Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ

24 JUNE 2017 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്

ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

പ്രളയക്കെടുതിയും ദുരിതാശ്വാസവും; അന്നും ഇന്നും ....

എ​യ​ർ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ, സ്​​കി​ൽ​ഡ്​ ട്രേ​ഡ്​​സ്​​മാ​ൻ ഇ​ൻ അ​പ്പോ​ളി​സ്​​റ്റ​റി ആ​ൻ​ഡ്​ പെ​യി​ൻ​റി​ങ്​ ട്രേഡ്‌സ് എ​ന്നീ ത​സ്​​തി​ക​ക​ളി​​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 94 ഒഴിവുകളുണ്ട്.

എ​യ​ർ​ക്രാ​ഫ്​​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ

എ​യ​ർ​ക്രാ​ഫ്​​റ്റ്​ മെ​യ്​​ൻ​റ​ന​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി.​ജി.​സി.​എ അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ എ.​എം.​ഇ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്. കു​റ​ഞ്ഞ​ത്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കു​റ​ഞ്ഞ​ത്​ ഒ​രു വ​ർ​ഷ​ത്തെ വ്യോ​മ​യാ​ന പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 35 വ​യ​സ്സു​വ​രെ​യും ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 38 വ​യ​സ്സു​വ​രെ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 40 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 87 ഒ​ഴി​വ്​ (എ​സ്.​സി -13, എ​സ്.​ടി -ഏ​ഴ്, ഒ.​ബി.​സി-24, ജ​ന​റ​ൽ-43). 2017 ജൂ​ൺ ഒ​ന്ന്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

സ്​​കി​ൽ​ഡ്​ ​േ​ട്ര​ഡ്​​സ്​​മാ​ൻ ഇ​ൻ അ​പ്പോ​ളി​സ്​​റ്റ​റി ആ​ൻ​ഡ്​ പെ​യി​ൻ​റി​ങ്​ ട്രേ​ഡ്​​സ്​

പെ​യി​ൻ​റി​ങ്​ അ​ല്ലെ​ങ്കി​ൽ അ​പ്പോ​ളി​സ്​​റ്റ​റി​യി​ൽ കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​ല്ലെ​ങ്കി​ൽ കെ.​ജി.​ടി.​ഇ/​കെ.​ജി.​സി.​ഇ അം​ഗീ​കാ​ര​മു​ള്ള ഐ.​ടി.ഐ യോ​ഗ്യ​ത. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം വ്യോ​മ​യാ​ന​മേ​ഖ​ല​യി​ൽ മൂ​ന്നു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 2017 ജൂ​ൺ ഒ​ന്നി​ന്​ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 45 വ​യ​സ്സു​വ​രെ​യും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ 48 വ​യ​സ്സു​വ​രെ​യും എ​സ്.​സി, എ​സ്.​ടി​ക്കാ​ർ​ക്ക്​ 50 വ​യ​സ്സു​വ​രെ​യും അ​പേ​ക്ഷി​ക്കാം. ഏ​ഴ്​ ഒഴിവുകളുണ്ട്. (എ​സ്.​സി-​ഒ​ന്ന്, എ​സ്.​ടി-​ഒ​ന്ന്, ഒ.​ബി.​സി-​ര​ണ്ട്, ജ​ന​റ​ൽ-​മൂ​ന്ന്).
വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ, ട്രേ​ഡ്​ ടെ​സ്​​റ്റ്, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രി​ക്കും ആ​ദ്യ​ത്തെ പോ​സ്​​റ്റി​ങ്.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: അ​പേ​ക്ഷാ​ർ​ഥി​ക​ൾ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഒാ​ൾ ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡി​ൻറ പേ​രി​ൽ ഡ​ൽ​ഹി​യി​ൽ മാ​റാ​വു​ന്ന, 1000 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റും യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും സ​ഹി​തം താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ എ​ത്ത​ണം. ജൂ​ൺ 28, 29, 30 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട്​ 5.30 വ​രെ​യാ​ണ്​ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. വി​ലാ​സം: Air India Engineering Services Limited, Maintenance Training Organization, Mascot Junction, Near Mascot Hotel, Thiruvananthapuram -695 033. വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.airindia.in/careers.htm

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകളെ ബഹുമാനിക്കാത്ത ആണ്‍ അഹന്തയുടെ ചിത്രങ്ങള്‍ ചെയ്യുന്ന അയാൾക്കൊപ്പം ഇനി വേണ്ടന്ന് ആരാധകര്‍!! ദീപികയോട് കട്ടയ്ക്ക് ആരാധകർ  (10 minutes ago)

അനധികൃത ബോര്‍ഡുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു  (15 minutes ago)

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ  (25 minutes ago)

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (1 hour ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (1 hour ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (1 hour ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (1 hour ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (2 hours ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (11 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (11 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (11 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

Malayali Vartha Recommends