Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല; റാണാ ദഗ്ഗുബാട്ടി

30 APRIL 2017 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രശസ്ത മലയാള- ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സംഗീത് ശിവന്‍ ഓര്‍മ്മയായി.... സംസ്‌കാരം ഇന്ന്

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുന്നു

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബാട്ടി. ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിയിലാണ് റാണ ഇങ്ങനെ പറഞ്ഞത്. 2016ല്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസം കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നും നമുക്ക് മാതൃകയാക്കാന്‍ കഴിയാവുന്ന നിരവധി പ്രതിഭകള്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും റാണാ പറഞ്ഞു.

എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ ക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം- റാണ പറഞ്ഞു.

ബാഹുബലി തന്റെ എക്കാലത്തെയും സ്വപ്നമാണെന്ന് റാണ പറഞ്ഞു. ഭല്ലാലദേവന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എന്റെ ഭൂരിഭാഗം സമയവും ഞാന്‍ ബാഹുബലിക്കായി മാറ്റിവച്ചു. ആ കഠിനാധ്വാനത്തിന് ഫലമുണ്ടായിരിക്കുന്നു. എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. അന്ധരായ കുഞ്ഞുങ്ങള്‍ക്ക് പ്രചോദനമാകേണ്ടത് മാതാപിതാക്കളാണ്. ഒരു കണ്ണിന്റെ തകരാര്‍ പോലും എന്നെ അലട്ടിയിരുന്നു. എന്നാല്‍ പഠിക്കാനും വിജയിക്കാനും എന്നെ പോത്സാഹിപ്പിച്ചത് മാതാപിതാക്കളാണ്- റാണ കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (14 minutes ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (20 minutes ago)

ചാനല്‍ ചര്‍ച്ചയില്‍ ഗുണ്ടാ നേതാവ് രാഷ്ട്രീയക്കാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു;ട്രിപ്പടിക്കുന്ന ആഭ്യന്തര വാഴയ്ക്ക് പൊങ്കാല,ഇനി പീഡന വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമിയെ വിളിച്ചിരുത്തുമോയെന്നാണ് ട്  (1 hour ago)

പിണറായി അറിഞ്ഞില്ലേ പുതിയ വിശേഷം ആഭ്യന്തരം വെച്ചൊഴിഞ്ഞ് ചെരക്കാന്‍ പോകാന്‍ ട്രോള്‍;ഗുണ്ടകളുമായ് ചങ്ങാത്തം കൂടി പോലീസ് ഏമാന്മാര്‍,സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകള്‍ വര്‍ദ്ധിച്ചതായി  (1 hour ago)

മൂന്നാം തവണയും ബിജെപി അധികാരത്തലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (1 hour ago)

പിണറായി കാലുകുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വളയും;ധനമന്ത്രി രാജിവെച്ചോടും 19ന് വെടിപൊട്ടും,സ്ഥിതി വളരെ മോശമാണ് സാമ്പത്തിക ഞെരുക്കം ശ്വാസംമുട്ടിക്കുന്നു,അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് കേട്ടിട്ട  (1 hour ago)

ഹവാല ഡീലര്‍ ഗോവിന്ദന്റെ വലംകൈ; പാര്‍ട്ടി സെക്രട്ടറിയുടെ ആണിക്കല്ല് പറിയ്ക്കുന്ന വെളിപ്പെടുത്തല്‍,രാജേഷ് കൃഷ്ണയെന്ന ഹവാലക്കാരനുമായ് എന്താണ് സിപിഎം നേതാക്കള്‍ക്ക് ബന്ധം,കോടിയേരി ഓടിച്ച ഈ ദല്ലാളിനെ ഗോവിന  (1 hour ago)

മുഖ്യന്‍ വന്നിറങ്ങുന്നതും ഇടതുപക്ഷത്ത് കൂട്ടത്തല്ല്;രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയാകുന്നു തലപുകഞ്ഞ് പാര്‍ട്ടി സെക്രട്ടറി, ജോസ് കെ മാണി കൂടുമാറി കോണ്‍ഗ്രസിലേക്കോ?,എന്‍ സി പിയും സീറ്റിന് അടി തുടങ്ങി,  (2 hours ago)

കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  (2 hours ago)

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു; കൈവിരലിന്റെ ശസ്ത്രക്രിയക്ക്  (2 hours ago)

വിവാഹംകൂടാന്‍ പോയ മാതാപിതാക്കള്‍ മൂന്നുവയസ്സുകാരിയെ കാറില്‍വച്ച് മറന്നു... മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു  (2 hours ago)

സ്വന്തം ഭാര്യയെ കാണാതെ വിടപറയേണ്ടി വന്ന നമ്പി രാജേഷിന് ഉറ്റവര്‍ യാത്രാമൊഴിയേകി  (3 hours ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (5 hours ago)

Malayali Vartha Recommends