദോഷഫലം ആകും നൽകുക. അതുകൊണ്ട് ഇടവേളകൾ എടുത്ത് വേറെ വേറെ സബ്ജെക്റ്റുകൾ പഠിക്കുക.

മറ്റൊരു പ്രധാന കാര്യം നമുക്കു പഠിക്കാനുള്ള പാഠങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി കുറുക്കു വഴികൾ അല്ലെങ്കിൽ ഷോർട് കട്ടുകൾ കണ്ടെത്തി പഠിക്കുക. എങ്കിൽ ഒരിക്കലും അവ നമ്മുടെ മനസ്സിൽ നിന്നും മായില്ല. അതിനു വേണ്ടത് സ്വസ്ഥമായ മനസാണ്. അടുത്ത മുറികളിൽ അല്ലെങ്കിൽ അടുക്കളയിൽ എന്ത് നടക്കുന്നു എന്ന തോന്നൽ ഉപേക്ഷിക്കുക. ഫോർമുലകൾ പഠിക്കാൻ സൂത്രപ്പണികൾ കണ്ടു പിടിക്കുക.

ശുഭാപ്തി വിശ്വാസത്തോടെ വേണം പരീക്ഷ ഹാളിലേക്ക് കടക്കാൻ. നമുക്ക് കഴിയും എന്ന് നാം സ്വയം പറഞ്ഞു പഠിക്കണം. പരീക്ഷയ്ക്കു പുറപ്പെടുന്നതിനു മുമ്പു തന്നെ വേണ്ട ഉപകരണങ്ങളൊക്കെ എടുത്തിട്ടുണ്ടെന്നു ഉറപ്പു വരുത്തണം. ഹാൾടിക്കറ്റ്, പെന്‍സില്‍, സ്‌കെയില്‍, റബര്‍, കട്ടര്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്തുടങ്ങിയവയെല്ലാം കരുതണം. പേന ഒന്നോ രണ്ടോ അധികം കരുതുന്നത് നല്ലതാണു. ഒരു കുപ്പിയിൽ കുറച്ചു വെള്ളം കൂടി കരുതുക.

കൃത്യ സമയത്തു എഴുതി തീർക്കാൻ ശ്രമിക്കണം. അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം ആദ്യം എഴുതണം. വളരെ വൃത്തിയുള്ള കയ്യക്ഷരത്തിൽ വേണം എഴുതാൻ. ഇല്ലെങ്കിൽ മൂല്യനിർണയം നടത്തുന്നതിനെ അത് ബാധിച്ചേക്കാം. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നയാളുടെ മനസ്സില്‍ തൃപ്തിയുണ്ടാക്കുന്ന രൂപത്തിലായിരിക്കണം ഉത്തരമെഴുതേണ്ടത്.

ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടു പോകാൻ മറക്കരുത്. തെറ്റിപ്പോയ ഉത്തരത്തിൽ കുത്തിവരച്ചു വൃത്തികേടാക്കാതെ നോക്കണം. തന്നിട്ടുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടത്. വെറുതെ വലിച്ചു വാരി എഴുതിയത് കൊണ്ട് കാര്യമൊന്നുമില്ല. പോയിന്റുകൾക്കാണ് പ്രാധാന്യം കൊടുത്തുവേണം എഴുതേണ്ടത്. പരീക്ഷയെഴുതി കഴിഞ്ഞ ബാക്കി വരുന്ന സമയം എഴുതിയ ഉത്തരങ്ങൾ ഒന്ന് കൂടി വായിച്ചു നോക്കണം.

പരീക്ഷയ്ക്ക് പോകുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ട് വേണം പോകേണ്ടത്. പരീക്ഷക്ക് അതുവരും ഇതുവരും എന്ന് ടെൻഷൻ അടിക്കാതെ എനിക്ക് അറിയാവുന്നത് വെച്ചു ഞാൻ നല്ല മാർക്ക് നേടും എന്ന് മനസ്സിൽ ഉറപ്പിക്കുക. പരീക്ഷ എഴുതുന്ന എല്ലാവര്ക്കും വിജയം ആശംസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (9 minutes ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (17 minutes ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (54 minutes ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (1 hour ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (1 hour ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (2 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (2 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (2 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (2 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (2 hours ago)

വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു  (3 hours ago)

ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...  (3 hours ago)

ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നു  (3 hours ago)

കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...  (4 hours ago)

Malayali Vartha Recommends