Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...

20 AUGUST 2025 02:11 PM ISTമലയാളി വാര്‍ത്ത
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ  natboard.edu.in, nbe.edu.in   എന്നിവയില്‍ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് 3-ന് 1,052 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്.ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി.അഖിലേന്ത്യാ 50%...

പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ കൂടുതല്‍ ഭാഷകളിലേയ്ക്ക്‌ 

31 January 2017

പി.എസ്.സി പരീക്ഷകള്‍ നടത്തുന്ന മറ്റ് ഭാഷകളില്‍ കൂടി ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. ഒ.എം.ആര്‍ പരീക്ഷകളുടെ താല്‍ക്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ വഴിയും സ്വീകരിക്ക...

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി; 1,500ല്‍ താഴെ അപേക്ഷകരെങ്കില്‍ ഇനി ഓണ്‍ലൈന്‍ പരീക്ഷ

11 January 2017

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി. പരീക്ഷ ഫീസ്, ഒ.എം.ആര്‍ ഷീറ്റിന്റെ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയടക്കമാണ് വര്‍ധിപ്പിച്ചത്. വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷക...

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എക്‌സിറ്റ് നിര്‍ബന്ധമാക്കുന്നു; ബിടെക്ക് ജയിക്കാന്‍ കഷ്ടപ്പെടും

10 January 2017

എന്‍ജിനീയറിംഗ് കോഴ്സിന്റെ അവസാന സെമസ്റ്ററിലാണ് എക്സിറ്റ് പരീക്ഷ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് എഐസിടിഇ അധികൃതര്‍ നല്‍കുന്ന വിവരം.എക്സിറ്റ് പരീക്ഷ പാസാകുന്നവര്...

ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷ തീയതികളില്‍ പുനക്രമീകരണം; മാറ്റം തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ 

06 January 2017

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷകളുടെ തീയതികള്‍ പുനക്രമീകരിക്കും. ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുന്നില്‍ കണ്ടാണ് തീരുമാനം. പുതുക്കിയ തീയതി അനുസ...

2017 - തൊഴിൽ മേഖല കൂടുതൽ സ്മാർട്ടാകും

05 January 2017

2017 സ്മാർട്ട് തൊഴിലുകൾക്കായിരിക്കും പ്രാമുഖ്യം നൽകുന്നത്. ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പുതുവര്‍ഷത്തില്‍ ധാരാളം ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് . എന്നാൽ ഐ ടി മേഖലയിലെ പ്രതിസന്ധി തുടരാനാണ് സാദ്ധ്...

അധ്യാപകരെ 'ശ്രദ്ധിക്കാന്‍' കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍; ഗ്രാമീണസേവനം നിര്‍ബന്ധമാക്കും 

30 December 2016

അവധിയെടുത്ത് സ്വകാര്യസ്ഥാപനങ്ങളില്‍ ക്ലാസെടുക്കുകകയും സ്‌കൂളില്‍ പകരമൊരാളെ കുറഞ്ഞ പ്രതിഫലത്തിന് നിയോഗിക്കുകയും ചെയ്യുന്ന 'മിടുക്കരായ' അധ്യാപകര്‍ ഇനി കുടുങ്ങും. ഇത്തരക്കാരെ നിരീക്ഷിക്കാനുള്ള ...

ഡോക്ടറാവാന്‍ ഇനി എംബിബിഎസിനോടൊപ്പം നെക്സ്റ്റ് കൂടി പാസാകണം

30 December 2016

എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാന്‍ ഇനി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഒരു പരീക്ഷ കൂടി പാസാകേണ്ടിവരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെ...

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടാന്‍ തീരുമാനം

28 December 2016

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ഈ മാസം 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും ഇതുവരെ നീട്ടാത്തതുമായ എഴുപതോളം റാങ്...

പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടും , തീരുമാനം ഇന്ന്

28 December 2016

ഈ മാസം 31നു കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടും. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. നാലര വര്‍ഷം പൂര്‍ത്തിയാകാത്ത പട്ടികകളുടെ കാലാവധിയാകും നീട്ടുക. ...

ഒറ്റത്തവണ രജിസ്‌ട്രേഷന്റെ യൂസര്‍ ഐ.ഡിയും പാസ്സ്‌വേഡും നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കാം

27 December 2016

ഒറ്റത്തവണ രജിസ്‌ട്രേഷന്റെ യൂസര്‍ ഐ.ഡിയും പാസ്സ്‌വേഡും നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനുള്ള വഴികള്‍ പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ One Time Registration ഹോം പേജില്‍ ചേര്‍ത്തിട്ടുണ്ട്. യൂസര്‍ ഐ.ഡി. ...

ഇഗ്‌നൊ അപേക്ഷ 30വരെ

22 December 2016

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലെ പ്രോഗ്രാമുകളിലേക്ക് ഫൈനില്ലാതെ അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 30.വിവരങ്ങള്‍  http://onlineadmission...

കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇനി നീറ്റ് മാത്രം

21 December 2016

അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാന പ്രവേശന പരീക്ഷയില്‍ (കീം) മെഡിക്കല്‍ പ്രവേശനപരീക്ഷ ഉണ്ടാകില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്കൊപ്പം ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ...

കെല്‍ട്രോണില്‍ മാധ്യമപഠനം; സീറ്റുകള്‍ ഒഴിവ്

18 December 2016

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം(1 വര്‍ഷം) കോഴ്‌സിലേക്കുള്ള 2016-17 ബാച്ചിലേക്ക് തിരുവനന്തപുരം സെന്ററില്‍ ഏതാനും സീറ്റ് ഒഴിവ...

വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് 22 വരെ അപേക്ഷിക്കാം

17 December 2016

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2017 മാര്‍ച്ചില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ഒന്നാം വര്‍ഷ/ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാര്‍ച്ച് എട്ടു മുതലും രണ്ടാം വര്‍ഷ നാലാം മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ...

എം.എഡ് യോഗ്യതയുള്ളവര്‍ക്ക് കെടെറ്റില്‍ ഇളവ്

17 December 2016

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് എം.എഡ് ബിരുദമുള്ളവര്‍ക്ക് കെടെറ്റ് യോഗ്യതയില്‍ ഇളവുനല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ ബന്ധപ്പെട്ട വിഷയത്തില്‍ സിടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പിഎച്ച...

Malayali Vartha Recommends