Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മമത കുല്‍ക്കര്‍ണി ഇന്ത്യ കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകേസില്‍ പ്രതി; പൊലീസ്

18 JUNE 2016 07:30 AM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഹോട്ട് റാണി കള്ളക്കടത്തിലും ടു ഹൈ. 2000 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ മുന്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി പ്രതിയാണെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസ്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുല്‍ക്കര്‍ണിയെന്നും താനെ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പത്ത് പേരെ കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
മമത ജനുവരി 8ന് കെനിയയില്‍ വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് തലവന്‍ അബ്ദുള്ളയെ കാണുകയും എങ്ങനെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന് ആരായുകയും ചെയ്‌തെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടതെന്നും അബ്ദുള്ള കെനിയയിലെ മൊംബാസയില്‍ ഒരു ഫാക്ടറി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമി പാര്‍ട്ടികളില്‍ മയക്ക്മരുന്ന് വിതരണം ചെയ്യുന്നു എന്ന് വിവരം ലഭിച്ചിരുന്നു. ഇതുനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 2,000 കോടി വിലവരുന്ന 20,000 കിലോ മയക്കുമരുന്നു നിര്‍മാണസാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.
മയക്കുമരുന്ന് കടത്തുകേസുമായി തന്റെ ഭര്‍ത്താവ് വിക്കി ഗോസ്വാമിക്ക് ബന്ധമില്ലെന്ന് മമത കുല്‍ക്കര്‍ണി നേരത്തെ പറഞ്ഞിരുന്നു. 2,000 കോടിയുടെ മയക്കുമരുന്ന് കടത്തുകേസില്‍ പോലീസ് തിരയുന്നവരില്‍ മമത കുല്‍ക്കര്‍ണിയുടെ ഭര്‍ത്താവും ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു മമതയുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (7 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (23 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (46 minutes ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (52 minutes ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (2 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

Malayali Vartha Recommends