Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

12 OCTOBER 2025 09:59 AM ISTമലയാളി വാര്‍ത്ത
ആനി ഹാൾ, റെഡ്സ്, ദി ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു. ആനി ഹാളിലെ അഭിനയത്തിന് ഒസ്കാർ പുരസ്കാരം ലഭിച്ച നടി 79-ാമത്തെ വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്. അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു. സിനിമ, ഫാഷൻ, ...

അഭിഷേക് ഐശ്വര്യയില്‍ നിന്നും ഒഴിഞ്ഞു മാറിയതിന്റെ വിശദീകരണവുമായി സുഹൃത്തുക്കള്‍

24 May 2016

രബ്ജിത്തിന്റെ സ്‌പെഷല്‍ സ്‌ക്രീനിങിന്റെ റെഡ് കാര്‍പറ്റില്‍ ഫോട്ടോ ഷൂട്ടിനിടയ്ക്ക് അഭിഷേക് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കി. ഇരുവരും തമ്മില്‍ ഗൗരവകരമായ എന്തോ പ്രശ്‌നമുണ്ടെന്നും ഏറെ...

ആ ലിപ് ലോക്ക് സമ്മതത്തോടെ തന്നെയെന്ന് കാജല്‍

23 May 2016

ദൊ ലവ്‌സോണ്‍ കീ കഹാനി എന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂറും കാജല്‍ അഗര്‍വാളും തമ്മിലുള്ള ലിപ് ലോക്ക് രംഗം അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തിരക്കഥയില്‍ ഇല്ലാത്ത ഈ ലിപ് ലോക്ക് രണ്‍ബീര്‍ ചിത്രീക...

ഹന്‍സിന് ആരാധകര്‍ എത്രയെന്നോ?

19 May 2016

ബാലതാരമായി അഭിനയലോകത്തെത്തി ആരാധകരുടെ ഹൃദയമിടിപ്പായി മാറിയ ഹന്‍സിക മോട്വാനിക്ക് രണ്ട് മില്യണ്‍ ആരാധകര്‍. ഇത്രയും ആരാധകരെ ലഭിച്ചതില്‍ ഹന്‍സികയും ത്രില്ലിലാണ്. രണ്ടുമില്യന്‍ ആരാധകര്‍ ഹന്‍സിന്റെ ട്വിറ്റര...

ചുംബിക്കില്ലെന്ന് ആര് പറഞ്ഞു

15 May 2016

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ചുംബനരംഗങ്ങളില്‍ അഭിയിക്കില്ലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. തിരക്കഥയില്‍ പറയുന്നതു പോലെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചാലും ചുംബിക്കില്ലെന്ന് സണ്ണി ലിയോണ...

എഡ്വാര്ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു.

28 April 2016

എഡ്വാര്ഡ് സ്‌നോഡന്റെ ജീവിതം സിനിമയാകുന്നു. ഒലിവര് സ്‌റ്റോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര് യൂട്യൂബിലൂടെ പുറത്തുവിട്ടു. ജോസഫ് ഗോര്ഡന് ആണ് ചിത്രത്തില് സ്‌നോഡനായി അഭിനയിക്കുന്ന...

ജെയിംസ് ബോണ്ട് സംവിധായകന്‍ അന്തരിച്ചു

22 April 2016

ജെയിംസ് ബോണ്ട് സിനിമകളുടെ സംവിധായകനായ ഗെയ് ഹാമില്‍റ്റന്‍(93) അന്തരിച്ചു.ഗോള്‍ഡ് ഫിന്ഗര്‍,ഡയമണ്ട്‌സ് ആര്‍ ഫോറെവെര്‍,ലിവ് ആന്‍ഡ് ലെറ്റ് ഡൈ,ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍ എന്നീ നാലു ബോണ്ട് ചിത്രങ്ങളുടെ സ...

88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു

29 February 2016

കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയേറ്ററില്‍ 88-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടങ്ങി. സ്‌പോട്ട്‌ലൈറ്റ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. മികച്ച അവലംബിത തിരക്ക...

ഒടുവില്‍ ലിയനാര്‍ഡോയെ തേടി ഓസ്‌കറെത്തി; ടൈറ്റാനിക് നായകന് അക്കാദമി പുരസ്‌കാരം ലഭിക്കുന്നത് 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

29 February 2016

ആ കണ്ണീര്‍ത്തുള്ളികള്‍ക്ക് 22 വര്‍ഷത്തെ കാത്തിരിപ്പിന്റെ മധുരമുണ്ടായിരുന്നു. അങ്ങനെ തന്നെയാണ് അപ്പോ കാര്യങ്ങള്‍, നാം അര്‍ഹനെങ്കില്‍ അര്‍ഹതപ്പെട്ടത് എത്ര കാലം കഴിഞ്ഞാലും നമ്മളിലേക്ക് വരും. വീഞ്ഞ് പഴകുമ...

ഓസ്‌കര്‍ പുരസ്‌കാരം: മികച്ച നടന്‍ ലിയനാഡോ ഡി കാപ്രിയോ; മികച്ച നടി ബ്രീ ലര്‍സണ്‍

29 February 2016

ലിയനാഡോ ഡി കാപ്രിയോ (ദ റവനന്റ്) മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്കാരത്തിന് അര്‍ഹനായി. ബ്രീ ലര്‍സണ്‍ (റൂം) മികച്ച നടിയും അലസാന്ദ്രോ ഇനാറട്ടു (ദ റവനന്റ്)വിെന മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. സ്‌പോട്ട് ല...

ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക തയ്യാര്‍ : 12 നോമിനേഷനുകളുമായി ദി റെവനന്റ്

20 January 2016

88-ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശ പത്രികയായി. ലിയനാഡോ ഡി കാപ്രിയോയുടെ മികച്ച അഭിനയവുമായി എത്തിയ ദ റെവനന്റ് ആണ് 12 നോമിനേഷനുകളുമായി മുന്നിലുള്ളത്. പത്ത് നോമിനേഷനുകളുമായി ജോര്‍ജ്ജ് മില്...

മുപ്പത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... മികച്ച സഹനടി കേറ്റ് വിന്‍സ്‌ലെറ്റ്, മികച്ച സഹനടന്‍: സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍

11 January 2016

മുപ്പത്തിയേഴാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടിയായി കേറ്റ് വിന്‍സ്‌ലെറ്റ് (ചിത്രം: സ്റ്റീവ് ജോബ്‌സ്) നെ തെരഞ്ഞെടുത്തു മികച്ച സംഗീതം: എന്‍യോ മോറികോണ്‍ (ചിത്രം: ഫെയ്റ...

നടി വിദ്യാബാലന്‍ ആശുപത്രിയില്‍

31 December 2015

ബോളിവുഡ് നടി വിദ്യാ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശയാത്രയ്ക്കു പുറപ്പെടാന്‍ വിമാനത്തില്‍ കയറിയ ഉടന്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഈ വേദന വൃക്കയി...

പുതിയ ചിത്രത്തില്‍ ലിയനാര്‍ഡോയെ കരടി ബലാത്സംഗം ചെയ്യുന്നതായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അഭ്യൂഹം

03 December 2015

ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ലിയനാര്‍ഡോ ഡികാപ്രിയോ ഓസ്‌ക്കര്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്ന \'ദി റിവനെന്റ്\' എന്ന പുതിയ ചിത്രത്തില്‍ താരം ഒരു പെണ്‍കരടിയാല്‍ രണ്ടു തവണ റേപ്പ് ചെയ്യപ്പെടുന്...

അസഹിഷ്ണതാവാദത്തില്‍ വിശദീകരണവുമായി ഷാരുഖ് ഖാന്‍, എല്ലാം രാഷ്ട്രീയ അജണ്ടയെന്ന് സൂപ്പര്‍താരം

24 November 2015

അസഹിഷ്ണതാ വിവാദത്തില്‍ വിശദീകരണവുമായി ബോളിവുഡ് താരം ഷാരുഖ് ഖാന്‍ രംഗത്ത്. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാന്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അസഹിഷ്ണുതാ വ...

ജെയിംസ് ബോണ്ടിന്റെ ചുംബനം സെന്‍സര്‍ ബോര്‍ഡ് വെട്ടി

20 November 2015

ആ ചുംബനത്തിന് കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. ജെയിംസ് ബോണ്ടിന്റെ ചുംബനം ഇന്ത്യക്കാര്‍ക്ക് കാണാനാവില്ല. വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ച...

Malayali Vartha Recommends