എന്റെ രഹസ്യ ഭാഗങ്ങളിൽ തൊടരുത്...അലറിക്കരഞ്ഞ് വെല്ലുവിളിച്ച് നടി ദീപിക ദാസ്...പിന്നീട് സംഭവിച്ചത്

കന്നഡ ബിഗ് ബോസിൽ ഉണ്ടായ മത്സരത്തിനിടക്കാണ് ദീപിക ദാസ് എന്റെ രഹസ്യ ഭാഗങ്ങളിൽ തൊടരുത് എന്ന് പൊട്ടിത്തെറിച്ചത് . റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടക്കുന്നതിനിടയിലായിരുന്നു സംഭവം..
ബിഗ് ബോസ് വീട്ടിൽ ഓറഞ്ച് ശേഖരിക്കുന്ന മത്സരം സംഘടിപ്പി ച്ചിരുന്നു .. വീട്ടിലെ തോട്ടത്തിൽ പല യിടത്തായി ഓറഞ്ചുകൾ വച്ചിരുന്നു .ഈ ഓറഞ്ചുകൾ മത്സരാർത്ഥികൾ രണ്ടു ടീമായി തിരിഞ്ഞു കണ്ടു പിടിച്ചു കൊണ്ടുവരണം. ശേഖരിച്ച ശേഷം മറ്റുള്ളവർക്ക്എതിർ ടീമിലുള്ളവരിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യാം... ഏറ്റവും കൂടുതൽ ഓറഞ്ചുകൾ കണ്ടുപിടിച്ച ടീം വിജയിക്കും .ഇതായിരുന്നു മത്സരം
ദീപികയുടെ കയ്യിലുള്ള ഓറഞ്ച തട്ടിപ്പറിക്കാൻ എതിർ ടീം എത്തിയപ്പോൾ ദീപിക ഓറഞ്ച് പെറുക്കി ഷർട്ടിനുള്ളിലേക്കു തിരുകി ..
തട്ടിപ്പറിക്കാൻ ആളെത്തിയതും ദീപിക അലറിക്കരഞ്ഞു. തന്റെ ശരീരഭാഗത്തിൽ കൈവയ്ക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് ശക്തമായി എതിർത്തു, വാഗ്‌വാദമുണ്ടായി...ഒടുവിൽ ദീപിക തന്നെ മത്സരം വിജയിച്ചു
പലപ്പോഴും ദീപിക ഇങ്ങനെ വിവാദങ്ങളിലുംവാഗ്‌വാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്.. പലപ്പോഴും ഒരു റിബൽ എന്ന് ദീപിക വിശേഷിപിക്കപ്പെടുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha