Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ .​ബി.​പി.​എ​സ്​ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം; ബാ​ങ്കുകളിൽ 14,192 അവസരങ്ങൾ

05 JULY 2017 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം

ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്

ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

പ്രളയക്കെടുതിയും ദുരിതാശ്വാസവും; അന്നും ഇന്നും ....

ഐ .​ബി.​പി.​എ​സ്​ (ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ബാ​ങ്കി​ങ്​ പേ​ഴ്​​സ​ന​ൽ സെ​ല​ക്​​ഷ​ൻ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.ഗ്രൂ​പ്​​ ‘എ’ ​ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ​-I, II & III), ഗ്രൂ​പ്​​ ‘ബി’ ​ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ​സ്) എ​ന്ന ത​സ്​​തി​ക​യി​ലാ​ണ്​ ഒ​ഴി​വു​ക​ൾ. 2017 സെ​പ്​​റ്റം​ബ​റി​ലോ ന​വം​ബ​റി​ലോ ആ​യി​രി​ക്കും പ​രീ​ക്ഷ. ഡി​സം​ബ​റി​ലാ​യി​രി​ക്കും ഇ​ൻ​റ​ർ​വ്യൂ. പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേക്കായിരിക്കും നിയമനം. 14,192 ഒഴിവുകളുണ്ട്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗ​ർ​ഥി​ക​ൾ​ക്ക്​ ജൂ​ലൈ 12 മു​ത​ൽ അപേക്ഷിക്കാം.
പ്രാ​യ​പ​രി​ധിയും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​തയും ഒാ​രോ ത​സ്​​തി​ക​ക്കും പ്ര​ത്യേ​ക​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ www.ibps.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ഓൺലൈൻ ആയി വേണം അ​പേ​ക്ഷി​ക്കാൻ. ആ​ഗ​സ്​​റ്റ്​​ ഒ​ന്നാ​ണ്​ അ​വ​സാ​ന തീ​യ​തി.
1. ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്​ (മ​ൾ​ട്ടി​പ​ർ​പ​സ്)-7374
2. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-I- 4865
3. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (അ​ഗ്രി​ക​ൾ​ച​റ​ൽ ഒാ​ഫി​സ​ർ)-169
4. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (മാ​ർ​ക്ക​റ്റി​ങ്​ ഒാ​ഫി​സ​ർ)-33
5. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ട്ര​ഷ​റി മാ​നേ​ജ​ർ)-11
6. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ലോ ​ഒാ​ഫി​സ​ർ)- 21
7. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ചാ​​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്)-34
8. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ഇ​ൻ​​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ഒാ​ഫി​സ​ർ)-83
9. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-II (ജ​ന​റ​ൽ ബാ​ങ്കി​ങ്​ ഒാ​ഫി​സ​ർ)-1395
10. ഒാ​ഫി​സേ​ഴ്​​സ്​ സ്​​കെ​യി​ൽ-III- 207
ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും ഇ​ൻ​റ​ർ​വ്യൂ​വി​ൻറ​യും (പ്രി​ലി​മി​ന​റി & മെ​യി​ൻ) അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​ക്കു​ക.
അ​പേ​ക്ഷ​ഫീ​സ്​: എ​സ്.​എ​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 100 രൂ​പ​യും ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 600 രൂ​പ​യു​മാ​ണ്​ ഫീ​സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (2 hours ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (2 hours ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (6 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (7 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (7 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (7 hours ago)

Malayali Vartha Recommends