Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HISTORY

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

28 FEBRUARY 2023 04:23 PM ISTമലയാളി വാര്‍ത്ത
മലയാളി സംരംഭകര്‍ക്കിടയില്‍ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ആഫ്രിക്ക. പറഞ്ഞുകേട്ട കഥകളിലെ ആഫ്രിക്ക, ഭീതി പരത്തുന്നതാണെങ്കിലും കേരളത്തില്‍ നിന്ന് പോയി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംരംഭം തുടങ്ങിയവര്‍ പറയുന്നത് മറ്റൊരു അനുഭവമാണ്. മികച്ച കാലാവസ്ഥയും വിപണിയുമുള്ള അവസരങ്ങളുടെ സ്വര്‍ണഖനിയായ ആഫ്രിക്കയാണ് അവരുടെ ...

പരമമായ സത്യത്തിന്റെ വിജയം ഉദ്‌ഘോഷിക്കുന്ന വിജയദശമി

19 September 2017

അവസാന വിജയം എപ്പോഴും പരമമായ സത്യത്തിനാണ് എന്ന ഉദ്ഘോഷണമാണ് വിജയദശമി. അശ്വിന്‍ മാസത്തിലെ 10 ആം ദിവസമാണ് വിജയദശമി ആഘോഷിക്കുന്നത്. വിജയദശമിയോട് അനുബന്ധിച്ചും ധാരാളം കഥകള്‍ പ്രചാരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് ...

ഇന്ത്യയിൽ ആദ്യത്തെ ആകാശ കളിക്കളം കൊച്ചിയിൽ

08 September 2017

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറിക്കു മുകളിൽ നിർമിച്ച ബാഡ്മിന്റൻ കളിക്കളം (സ്കൈ കോർട്ട്) വിസ്മയം തീർക്കുന്നു. രണ്ടു സ്കൈ കോർട്ടുകളാണ് സ്റ്റേഡിയത്തിന്റെ തെക്ക്, വടക്ക് ഗാലറികൾക്കു മുകളി...

ഇ​സ്രാ​​യേ​ലിനും ഗസ്സയ്ക്കുമിടയിൽ ഭൂ​ഗ​ർ​ഭമതിൽ ഉയരുന്നു

19 August 2017

ഇ​സ്രാ​​യേ​ലും ഗ​സ്സ​യുമായി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ഹ​മാ​സ്​ നി​ർ​മി​ച്ച തു​ര​ങ്കം കൊട്ടിയടയ്ക്കപ്പെടുന്നു. ഇതിന്റെ ആദ്യപടിയെന്നോണം ഇസ്രായേൽ ഭൂ​ഗ​ർ​ഭ മതിലിന്റെ പ​ണി​തു​ട​ങ്ങിക്കഴിഞ്ഞു. 60 കി​.​മീ​റ്...

2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ്​ നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി

19 August 2017

കാപ്പിയും ചായയും നമ്മുടെ സന്തതസഹചാരിയാണല്ലോ. ഇത് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലൈഫ് നമുക്ക് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. അപ്പോൾ കാപ്പി കുടിക്കുന്ന കപ്പിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കാ​പ്പി​ക്കും...

4635 kHzല്‍ ട്യൂണ്‍ ചെയ്യാവുന്ന റഷ്യൻ പ്രേത റേഡിയോ

15 August 2017

1970 മുതൽ ഇന്നും മുടങ്ങാതെ സംപ്രേഷണം നടത്തുന്ന ഒരു റേഡിയോ ഉണ്ട്. 4635 kHzല്‍ ട്യൂണ്‍ ചെയ്യാനായാല്‍ ആര്‍ക്കും ഈ റേഡിയോയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കാനാകും. എന്നാല്‍ ഒന്നും മനസിലാകില്ലെന്ന് മാത്രം. ആരാണ...

ഇന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ എഴുപത്തഞ്ചാം വാർഷികം

09 August 2017

മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരം കഴിഞ്ഞിട്ട് ഇന്ന് എഴുപത്തഞ്ചു വർഷമായി. ഭാരതമെങ്ങും ഇ...

ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട സിനിമ 'ദി ഗ്രേറ്റ്‌ ട്രെയിന്‍ റോബറി' (1903 )

09 August 2017

ചലച്ചിത്രം ചലിക്കുന്ന ചിത്രങ്ങളുടെ കലയാണ്‌. നിശ്ചലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിന്റെ താളവും ഗതിയും സജീവമാകുന്നത് ചലചിത്രത്തിലാണ്. ലൂമിയര്‍ സഹോദരന്മാരാണ് ചലനചിത്രങ്ങളുടെ തുടക്കംകുറിച്ചത്....

സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധനു പിന്നിലെ വിശ്വാസങ്ങളെന്തെല്ലാം

07 August 2017

രക്ഷാബന്ധൻ വെറുമൊരു രാഖി കെട്ടല്‍ ചടങ്ങുമാത്രമല്ല മറിച് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. സുരക്ഷിതത്വത്തിന്റെ ബന്ധനമാണ് രക്ഷ ബന്ധൻ. രാഖി കെട്ടുന്നതിലൂടെ ഓരോ സ്ത്രീയുടെയും സുരക്ഷിതത്വ ബോധം കൂടി...

നളന്ദ സര്‍വകലാശാല എന്ന അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം

07 August 2017

സ്‌കൂൾ തലം മുതൽ ചരിത്ര പുസ്തകങ്ങളില്‍ നാം നളന്ദയെ കുറിച്ചും തക്ഷശിലയെ കുറിച്ചും ഇന്ത്യ എന്ന ലോകം ഉറ്റു നോക്കിയ അറിവിന്റെ ഭണ്ഡാരത്തെ കുറിച്ചും പലതും പഠിച്ചു. എന്നാൽ ഇവിടെയൊന്നും നളന്ദയുടെ നാശം എങ്ങിനെ ...

ബാബിലോണ്‍- ജെറുസലേം പഴയനിയമകാല പരാമര്‍ശങ്ങളുടെ ചരിത്ര സാധുത തെളിയുന്നു

05 August 2017

ബാബിലോണിനെയും ജറുസലേമിനെയും സംബന്ധിച്ച ബൈബിള്‍ പഴയനിയമത്തിലെ പരാമര്‍ശങ്ങള്‍ ചരിത്ര സാധുതയുള്ളവയാണെന്നു പുരാവസ്തുഗവേഷകര്‍ വെളിപ്പെടുത്തി . ബാബിലോണ്‍ ജെറുസലേമിനെ കീഴടക്കിയപ്പോള്‍ ഉണ്ടായ അതിശക്തമായ തീപിട...

മ​​ദ്രാ​സ്​ ഫെ​ർ​ടി​ലൈ​സേ​ഴ്​​സ്​ ലി​മി​റ്റ​ഡി​ൽ അ​പ്ര​ൻ​റി​സ്​ ആവാൻ അവസരം

04 August 2017

ചെന്നൈയിലുള്ള മ​ദ്രാ​സ്​ ഫെർട്ടിലൈസേഴ്‌സ് ലി​മി​റ്റ​ഡ്​ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലെ ഒഴിവുകളിലേക്ക് ​ അപേക്ഷ ക്ഷണിച്ചു. 1. ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ അ​പ്ര​ൻ​റി​സെ​സ്​: (കെ​മി​ക്ക​ൽ ...

ഇൻഡോ – ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

03 August 2017

ഇൻഡോ – ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്‌റ്റബിൾ(ട്രേഡ്‌സ്‌മാൻ) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെയ്‌ലർ, ഗാർഡ്‌നർ, കോബ്ലർ, വാട്ടർ കാരിയർ, സഫായ് കർമചാരി, കുക്ക്, വാഷർമാൻ, ബാർബർ വിഭാഗങ്ങളിലാണ് ഒഴി...

കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജി.എസ്.ടി കണ്‍സള്‍ട്ടന്റാകാം

31 July 2017

2017 ല്‍ ബി.കോം, എം.കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ് വിദഗ്‌ദ്ധോപദേശകരാക്കുക എന്ന ലക്ഷ്യത്തോടെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാ...

എൻസിഇആർടി പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ; അനിൽ സ്വരൂപ്

27 July 2017

എൻസിഇആർടി പുസ്തകങ്ങൾ മിതമായ വിലയ്ക്ക് സ്കൂളുകളിൽ ലഭ്യമാക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രാലയം സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു. ബുക്ക് സ്റ്റാളുകളിൽ 300 രൂപവരെ വില ഈടാക്കുന്ന പുസ്തകങ്ങൾക്ക്...

ആർ.സി.സിയിൽ അസിസ്​റ്റൻറ്​ പ്രഫസർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു

25 July 2017

തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ന​ൽ കാ​ൻ​സ​ർ സെന്ററിൽ (ആ​ർ.​സി.​സി) മെ​ഡി​ക്ക​ൽ ഓങ്കോളജി വിഭാഗത്തിൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന ...

Malayali Vartha Recommends