ജെയിംസ് ബോണ്ട് സംവിധായകന്‍ അന്തരിച്ചു

ജെയിംസ് ബോണ്ട് സിനിമകളുടെ സംവിധായകനായ ഗെയ് ഹാമില്‍റ്റന്‍(93) അന്തരിച്ചു.ഗോള്‍ഡ് ഫിന്ഗര്‍,ഡയമണ്ട്‌സ് ആര്‍ ഫോറെവെര്‍,ലിവ് ആന്‍ഡ് ലെറ്റ് ഡൈ,ദി മാന്‍ വിത്ത് ഗോള്‍ഡന്‍ ഗണ്‍ എന്നീ നാലു ബോണ്ട് ചിത്രങ്ങളുടെ സംവിധായകനാണ് ഹാമില്‍റ്റന്‍.1992 സെപ്റ്റംബര്‍ 16ന് ഫ്രാന്‍സിലെ പാരിസിലാണ് ഹാമില്ടന്റെ ജനനം.ബാഫ്റ്റ,ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.സ്പ്യ്‌നിലെ മജോര്‍കയില്‍ വെച്ചായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha