കാമുകന് അയച്ച നഗ്ന സെല്‍ഫി അച്ഛന് കിട്ടിയാല്‍..?

കാമുകനു അയച്ച നഗ്നസെല്‍ഫി അച്ഛനു പോയാല്‍ എന്തു സംഭവിക്കും..! സോഷ്യല്‍ മീഡിയയിലെ ഏറ്റവും പ്രധാന ചര്‍ച്ചയാണ് ഇപ്പോള്‍ ഇത്. നഗ്ന സെല്‍ഫികള്‍ ഉണ്ടാക്കുന്ന ദുരന്തത്തെ ഓര്‍മ്മപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പുരാനി ദില്ലി ടാക്കീസ് ഒരുക്കിയ മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ. ബാത്ത് റൂമില്‍ നിന്നു പെണ്‍കുട്ടി അയക്കുന്ന നഗ്ന സെല്‍ഫി കാമുകനു പകരം പോകുന്നത് അച്ഛനാണ്. ഇത് അമ്മയ്ക്കു അയക്കുന്നതിനു പകരം അച്ഛന്‍ അയച്ചതാവട്ടെ വാട്സാപ്പ് ഗ്രൂപ്പിലേയ്ക്കും.
വാട്‌സ്ആപ്പും ഫേസ്ബുക്കും സജീവമായതോടെ അശ്ലീലചിത്രങ്ങള്‍ തേടി മറ്റെവിടെയും പോകേണ്ടാത്ത അവസ്ഥയാണുള്ളത്. സോഷ്യല്‍ മീഡിയയിലെല്ലാം താരങ്ങളുടെ ഹോട്ട് ചിത്രങ്ങളായിരുന്നു വൈറലായിരുന്നത്. എന്നാല്‍ ഇന്ന് കാമുകനോ കാമുകിയോ ഭാര്യയോ ഭര്‍ത്താവോ പരസ്പരം അയക്കുന്ന സെല്‍ഫികളാണ് താരമാകുന്നത്.
ആരുമറിയരുതെന്ന് പറഞ്ഞ് അയക്കുന്ന സെല്‍ഫികള്‍ അറിഞ്ഞോ അറിയാതെയോ പരസ്യമാകുന്നതും ആത്മഹത്യയിലേക്കുവരെ എത്തിക്കുന്നതും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. രഹസ്യമായി കാമുകന് നഗ്ന സെല്‍ഫികള്‍ അയയ്ക്കുന്നവരാണ് അധികം ആപത്തിലും ചെന്നു ചാടുന്നത്.
https://www.facebook.com/Malayalivartha