Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ​യിം​സി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സ്

14 JULY 2017 05:09 PM IST
മലയാളി വാര്‍ത്ത

ഋ​ഷി​കേ​ശ്​ എ​യിം​സി​ൽ സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ത​സ്​​തി​ക​യി​ൽ 1126 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-570), ഒ.​ബി.​സി-304, എ​സ്.​സി-168, എ​സ്.​ടി-84) അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ ത​സ്​​തി​ക​യി​ൽ 26 ഒ​ഴി​വു​ക​ളും (ജ​ന​റ​ൽ-15, ഒ.​ബി.​സി-​ഏ​ഴ്, എ​സ്.​സി-​നാ​ല്, എ​സ്.​ടി-​ര​ണ്ട്) അ​ധ്യാ​പ​ക ത​സ്​​തി​ക​യി​ൽ 196 ഒഴിവുകളുമുണ്ട്.
1. അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​ (ഗ്രൂ​പ്​​ എ): ​
അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള നാ​ലു വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങാ​ണ്​ യോ​ഗ്യ​ത. ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ/​സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കണം. പ്രാ​യം 21 നും 35​നും ഇ​ട​യി​ൽ. 200 ക​ട്ടി​ലെ​ങ്കി​ലു​മു​ള്ള ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ത്തി​ൽ ആ​റു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
2. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II (സി​സ്​​റ്റ​ർ ഗ്രേ​ഡ്​ II) ഗ്രൂ​പ്​​ ബി ​അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള നാ​ലു വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങാ​ണ്​ യോ​ഗ്യ​ത. ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങോ ത​ത്തു​ല്യ​മോ. ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ൽ/​സം​സ്​​ഥാ​ന ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. പ്രാ​യം 21നും 30​നും ഇ​ട​യി​ൽ.
3. അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ: അ​ന​സ്​​േ​ത​ഷ്യോ​ള​ജി, അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്​​ട്രി, ബേ​ൺ​സ്​ പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ​തൊ​റാ​സി​ക്​ സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി, ഇ.​എ​ൻ.​ടി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ൻ​ഡ്​ മെ​റ്റ​ബോ​ളി​സം, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ/​ടോ​ക്​​സി​ക്കോ​ള​ജി, ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഒാ​േ​ങ്കാ​ള​ജി/​ഹീ​മ​റ്റോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, നി​യോ​നാ​റ്റോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ർ​ജ​റി, ന്യൂ​ക്ലി​യാ​ർ മെ​ഡി​സി​ൻ, ഒ​ബ്​​സ​്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​താ​ൽ​മോ​ള​ജി ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്, പീ​ഡി​യാ​ട്രി​ക്​ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​​സ്, പ​തോ​ള​ജി ആ​ൻ​ഡ്​ ലാ​ബ് മെ​ഡി​സി​ൻ, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, സൈ​ക്കോ​ള​ജി, സൈ​ക്യാ​ട്രി, പ​ൾ​മ​ന​റി മെ​ഡി​സി​ൻ, റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ് തുടങ്ങിയ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ.
യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾക്ക് http://aiimsrishikesh.edu.in കാണുക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജൂ​ലൈ 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നും വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (5 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (25 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (27 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (40 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (52 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (56 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends