Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ കമ്മീഷൻ വി​വി​ധ ഒഴിവുകളിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

02 JUNE 2017 01:17 PM IST
മലയാളി വാര്‍ത്ത

സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ കേ​ര​ള, ക​ർ​ണാ​ട​ക, റീ​ജ്യനു​ക​ളി​ലേ​ക്ക്​ വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 183 ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം:
അ​സി​സ്​​റ്റ​ൻ​റ്​ (ലീ​ഗ​ൽ): മൂ​ന്ന്​ ഒ​ഴി​വ്, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​: 106 ഒ​ഴി​വ്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഗ്രേ​ഡ്​ -I: ഒ​രു ഒ​ഴി​വ്, ഫാം ​മാ​നേ​ജ​ർ: മൂ​ന്ന്​ ഒ​ഴി​വ്, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ: ഒ​രു ഒ​ഴി​വ്, ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ഏ​ഴ്​ ഒ​ഴി​വ്, ടെ​ക്​​സ്​​റ്റൈ​ൽ ഡി​സൈ​ന​ർ: ഒ​രു ഒ​ഴി​വ്, ടെ​ക്​​നി​ക്ക​ൽ സൂ​പ്ര​ണ്ട്​ (വീ​വി​ങ്): ഒ​രു ഒ​ഴി​വ്, ഒാ​ഫി​സ്​ സൂ​പ്ര​ണ്ട്​: ആ​റ്​ ഒ​ഴി​വ്, ഇ​ൻ​സ്​​ട്ര​ക്​​ട​ർ (മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്): ഒ​രു ഒ​ഴി​വ്, ടെ​ക്​​നി​ക്ക​ൽ ക്ല​ർ​ക്​ (ഇ​ക്ക​ണോ​മി​ക്​​സ്): ഒ​രു ഒ​ഴി​വ്, ഫീ​ൽ​ഡ്​​മാ​ൻ: മൂ​ന്ന്​ ഒ​ഴി​വ്, ഫോ​ർ​മാ​ൻ (ഹോ​ർ​ട്ടി​ക​ൾ​ച​ർ): ര​ണ്ട്​ ഒ​ഴി​വ്, അ​സി​സ്​​റ്റ​ൻ​റ്​ ഡി​സൈ​ന​ർ: 10 ഒ​ഴി​വ്, ഡെ​പ്യൂ​ട്ടി റെ​യ്​​ഞ്ച​ർ: ആ​റ്​ ഒ​ഴി​വ്, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ: മൂ​ന്ന്​ ഒ​ഴി​വ്, ജൂ​നി​യ​ർ കെ​മി​സ്​​റ്റ്​: മൂ​ന്ന്​ ഒ​ഴി​വ്, മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​റ്​: 14 ഒ​ഴി​വ്, ലേ​ഡി മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​റ്​: എ​ട്ട്​ ഒ​ഴി​വ്, ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​: ര​ണ്ട്​ ഒ​ഴി​വ്, ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: ഒ​രു ഒ​ഴി​വ്.
100 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. വ​നി​ത​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്കും ഫീ​സി​ല്ല.
ht t p : / / s s co n line.n ic . in എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ക​യും അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​​ഒൗ​ട്ട്​ രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട എ​സ്.​എ​സ്.​സി റീ​ജ​ന​ൽ ഒാ​ഫി​സി​ൽ എ​ത്തി​ക്കു​ക​യും വേ​ണം. (The Regional Director, Staff Selection Commission, Karnataka Kerala Region, 1st Floor, E‟ Wing, Kendriya Sadan, Koramangala, BENGALURU - -560 034). അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി ജൂ​ൺ ഏ​ഴ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://ssckkr.kar.nic.in/ കാ​ണു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (17 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (1 hour ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends