ജെയിംസ് ബോണ്ടാവാന്‍ ഇനി തിയോ ജെയിംസ്
ജെയിംസ് ബോണ്ട് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രത്തിലേക്ക് നായകനെ തീരുമാനിച്ചു. നിലവിലെ നായകനായി അഭിനയിച്ചു കൊണ്ടിരുന്ന ഡാനിയല്‍ ക്രെയ്ഗിന്റെ മാറ്റത്തിനു ശേഷം പുതിയ ജെയിംസ് ബോണ്ട് ആരാകുമെന്നു ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ആരാധകരുടെ പ്രതീക്ഷയില്‍ മുന്നിട്ടു നിന്നിരുന്ന ഐഡ്രിസ് എല്‍ബ, ടോം ഹാര്‍ഡി, ടോം ഹിഡില്‍സ്റ്റണ്‍ എന്നിവരെ പിന്തള്ളി ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് തിയോ ജെയിംസിനെ പ്രഖ്യാപിച്ചത്. നിരവധി അക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയോ ജെയിംസിന്റെ പുതിയ വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് ജെയിംസ് ബോണ്ട് ആരാധകരും തിയോ ജെയിംസ് ആരാധകരും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha