Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആകെ മൊത്തം നിഗൂഡത! മൈക്കിള്‍ ജാക്‌സന്‍ മരിച്ച റൂമിന്റെ ചിത്രങ്ങള്‍ പുറത്ത്, രക്തം പുരണ്ട ഷര്‍ട്ടും മയക്കുമരുന്നും ഒക്‌സിജന്‍ സിലിണ്ടറും

02 JULY 2016 02:20 AM IST
മലയാളി വാര്‍ത്ത.

പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ ജീവിതം നിഗൂഡതകളുടെ ഗര്‍ത്തമായിരുന്നുവെന്ന് തെളിയിക്കുന്ന പുതിയ ചിത്രങ്ങള്‍ പുറത്ത്. താരത്തിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളെക്കുറിച്ച് മാര്‍ ലാംഗ്‌ഹോണും മാറ്റ് റിച്ചാര്‍ഡും എഴുതിയ ദ കിംഗ് ഓഫ് പോപ്പ്‌സ് ലാസ്റ്റ് മൊമെന്റ്‌സ് എന്ന പുസ്തകത്തിലാണ് അപുര്‍വ്വ ചിത്രങ്ങളുള്ളത്. 2009 ജൂണ്‍ 25ലാണ് ജാക്‌സനെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതും തൊട്ടുപിന്നാലെ മരണമടയുന്നതും. 

മയക്കുമരുന്നിന് അടിമയായിരുന്നു പോപ് രാജകുമാരനെന്നതിന് കൃത്യമായ തെളിവാണ് മുറിയിലെ ചിത്രം. മയക്കുമരുന്നുകളുടെ പയ്ക്കറ്റുകള്‍ മേശപ്പുറത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ജാക്‌സന് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നു തെളിയിക്കുന്നതാണ് മുറിയിലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ സാന്നിധ്യം. കുട്ടികളെ വലിയ ഇഷ്ടമാണെന്നു തെളിയിക്കുന്നതാണ് ഭിത്തിയിലെ ചിത്രങ്ങള്‍. കുഞ്ഞുകുട്ടികളുടെ നിരവധി ചിത്രങ്ങള്‍ റൂമില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ ദുരൂഹതയുണര്‍ത്തുന്ന ചില സംഗതികളും റൂമില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നു ബാത്ത്‌റൂമില്‍നിന്നു കണ്ടെത്തിയ ചോര പുരണ്ട ഷര്‍ട്ടാണ്. ഷര്‍ട്ടില്‍ എങ്ങനെ ചോര പുരണ്ടെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ജാക്‌സന്‍ താമസിച്ചിരുന്ന ആഡംബര മുറിക്കു വല്ലാത്തൊരു വൃത്തികെട്ട മണമായിരുന്നുവെന്ന് മരണത്തിനുശേഷം ആദ്യം റൂമിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വേലക്കാര്‍ മുറിയിലെത്തുന്നത് ജാക്‌സന് ഇഷ്ടമായിരുന്നില്ലത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends