Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ടൈറ്റാനിക് നായകന് 24കാരിയായ കാമുകി

19 JUNE 2016 03:03 AM IST
മലയാളി വാര്‍ത്ത.

ടൈറ്റാനിക് സിനിമയിലെ നായകനും ഓസ്‌കാര്‍  ജേതാവുമായ ലിയനാര്‍ഡോ ഡി കാപ്രിയോയ്ക്ക് പുതിയ കാമുകി. 24കാരിയായ മോഡല്‍ നിനാ അഡ്ഗലാണ് കാമുതി. 41 കാരനായ ലിയനാര്‍ഡോയെയും മോഡലിനെയും ചുറ്റിപ്പറ്റ് 2014മുതലാണ് കഥകള്‍ ഇറങ്ങിയത്. എന്നാല്‍ അടുത്തിടെയാണ് ഇരുവരെയും ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പലരും കണ്ടത്. ഹാംറ്റണില്‍ ഇരുവരും വീക്കെന്‍ഡ്‌സ് ചെലവഴിക്കുന്നെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

1990ല്‍ നടി ബിജോയി ഫിലിപ്പുമായി പ്രണയത്തിലായിരുന്നു താരം. പിന്നീട് അവരുമായി വേര്‍പിരിഞ്ഞ് മോഡല്‍ ക്രിസ്റ്റന്‍ സാങുമായി ഡേറ്റിംഗിലായിരുന്നു. അതിന് ശേഷം ബ്രിട്ടീഷ് മോഡലായ എമ്മാ മില്ലറുമായി കുറേ നാള്‍ ഒരുമിച്ച് താമസിച്ചു. രണ്ടായിരത്തില്‍ ബ്രസീലിയന്‍ മോഡലായ ഗിസലേ ബഡ്‌ചെനുമായി അടുപ്പത്തിലായി. 2055 വരെ അത് തുടര്‍ന്നു. പിന്നീട് ഇസ്രായേലി മോഡലായ ബാര്‍ റഫേലിയുമായി പ്രണയത്തിലായി. ആ സമയത്ത് ഇസ്രയേല്‍ പ്രസിഡന്റായ ഷിമോണ്‍ പെരേസിനെ ലിയനാര്‍ഡോ പോയി കണ്ടിരുന്നു. എന്നാല്‍ 2012ല്‍ ഇരുവരും വഴിപിരിഞ്ഞു. 

2013ല്‍ ജര്‍മന്‍ മോഡലായ ടോണി ഗാറനുമായി അടുപ്പത്തിലായി. ഒരു വര്‍ഷമേ ആ ബന്ധം നിലനിന്നുള്ളൂ. അടുത്തവര്‍ഷം മോഡലായ കെല്ലി റോഹര്‍ബച്ചുമായി പ്രണയത്തിലായി. അവരുമായി അകന്ന ശേഷമാണ് പുതിയ കാമുകിയെ കണ്ടെത്തിയത്. 2005ല്‍ അറീതാ വില്‍സണ്‍ എന്ന മോഡല്‍ കാപ്രിയോയുടെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. അവരെ രണ്ട് വര്‍ഷം കോടതി തടവിന് വിധിച്ചിരുന്നു. അമേരിക്കയില്‍ മുന്ന് സ്ഥലങ്ങളിലായി താരത്തിന് വീടുണ്ട്. അടുത്തകാലത്ത് ഒരു ചെറിയ ദ്വീപ് താരം വാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends