Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കമാകും, സംസ്ഥാനത്ത് ഇക്കുറി 4,41,103 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്

06 MARCH 2018 03:16 PM IST
മലയാളി വാര്‍ത്ത

എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കമാകും. ഇക്കുറി സംസ്ഥാനത്ത് 4,41,103 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആകെ പരീക്ഷയ്ക്ക് ഇരിക്കുന്നതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണുള്ളത്. ഇതില്‍ 1160 സര്‍ക്കാര്‍ സ്‌കൂളുകളിലായി 1,44,999 പേരും 1433 എയ്ഡഡ് സ്‌കൂളുകളിലായി 2,64,980 പേരും പരീക്ഷ എഴുതുന്നു. 453 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 31,118 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയ്ക്കുള്ളത്.

ഗള്‍ഫിലെ ഒന്‍പത് പരീക്ഷാ കേന്ദ്രങ്ങളിലായി 550 പേരും ലക്ഷദ്വീപിലെ ഒന്‍പതു കേന്ദ്രങ്ങളിലായി 789 വിദ്യാര്‍ഥികളും പരീക്ഷ എഴുതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസജില്ലയും മലപ്പുറം ആണ് . മലപ്പുറം ജില്ലയില്‍നിന്ന് 79,741 വിജ്യാര്‍ഥികളും വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 26,986 പേരും പരീക്ഷ എഴുതും. 2,268 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്.
മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 2,422 കുട്ടികളാണ് ഇക്കുറി എടരിക്കോട് സ്‌കൂളില്‍ പരീക്ഷയ്ക്കുള്ളത്. രണ്ടു കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ് ആണ് ഇക്കുറി ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന സെന്റര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15000 വിദ്യാര്‍ഥികളുടെ കുറവാണ് ഇക്കുറി ഉള്ളത്. നാളെ ആരംഭിക്കുന്ന പരീക്ഷ 28 നാണ് പൂര്‍ത്തിയാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends