Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു....

02 APRIL 2025 12:41 PM ISTമലയാളി വാര്‍ത്ത
ബ്രൂസ് വെയ്ന്‍, ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ മെഴ്സിഡസ് കില്‍മര്‍ അറിയിച്ചു.'ബാറ്റ്മാന്‍ ഫോറെവര്‍' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തിലൂടെയും 'ദി ...

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്

20 August 2019

അഡള്‍ട്ട് മൂവി വെബ് സൈറ്റായ പോണ്‍ ഹബ് കൗതുകമുണര്‍ത്തുന്ന ഒരു സിരീസ് നേരത്തേ ആരംഭിച്ചിരുന്നു. 'വിഷനറീസ് ഡയറക്ടേഴ്‌സ് ക്ലബ്ബ്' എന്ന് പേരിട്ടിരിക്കുന്ന സിരീസാണ് പോണ്‍ഹബ് അവതരിപ്പിച്ചത്. സിരീസില...

നീലച്ചിത്ര നായികമാരാകാന്‍ കൗമാരക്കാര്‍ എത്തുന്നതിന് കാരണം?

01 August 2019

നീലച്ചിത്ര നായികമാരാകാന്‍ എത്തുന്ന കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പണത്തിനോടും ആഡംബര ജീവിതത്തിനോടുമുള്ള ഭ്രമം കാരണം പോണ്‍ മേഖലയില്‍ എത...

എമി ജാക്‌സന്റെ നിറവയറുമായുള്ള ഫോട്ടോഷൂട്ട്

25 July 2019

മദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ നടിയാണ് ആമി ജാക്‌സന്‍തമിഴ് ഹിന്ദി സിനിമകളിലെ സാനിധ്യം കൊണ്ട് സുപരിചിതയായ നടിയാണ് ആമി ജാക്‌സൺ. മദ്രാസിപട്ടണം എന്ന സിനിമയിലെ അരങ്ങേറ്റത്തിലൂടെ ഇന്ത്യൻ സിനിമയി...

ലണ്ടന്‍ ശില്‍പ്പയ്ക്ക് പുതിയൊരിടമല്ലെങ്കിലും കുടുംബത്തിനൊപ്പമുള്ള എല്ലാ ലണ്ടന്‍ യാത്രയും ഓരോ അനുഭവമാണെന്നാണ് ശില്പ പറയുന്നത്. ലണ്ടന്‍ നഗരത്തിലെ ചുറ്റിക്കറങ്ങലും മറ്റും ഉള്‍പ്പെടുത്തികൊണ്ട് ശില്‍പ്പ ഇന്‍സ്റ്റഗ്രാമിലൂടെ വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. മർലിൻ മൺറോയെ അനുസ്മരിക്കുന്ന തകർപ്പൻ ഡാൻസിനിടയിൽ ഫ്രോക്ക് സ്ഥാനം തെറ്റുന്നതും പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചുകൊണ്ട് വസ്ത്രം നേരെയാക്കുന്നതും ആയ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

24 July 2019

ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായ ശില്‍പ ഷെട്ടി തന്റെ കുടുംബവിശേഷങ്ങളും വര്‍ക്ക് ഔട്ട് വീഡീയോകളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുണ്ട് . ജിമ്മില്‍ നിന്നുള്ള ശില്‍പ്പയുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോകള്‍ താരം എപ്...

എനിക്ക് ബ്രയിന്‍ ട്യൂമർ; ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ചിത്രം പുറത്തിറങ്ങാന്‍ ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ

11 July 2019

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന സൂപ്പര്‍ 30 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹൃത്വിക് റോഷന്‍ ആണ് ആനന്ദ് കുമാറിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ആനന്ദ് കുമാര്‍ എന്ന മനു...

ബിഗ് സ്‌ക്രീനില്‍ നിന്ന് സെക്‌സ് സീനുകള്‍ അപ്രത്യക്ഷമാവുന്നു?

03 July 2019

ബിഗ് സ്‌ക്രീനില്‍ നിന്ന് സെക്‌സ് അപ്രത്യക്ഷമാവുകയാണ്. അത് സിനിമകള്‍ കാണുമ്പോളുള്ള സന്തോഷം കുറക്കുന്നു. മുഖ്യധാര ഹോളിവുഡ് സിനിമകളില്‍ അടുത്തകാലത്തായി ലൈംഗികബന്ധ രംഗങ്ങള്‍ ഇല്ലാതാകുന്നത് എന്തുകൊണ്ട് എന്...

വിവാഹത്തിന്റെ നാലാം നാള്‍ എറിക്കയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു പിന്നിലെ കാരണം നിക്കോളാസ് കേജ് വെളിപ്പെടുത്തി

08 June 2019

ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്. നാല് ദിവസം മാത്രം നീണ്ട ദാമ്പത്യബന്ധം നിക്കോളാസ് അവസാനിപ്പിച്ചതിന്റെ വാര്‍ത്തയാണ് ഞെട്ടിക്കുന്നത്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക...

സിനിമാഷൂട്ടിങിനിടെ സെ​റ്റി​ല്‍ സ്ഫോ​ട​നം; പൊട്ടിത്തെറിയുണ്ടായത് മൂന്നുതവണ- സ്റ്റേജ് തകർന്ന് വീണ് ഒരാൾക്ക് പരുക്ക്

05 June 2019

സിനിമ ഷൂട്ടിങ്ങിനിടെ സെ​റ്റി​ല്‍ സ്ഫോ​ട​നം. ബ്രി​ട്ട​നി​ലെ പൈ​ന്‍​വു​ഡ് സ്റ്റു​ഡി​യോ​യി​ല്‍ ജ​യിം​സ് ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചിത്രീകരണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്റ്റേ​ജ...

ലണ്ടനിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത താരസുന്ദരി വൈറ്റ് ഗൗണ്‍ ഔട്ട് ഫിറ്റിൽ മിന്നിത്തിളങ്ങി.. അതിനോടൊപ്പമുള്ള ബാഗിന്റെയും ചെരിപ്പിന്റെയും വില കേട്ട് കണ്ണു തള്ളി ആരാധകർ

29 May 2019

ബോളിവുഡിന്റെ പ്രിയതാരം അനിൽകപൂറിന്റെ മകളും പുതിയ തലമുറയുടെ പ്രിയ നായികയുമാണ് സോനംകപൂർ . വിവാഹ ശേഷവും സിനിമയിൽ തുടരുന്ന സോനത്തിന്റെ ഒന്നാം വിവാഹ വാർഷികമായിരുന്നു മെയ് എട്ടിന് . ഒരു വര്‍ഷം കൊണ്ട് ബോളിവ...

മുഖക്കുരുവെന്ന് കരുതിയ ചെറിയ ഒരു വളര്‍ച്ച മാരക കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് നടി ലോറന്‍ ഹാന്‍ട്രിസ്

03 May 2019

അപ്രതീക്ഷിത അതിഥിയായെത്തി തന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത കാന്‍സറിന്റെ ദിനങ്ങളെക്കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി ലോറന്‍ ഹാന്‍ട്രിസ്. മൂക്കില്‍ ഒരു ചെറിയ കുരുവാണ് ആദ്യം വന്നത്. മു...

അവസരം നല്‍കാന്‍ 19-ാം വയസ്സു മുതല്‍ നടിയുമായി ലൈംഗിക ബന്ധം; വാര്‍ണര്‍ ബ്രോസ് ചെയര്‍മാന്‍ കുരുക്കില്‍: രാജി

19 March 2019

നടി ഷാര്‍ലറ്റ് കിര്‍ക്കുമായുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ എന്റര്‍ടൈന്‍മെറ്റ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രോസ് ചെയര്‍മാന്‍ കെവിന്‍ സുജിഹാര രാജിവെച്ചു. ക്രിക്ക് ഹോളിവുഡിലെത്ത...

ഒരേ ഒരു മിനിറ്റ്, കണ്ണാടി പോലും വേണ്ട, മേയ്ക്കപ്പ് ഇട്ട് ഒരുങ്ങാന്‍ ജാന്‍വിയുടെ വീഡിയോ, പുതുമയുള്ള ബര്‍ത്ത്‌ഡേ ചലഞ്ച് ..മേക്കപ്പിടൂ ,സമ്മാനം നേടൂ

12 March 2019

  ഒരേ ഒരു മിനിറ്റ്, കണ്ണാടി പോലും വേണ്ട, മേയ്ക്കപ്പ് ഇട്ട് ഒരുങ്ങാന്‍ ജാന്‍വിയുടെ വീഡിയോ, പുതുമയുള്ള ബര്‍ത്ത്‌ഡേ ചലഞ്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍... ബോളിവുഡിലെ താരപുത്രിമാരില്‍ ഏറ്റവും ശ്രദ്...

ബ്രാഡ് പിറ്റിന്റെ ആ സ്വഭാവമാണ് വിവാഹ മോചനത്തിന് കാരണം; ആദ്യമായി പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി

12 March 2019

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും 2014ല്‍ വിവാഹിതരായത്. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞതും. എന്നാല്‍ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഒരിക്കല്‍പ്പോലു...

91-ാമത് ഓസ്ക്കാർ പുരസ്ക്കാര പ്രഖ്യാപനത്തിൽ മികച്ച നടി- ഒലീവിയ കോള്‍മാന്‍, മികച്ച നടന്‍- റാമി മാലെക്:- മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് ആര്‍ത്തവം വിഷയമായ പീരീഡ്‌ ദ എന്റ് ഓഫ് സെന്റന്‍സ്

25 February 2019

91-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിച്ചു. 24 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്‌കര്‍ എന്നതാണ് ഇത്തവണത്തെ പ...

മികച്ച നടനുളള ഓസ്കര്‍ നേടി കുടിയേറ്റക്കാരന്റെ മകന്‍ റമി സയീദ് മാലിക്

25 February 2019

എയ്ഡ്സ് ബാധിതനായി 1991ല്‍ മരിച്ച വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം മാലിക് ജീവിച്ചു. അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മ...

Malayali Vartha Recommends