Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HISTORY

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം

21 JULY 2019 04:46 PM ISTമലയാളി വാര്‍ത്ത
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കടക്കൽ പ്രദേശം ചരിത്രത്തിൽ സ്ഥാനം ആർജ്ജിച്ചത് കടക്കൽ സമരത്തിനു ശേഷമാണ്. കടക്കൽ, കല്ലറ, കിളിമാനൂർ, പാങ്ങോട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശത്തെ കടയ്ക്കൽ ചന്തയിൽ 1938ൽ ഏർപ്പെടുത്തിയ അമിത നികുതിക്ക് എതിരെ നടത്തിയ പോരാട്ടമാണ് കടയ്ക്കൽ വിപ്ലവം. കാര്‍ഷിക കലാപമായി...

സർക്കാർ നിയമനങ്ങളിൽ കായിക താരങ്ങൾക് ഒരു ശതമാനം സ്‌പോര്‍ട്‌സ് ക്വാട്ട

05 May 2017

സർക്കാർ നിയമനങ്ങളിൽ കായിക താരങ്ങൾക് ഒരു ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ നടപടി എടുക്കുന്നു. പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) പരീക്ഷയിലൂടെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ ഒരു ശതമാനം സ്‌പോര്‍ട...

സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ 20 ശതമാനം സീറ്റ് വർധന

26 April 2017

കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ കോഴ്സുകളിൽ അടുത്ത അധ്യയനവർഷത്തേക്ക് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് ഉത്തരവായി. ഇത് വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും. കാരണം ആദ്യ അലോട്ട്...

ജീ (മെയിന്‍) പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

19 April 2017

ഐഐടി/എന്‍ഐടി പ്രവേശനത്തിനായി സിബിഎസ്ഇ നടത്തിയ ജീ (മെയിന്‍) പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ജീ (മെയിന്‍) ഔദ്യോഗിക വെബ്‌സൈറ്റായ www.jeemain.nic.in ഉത്തരസൂചിക പരിശോധിക്കാം. അപേക്ഷാ നമ്പറും ജനന ത...

ഈ തൂക്കുപാലം ഏതെന്നു പറയാമോ?

09 November 2016

കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമു...

ചാവുകടൽ ചുരുളുകൾ

15 October 2016

ഏകദേശം 50 വർഷം മുമ്പായിരുന്നു ആ സംഭവം. അറബി നാടോടിയായ ഒരു ആട്ടിടയൻ ഒരു കല്ല് ഒരു ഗുഹയിലേക്കെറിഞ്ഞു. ആ കല്ല് ഒരു മൺഭരണിയിൽകൊണ്ട് അതു പൊട്ടുന്ന ശബ്ദം അവൻ കേട്ടു. ഗുഹയ്‌ക്കുള്ളിൽ കയറി നോക്കിയ അവൻ കണ്ടത്‌...

നവരാത്രിയുടെ നാനാര്‍ത്ഥങ്ങള്‍

03 October 2016

ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കുന്ന നവരാത്രികാലം ആസുരതയുടെ ഇരുട്ടിനും അജ്ഞതക്കും മുകളിലുള്ള വെളിച്ചത്തിന്റെ അഥവാ അറിവിന്റെ വിജയമാണ് ഉദ്ഘോഷി...

ഇന്ന് പൂക്കോട്ടൂര്‍ കലാപവാര്‍ഷികം

26 August 2016

ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമാണ് 1921 ല്‍ മലബാറില്‍ നടന്ന കാലപം, മലബാര്‍ കലാപം ഖിലാഫത്ത് ലഹള, കാര്‍ഷിക കുടിയാന്‍ പ്രക്ഷോഭം തുടങ്ങി വ്യത്യസ്ത നാമങ്ങളില്‍ പ്രശസ്...

എന്താണ് അഫ്‌സ്പ? ഈറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത് എന്തിന്?

27 July 2016

സൈന്യത്തിന് നല്‍കുന്ന പ്രത്യേക അവകാശമാണ് അഫ്‌സ്പ. 1958 സെപ്തംബര്‍ 11നാണ് അഫ്‌സ്പ (ആര്‍മിഡ് ഫോര്‍സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) നിലവില്‍ വന്നത്. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നല്‍കുന്നത്. ...

മാംസഭുക്കളായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

21 January 2016

ജുറാസിക് കാലഘട്ടത്തിന്റെ ആദ്യഭാഗത്തുണ്ടായിരുന്ന മാംസഭുക്കും രണ്ട് കാലില്‍ സഞ്ചരിക്കുന്നതുമായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി. ഡ്രാകോറാപ്റ്റര്‍ വിഭാഗത്തില്‍പെട്ട ദിനോസറിന്റെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കു...

സ്വതന്ത്ര്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌

26 November 2012

ഏകാധിപതികള്‍ അധികാരത്തില്‍ വാണരുളുന്ന മഹാനഗരങ്ങളിലെ ചത്വരങ്ങള്‍ പ്രതിഷേധത്തിന്റെ ഇരമ്പത്താല്‍ മുഖരിതമാകുന്ന പ്രതിഭാസം സമീപകാല ലോക ചരിത്രത്തില്‍ ആദ്യമുണ്ടായത്‌, 1989ല്‍ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍...

പതിനാറാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചറിയാന്‍ ~ഒരു പോര്‍ച്ചുഗീസ്‌ ഗ്രന്ഥം

26 November 2012

മദ്ധ്യകാല കേരളത്തിന്റെ സാമൂഹിക സാമ്പത്തിക-രാഷ്‌ട്രീയ സ്ഥിതിഗതികളെക്കുറിച്ചറിയാന്‍ സഹായിക്കുന്ന ഒട്ടേറെ പോര്‍ട്ടുഗീസ്‌ ഗ്രന്ഥങ്ങളുണ്ട്‌. എന്നാല്‍ അവയില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ 1603ല്‍ അന്തോണ...

കേരളത്തിന്റെ ജനാധിപത്യ ചരിത്രം

21 November 2012

1888ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവു രാജ്യം വാണിരുന്നകാലത്താണു തിരുവിതാംകൂറില്‍ ഒരു നിയമനിര്‍മാണസഭ ആദ്യമായി രൂപം കൊള്ളുന്നത്‌. ചെറുതും വലുതുമായി അറുന്നൂറില്‍പരം നാട്ടുരാജ്യങ്ങള്‍ ചിതറിക്കിടന്നിരുന്...

കമ്യൂണിസ്റ്റ്‌ കോട്ടയിലെ ജനാധിപത്യവാദി

21 November 2012

ഫോബ്‌സ്‌ മാസിക പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമനായി സ്ഥാനം നേടിയ ചൈനീസ്‌ മുന്‍ പ്രസിഡന്റ്‌ ഹ്യൂ ജിന്റാവോ ലോകരാഷ്‌ട്രീയത്തില്‍ തന്റെ സ്വാധീനശക്തി ഒരിക്കല്‍കൂടി പ്രഖ്യ...

റഷ്യയുടെ വിമോചകന്‍ ഗോര്‍ബച്ചേവ്‌

21 November 2012

2011 മാര്‍ച്ച്‌ 2. റഷ്യയിലെ മിഖായേല്‍ ഗോര്‍ബച്ചേവിന്‌ 80 വയസ്സു തികഞ്ഞു. റഷ്യയില്‍ ആഘോഷമില്ല. എന്നാല്‍, ലണ്ടനില്‍ മുന്‍ റഷ്യന്‍ നേതാവ്‌ ആദരിക്കപ്പെടുന്നു. ലോകരാഷ്‌ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങ...

അധികാരം കൈയൊഴിഞ്ഞ ലാമ

21 November 2012

1959 വരെ ഇന്ത്യയ്‌ക്കൊരു അയല്‍രാജ്യമുണ്ടായിരുന്നു- തിബത്ത്‌. ഇന്ന്‌ ആ രാജ്യം ഭൂമുഖത്തില്ല. പകരം ചൈനയുടെ തെക്കു കിഴക്കന്‍ പ്രദേശമായി അതു പരിണമിച്ചിരിക്കുന്നു. അതു സ്വമേധയാ ഇല്ലാതായതല്ല. മഞ്ഞക്കടുവ വ...

Malayali Vartha Recommends