ആരാധകരെ ഞെട്ടിച്ചുകൊണ്ട് അര്‍ദ്ധനഗ്‌നയായി കത്രീന കൈഫ്

കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിട്ടു മണിക്കുറുകള്‍ പിന്നിട്ടപ്പോഴേയ്ക്കും ലക്ഷക്കണക്കിനാണ് അവരുടെ ഫോളേവേഴ്‌സായി. തുടര്‍ന്നു പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ളെല്ലാം വൈറലാകുകയും ചെയ്തു. ടവ്വല്‍ സീരിസ് ഫോട്ടോ ഷൂട്ടിനിടയില്‍ ടോപ്പ്‌ലെസ്സായി പുറംതിരിഞ്ഞു നില്‍ക്കുന്ന കത്രീന കൈഫിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാരിയോ ടെസ്റ്റിനോയാണു കത്രിനയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഫോട്ടോഗ്രാഫര്‍ക്കു നന്ദി പറഞ്ഞുകൊണ്ടാണു കത്രീന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കാം എന്നും താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാമിന്‍ സജീവമാകാനാണു താരത്തിന്റെ തീരുമാനം. അക്കൗണ്ട് തുടങ്ങി രണ്ടാം ദിവസം തന്നെ വണ്‍ മില്ല്യണ്‍ ഫോളോവേഴ്‌സിനേയാണു കത്രീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha