Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HISTORY

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

27 AUGUST 2025 12:58 PM ISTമലയാളി വാര്‍ത്ത
ഡെൻമാർക്കിലെ ആർഹസ് ഉൾക്കടലിൽ സമുദ്രത്തിന്റെ ആഴത്തിൽ ശിലായുഗ അറ്റ്ലാന്റിസ് എന്നറിയപ്പെടുന്ന നഷ്ടപ്പെട്ട ഒരു നഗരം കണ്ടെത്തി. ഏകദേശം 8,500 വർഷങ്ങൾക്ക് മുമ്പ് അവസാന ഹിമയുഗം അവസാനിച്ചപ്പോൾ ഈ ചെറിയ നഗരം വെള്ളത്തിനടിയിലായതായി പുരാവസ്തു ഗവേഷകർ പറയുന്നു. അതിന്റെ അവസാനത്തോടെ, കൂറ്റൻ ഹിമപാളികൾ ഉരുകാൻ തുടങ്ങി, ...

ആർ.സി.സിയിൽ അസിസ്​റ്റൻറ്​ പ്രഫസർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു

25 July 2017

തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ന​ൽ കാ​ൻ​സ​ർ സെന്ററിൽ (ആ​ർ.​സി.​സി) മെ​ഡി​ക്ക​ൽ ഓങ്കോളജി വിഭാഗത്തിൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന ...

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാന്‍ നടപടികള്‍ തുടങ്ങി; സിഎജി

22 July 2017

2016 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച് കേരളത്തില്‍ അംഗീകാരമില്ലാത്ത 1,666 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സി.എ.ജി. യുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലോക്‌സഭയി...

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

20 July 2017

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31.ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ)...

എ​യിം​സി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സ്

14 July 2017

ഋ​ഷി​കേ​ശ്​ എ​യിം​സി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ത​സ്​​തി​ക​യി​ൽ 1126 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-570), ഒ.​ബി.​സി-304, എ​സ്.​സി-168, എ​സ്.​ടി-84) അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ ത​സ്​​തി​ക​യി​ൽ 2...

സതേൺ‌ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

12 July 2017

സതേൺ‌ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ ഡിവിഷനിലെ പെരമ്പൂർ, ആരക്കോണം തുടങ്ങിയയിടങ്ങളിലെ എൻജിനീയറിങ്, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ്/റെയിൽവേ ഹോസ്പിറ്റലുകളിലാണ് അവസര...

ഐ .​ബി.​പി.​എ​സ്​ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം; ബാ​ങ്കുകളിൽ 14,192 അവസരങ്ങൾ

05 July 2017

ഐ .​ബി.​പി.​എ​സ്​ (ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ബാ​ങ്കി​ങ്​ പേ​ഴ്​​സ​ന​ൽ സെ​ല​ക്​​ഷ​ൻ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.ഗ്രൂ​പ്​​ ‘എ’ ​ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ...

മെട്രോ റെയില്‍ ടെക്‌നോളജി പഠിക്കാം; കരാർ അടിസ്ഥാനത്തിൽ ജോലിയും നേടാം

01 July 2017

ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ്, സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മദ്രാസ് ഐ.ഐ.ടി.യിലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആണ് അപേക്ഷിക്കേണ്ടത്. ഗേറ്റ് പരീക്ഷയുടെ മാര്‍ക...

സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ബി.ഡി.എസ്. സീറ്റുകളില്‍ മെറിറ്റ് ഫീസ് രണ്ടരലക്ഷം രൂപയാക്കി

28 June 2017

സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ബി.ഡി.എസ്. സീറ്റുകളില്‍ വാര്‍ഷികഫീസ് രണ്ടരലക്ഷം രൂപയാക്കി നിജപ്പെടുത്തി. പുതുക്കിയ ഫീസ് 85 ശതമാനം മെറിറ്റ് സീറ്റിലാണ് ഈ ഫീസ് ബാധകമാണ്. 15 ശതമാനം എന്‍.ആര്‍.ഐ.സീറ്റുകളില്‍ ...

ഡൽഹി എയിമ്സിൽ നഴ്സിങ് ഒാഫിസർ

28 June 2017

ഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് നഴ്സിങ് ഒാഫിസർ തസ്തികയിലെ 257 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 14 ആണ്. യോഗ്യത: ബി.എസ്.സി. (Hons) ...

എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ

24 June 2017

എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ, സ്​​കി​ൽ​ഡ്​ ട്രേ​ഡ്​​സ്​​മാ​ൻ ഇ​ൻ അ​പ്പോ​ളി​സ്​​റ്റ​റി ആ​ൻ​ഡ്​ പെ​യി​ൻ​റി​ങ്​ ട്രേഡ്‌സ് എ​ന്നീ ത​സ്...

പെൺകുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാൻ പദ്ധതി

22 June 2017

കാലം ഏറെ മുന്നോട്ടു പോയെങ്കിലും ഇന്നും പെൺകുട്ടികൾക്ക് പഠിക്കാൻ അവസരം നിഷേധിക്കപ്പെടുന്ന പല സാഹചര്യങ്ങളും നിലവിലുണ്ട്. ആഗ്രഹിച്ചിട്ടും പഠിക്കാനാകാത്ത പഠിപ്പിക്കാനാകാത്തവർക്ക് ഒരു കൈ തിരിവെട്ടം തെളിയുന...

പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം

20 June 2017

അം​ഗീ​കൃ​ത ജ​ന​റ​ൽ ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ​റി (ജി.​എ​ൻ.​എം) കോ​ഴ്​​സ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക്​ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പഠിക്കാം. സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ/...

കര–നാവിക–വ്യോമസേനകളിൽ അവസരങ്ങൾ

19 June 2017

കര–നാവിക–വ്യോമസേനകളിൽ 390 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സെപ്‌റ്റംബർ 10 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക...

കെ മാറ്റ് കേരള ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം

16 June 2017

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലെ കോളേജുകളിലേക്കും എംബിഎ 2017-18 പ്രവേശനത്തിനായുള്ള പ്രവേശനപരീക്ഷയായ കെ മാറ്റ് കേരളയുടെ ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ട അവസാന തീയതി 20ന് വൈകിട്...

റി​സ​ർ​ച്ച്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

15 June 2017

ഐ.ഐ.​ടി റൂ​ർ​ക്കി​യി​ൽ ​റി​സ​ർ​ച്ച്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സി.​എ​സ്.ഐ.​ആ​ർ ന്യൂ​ഡ​ൽ​ഹി സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന പ്രോ​ജ​ക്​​ടി​ലേ​ക്കാ​ണ്​ നി​യ​മ​നം. 2019 ആ​...

Malayali Vartha Recommends