Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു....

02 APRIL 2025 12:41 PM ISTമലയാളി വാര്‍ത്ത
ബ്രൂസ് വെയ്ന്‍, ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ മെഴ്സിഡസ് കില്‍മര്‍ അറിയിച്ചു.'ബാറ്റ്മാന്‍ ഫോറെവര്‍' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തിലൂടെയും 'ദി ...

ഇതാണ് യഥാര്‍ത്ഥ ഡ്രൈവര്‍: കുറ്റം ഏറ്റെടുത്ത് സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍

30 March 2015

വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ കുറ്റമേറ്റെടുത്തു. അപകടം നടന്ന സമയത്തു താനായിരുന്നു വാഹനമോടിച്ചിരുന്നതെന്നു െ്രെഡവര്‍ അശോക് ...

രാജ്യത്തിന് ക്രിക്കറ്റ് മാനിയ, അതുകൊണ്ട് ടീമിന്റെ തോല്‍വിയില്‍ സന്തോഷം : രാം ഗോപാല്‍ വര്‍മ്മ

27 March 2015

ടീം ഇന്ത്യ കളി തോറ്റതില്‍ സന്തോഷിക്കുന്ന ചിലരും ഇന്ത്യയിലുണ്ട്. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ഇന്ത്യ കളി തോറ്റതില്‍ സന്തോഷിക്കുന്ന ഇന്ത്യക്കാരാന്‍. ട്വിറ്ററിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ തന്...

ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ആഞ്ജലീനാ ജോളി അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലും നീക്കം ചെയ്തു

25 March 2015

ശരീരത്തില്‍ അര്‍ബുദം പിടികൂടാതിരിക്കാന്‍ ഹോളിവുഡ് സൂപ്പര്‍സുന്ദരി ആഞ്ജലീനാ ജോളി അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലും നീക്കം ചെയ്തു. നേരത്തെ രോഗം വരാതിരിക്കാന്‍ സ്തനങ്ങളും ആഞ്ജലീ മാറ്റിയിരുന്നു.39കാരിയായ ഇവ...

ചാനല്‍ പരിപാടിക്കിടെ തന്നെ ചുംബിച്ച ബോളിവുഡ് നടനെ സീരിയല്‍ നടി തല്ലി

23 March 2015

ചാനല്‍ പരിപാടിക്കിടെ തന്നെ ചുംബിച്ച ബോളിവുഡ് നടനെ സീരിയല്‍ നടി കരണച്ചടിച്ചു. ബോളിവുഡ് നടന്‍ രാജീവ് ഖന്ദേല്‍വാലെയ്ക്കാണ് നടിയുടെ ഉഗ്രന്‍ ഒരു അടി കിട്ടിയത്. അടി കിട്ടിയതോടുകൂടി നടന്‍ സ്ഥലം കലിയാക്കി. ഒ...

ബേര്‍ഡ്മാന്‍ മികച്ച ചിത്രം; എഡ്ഡി ഗെഡ്‌മെയ്ന്‍ മികച്ച നടന്‍; ജൂലിയന്‍ മൂര്‍ മികച്ച നടി; അലക്‌സാണ്ടര്‍ ജി ഇന്നാറിറ്റുവിന്‍ മികച്ച സംവിധായകന്‍

23 February 2015

ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍എക്‌സ്‌പെക്റ്റഡ് വിര്‍ച്യു ഓഫ് ഇഗ്നൊറന്‍സ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയ എഡ്ഡി ഗെഡ്‌മെയ്‌നാണ് ...

ഫയര്‍മാന് ഒരു കോടിയുടെ സെറ്റ്

06 December 2014

മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം ഫയര്‍മാന് ഒരു കോടിയുടെ സെറ്റ്. പാലക്കാട് കിന്‍ഫ്രയിലാണ് കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പ്, കൂറ്റന്‍ ടാങ്കര്‍ എന്നിവയിട്ടാണ് സെറ്റ് മനോഹരമാക്കിയത്. ...

മയക്കുമരുന്ന് കേസ്; മമതാ കുല്‍ക്കര്‍ണിയെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്

13 November 2014

മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ കെനിയയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ലഹരിവരുദ്ധ ഏജന്‍സിയുടെയും മൊംബാസ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് മമതയെയും ഭര്‍ത്താ...

ഫാത്തിമയെ ഇനി വിജയ് പഠിപ്പിക്കും

08 November 2014

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി പോകാന്‍ കഴിയാതിരുന്ന ഫാത്തിമയ്ക്ക് ഇനി വിജയ്‌യുടെ കൈത്താങ്ങ്. ഫാത്തിമയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാനാണ് വിജ...

അതാണ് സ്‌റ്റൈല്‍ മന്നന്‍; ഡബ്ബിംഗിന് ഒരു പകല്‍

24 October 2014

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഒരു ദിവസം കൊണ്ട് ലിംഗയുടെ ഡബ്ബിംഗ് തീര്‍ത്തു. ദീപാവലി ആഘോഷ വേളയിലായിരുന്നു താരത്തിന്റെ ഈ അത്ഭുത പ്രകടനം. സംവിധായകന്‍ കെ.എസ് രവികുമാര്‍ അത്ഭുതപ്പെട്ടു പോയി. രാവിലെ ഡബ്ബിംഗ...

മരിച്ചെങ്കിലും മൈക്കിള്‍ ജാക്‌സണ്‍ തന്നെ ധനികന്‍

17 October 2014

ആരാധകരുടെ മനസില്‍ ഇപ്പോഴും മരിച്ചിട്ടില്ല പോപ്പ് ചക്രവര്‍ത്തി മൈക്കില്‍ ജാക്‌സന്‍. ധനികരെ കണക്കാക്കുന്ന ഫോബ്‌സ് പട്ടിക പുറത്തുവന്നപ്പോള്‍ അതിലും പ്രഥമ സ്ഥാനത്തുള്ളത് മൈക്കിള്‍ ജാക്‌സന്റെ പേര്. മരണശേഷമ...

ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് കീല്‍ അന്തരിച്ചു

11 September 2014

 ജയിംസ്‌ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ റിച്ചാര്‍ഡ് കീല്‍(74)അന്തരിച്ചു. കാലില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ മരണകാരണം എന്തെന്ന് വ്യ...

പാര്‍വതി ഓമനക്കുട്ടന്‍ തെലുങ്കിലേക്ക്

01 September 2014

മുന്‍ മിസ് ഇന്ത്യയും മലയാളിയുമായ പാര്‍വതി ഓമനക്കുട്ടന്‍ തെലുങ്കിലേക്ക്. പിസയുടെ ഹിന്ദി റിമേക്കില്‍ അഭിനയിച്ചതിന് ശേഷമാണ് തെലുങ്കില്‍ നിന്നും ഓഫര്‍ വന്നത്. ആനന്ദ് രവി എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്ത...

ഹോളിവുഡ്‌ നടന്‍ റോബിന്‍ വില്യംസ്‌ മരിച്ച നിലയില്‍

12 August 2014

ഹോളിവുഡ്‌ നടനും ഓസ്‌കാര്‍ ജേതാവുമായ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ചിക്കാഗോയില്‍ 1951ലാണ്‌ അദ്ദേഹം ജനനിച്ചത്‌. വടക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത...

ചിമ്പുവും നയന്‍സും തൃഷയുമുള്ള ഫോട്ടോ വൈറലാകുന്നു

29 May 2014

തൃഷയുടെ പിറന്നാളിന് നയന്‍താരയ്ക്കും തൃഷയ്ക്കുമൊപ്പം ചിമ്പു നില്‍ക്കുന്ന ഫോട്ടോ വൈറലാകുന്നു. നയന്‍സും ചിമ്പുവും തമ്മിലുള്ള പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് കോടമ്പാക്കത്തു നിന്നുള്ള വാര്‍ത്തകള്‍. എന്നാല്...

80 വര്‍ഷത്തെ നിറസാന്നിദ്ധ്യമായിരുന്ന ഹോളിവുഡ്‌ നടന്‍ മിക്കി റൂണി അന്തരിച്ചു

07 April 2014

എട്ടു പതിറ്റാണ്ടോളം ഹോളിവുഡില്‍ നിറസാന്നിദ്ധ്യമായിരുന്ന മിക്കി റൂണി (93) അന്തരിച്ചു. ലോകത്ത്‌ ഏറ്റവുമധികം കാലം സിനിമയില്‍ അഭിനയിച്ച വ്യക്തികളില്‍ ഒരാളാണ്‌. വളരെ ചെറിയ പ്രായത്തില്‍ നിശബ്‌ദ ചിത്രങ്ങളില്...

Malayali Vartha Recommends