Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സതേൺ‌ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

12 JULY 2017 05:01 PM IST
മലയാളി വാര്‍ത്ത

സതേൺ‌ റെയിൽവേ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ ഡിവിഷനിലെ പെരമ്പൂർ, ആരക്കോണം തുടങ്ങിയയിടങ്ങളിലെ എൻജിനീയറിങ്, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ്/റെയിൽവേ ഹോസ്പിറ്റലുകളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ആണ്. ഫ്രെഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അപ്പ്രെന്റിസ്‌ഷിപ്പിനു അവസരം.
ഫ്രെഷേഴ്സ് കാറ്റഗറി:
കാർപെന്റർ, പെയിന്റർ, വെൽഡർ: പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി)/ തത്തുല്യം.
ഇലക്ട്രീഷൻ, ഫിറ്റർ:
പത്താം ക്ലാസ് ജയം (സയൻസ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം)/ തത്തുല്യം.
മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (റേഡിയോളജി, പത്തോളജി, കാർഡിയോളജി):
ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് പ്ലസ്ടു ജയം.
എക്സ് ഐടിഐ കാറ്റഗറി:
ഡീസൽ മെക്കാനിക്, കാർപെന്റർ, പെയിന്റർ, വെൽഡർ, വയർമാൻ, കേബിൾ ജോയിന്റർ, മെക്കാനിക്ക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, PASAA, ഇലക്ട്രോണിക്സ് മെക്കാനിക്ക്: പത്താം ക്ലാസ് ജയം. (10+2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡുകളിൽ അംഗീകൃത ഐടിഐ കോഴ്സ് ജയം.
ഇലക്ട്രീഷ്യൻ, ടർണർ, ഫിറ്റർ, മെഷിനിസ്റ്റ്, എംഎംവി ആൻഡ് വൈൻഡർ(ആർമച്ചർ): പത്താം ക്ലാസ് ജയം(സയൻസ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) (10+2 പരീക്ഷാരീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ)
മെക്കാനിക്ക്(എച്ച്ടി, എൽടി എക്യുപ്മെന്റ് ആൻഡ് കേബിൾ ജോയിന്റിങ്): പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി (സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം)ഇലക്ട്രിക്കൽ സെക്ടറിൽ അംഗീകൃത ബ്രോഡ് ബേസ്ഡ് ബേസിക് ട്രെയിനിങ്.
ഡിപ്ലോമ/എൻജിനീയറിങ് ബിരുദധാരികൾ/അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്തവരാകണം. എന്നാൽ പട്ടികവിഭാഗക്കാർക്കും റെയിൽവേ ജീവനക്കാരുടെ ആശ്രിതർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ ആവശ്യമില്ല.
അപേക്ഷാഫോമിന്റെ മാതൃക www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (25 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (27 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (40 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (52 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends