Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HOLLYWOOD

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

09 JULY 2025 11:39 AM ISTമലയാളി വാര്‍ത്ത
രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തുന്നു. പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നിലാണ് ഈ ചിത്രങ്ങള്‍. ബ്രാഡ് പിറ്റ് നായകനായ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം എഫ് 1, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് എന്നിവയാണ് ആ ചി...

91-ാമത് ഓസ്ക്കാർ പുരസ്ക്കാര പ്രഖ്യാപനത്തിൽ മികച്ച നടി- ഒലീവിയ കോള്‍മാന്‍, മികച്ച നടന്‍- റാമി മാലെക്:- മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് ആര്‍ത്തവം വിഷയമായ പീരീഡ്‌ ദ എന്റ് ഓഫ് സെന്റന്‍സ്

25 February 2019

91-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ പ്രഖ്യാപിച്ചു. 24 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. 1989 ന് ശേഷം ആദ്യമായി അവതാരകനോ അവതാരികയോ ഇല്ലാത്ത ഓസ്‌കര്‍ എന്നതാണ് ഇത്തവണത്തെ പ...

മികച്ച നടനുളള ഓസ്കര്‍ നേടി കുടിയേറ്റക്കാരന്റെ മകന്‍ റമി സയീദ് മാലിക്

25 February 2019

എയ്ഡ്സ് ബാധിതനായി 1991ല്‍ മരിച്ച വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെര്‍ക്കുറിയുടെ ജീവിതം മാലിക് ജീവിച്ചു. അദ്ദേഹത്തിന്റെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മ...

ലോക സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് 91 - മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു ; റജീന കിങ്‌ മികച്ച സഹനടി

25 February 2019

ലോകം കാത്തിരിക്കുന്ന തൊണ്ണൂറ്റിഒന്നാമത് ഓസ്‌ക്കാർ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിൽ ആരംഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഓസ്‌കര്‍ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്. റജീന കിങ്ങാണ് ഇത്തവണ മി...

അറുപത്തിയൊന്‍പതാം വയസ്സില്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ അച്ഛനായി

14 February 2019

അറുപത്തിയൊന്‍പതാം വയസ്സില്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ വീണ്ടും അച്ഛനായി. റിച്ചാര്‍ഡ് ഗിയര്‍ക്കും ഭാര്യ അലെയ്ഹാന്ദ്ര സില്‍വയ്ക്കും ആണ്‍കുഞ്ഞാണ് പിറന്നത്. അറുപത്തിയൊന്‍പതുകാരനായ ഗിയര്‍ക്കും മുപ്പ...

ഇനി ആരും കാത്തിരിക്കേണ്ട... ഗെയിം ഓഫ് ത്രോണ്‍സിന്റെ ക്ലൈമാക്‌സ് വെളിപ്പെടുത്തിയെന്ന് സോഫി ടര്‍ണര്‍

25 January 2019

ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ആരംഭിക്കുമെന്ന് എച്ച്ബിഒ ഔദ്യോഗികമായി തന്നെ അറിയിച്ചു കഴിഞ്ഞു. ഏപ്രില്‍ 14നാണ് ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ പഴയ സീസണുകള്‍ വീണ്ടും കണ്ടു...

യുവതിയുടെ പീഡനപരാതി; അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

22 January 2019

യുവതിയുടെ പീഡനപരാതിയില്‍ അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനേയും മറ്റ് രണ്ട് പേരെയും പാരീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ഗായകന്റെ ബോഡിഗാര്‍ഡാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച്ചയാണ് ബ്രൗണ...

എട്ടാം വയസ്സില്‍ 21 കാരിയോട് പ്രണയം: വളര്‍ന്നപ്പോള്‍ അവള്‍ ഉറ്റസുഹൃത്തിന്റെ ഭാര്യ: എന്നിട്ടും സ്വന്തമാക്കിയ അക്വാമാന്റെ യഥാര്‍ത്ഥ ജീവിതം

21 December 2018

ജേസണ്‍ മാമോവ എന്ന പേരിനേക്കാള്‍ ആരാധകര്‍ക്കിടയിലിന്ന് തരംഗമായിരിക്കുന്നത് അക്വാമാന്‍ ആണ്. ഗെയിം ഓഫ് ത്രോണ്‍സിലെ കാല്‍ ഡ്രോഗോ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ജേസണിന്ന് രൂപത്തിലും ഭാവത്തിലും വരെ അത്ഭുതം ...

സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

22 October 2018

ഹരിശ്രീ അശോകന്റെ മകനും യുവതാരവുമായ അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ചു നടന്ന ചടങ്ങില്‍ സിനി...

ഷാജി പാപ്പന്‍ തരംഗം ഇന്റര്‍നാഷണലാല്‍ ലെവലിലും; ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയിലും തരംഗം സൃഷ്ടിച്ച് ആട് കോസ്റ്റിയൂം

05 August 2018

സരിത ജയസൂര്യ ഡിസൈന്‍ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പന്‍ മുണ്ട് ക്യാമ്പസുകള്‍ കീഴടക്കിയിരുന്നു. നാട്ടില്‍ നായകനായി മാറിയ പാപ്പന്റെ പെരുമ അങ്ങ് ഹോളിവുഡിലും എത്തിക്കഴിഞ്ഞു. ചില്ലറക്കാരനൊന്നുമല്ല, പ്രശസ...

ഡ്യൂപ്പില്ലാതെ ഹോളിവുഡ് നടന്‍ ടോം ക്രൂസ് ചെയ്ത സംഘട്ടനരംഗങ്ങള്‍ തരംഗമാകുന്നു 

05 August 2018

ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന രംഗങ്ങള്‍ സ്വയം ചെയ്യുന്ന പതിവ് ഇക്കുറിയും ടോം തെറ്റിച്ചില്ല. പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഫോള്‍ ഔട്ട് അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ടോം ക്രൂസിന്റെ ജീവന്‍പണയംവെ...

സെക്‌സ് കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്റ് കൂടാന്‍ കാരണം?

04 August 2018

ബോളിവുഡില്‍ അടുത്തകാലത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് വീര്‍ ദി വെഡ്ഡിംഗും, ലസ്റ്റ് സ്‌റ്റോറിയും. താര സുന്ദരി കരീന കപൂര്‍ അടക്കമുള്ള മുന്‍ നിരതാരങ്ങള്‍ അഭിനയിച്ച വീര്‍ ദി വെഡ്ഡിംഗില്‍ സ്വര ഭാസ്‌കര്‍ അഭി...

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കാര്‍വാന്‍' പ്രദര്‍ശനം തടഞ്ഞ് കോടതി ; റിലീസ് മുന്‍നിശ്ചയിച്ച പോലുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍

03 August 2018

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം 'കാര്‍വാന്റെ' റിലീസ് തടഞ്ഞ് കോടതി. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. 'ഏദന്‍' എന്ന ...

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

11 July 2018

മീടു ക്യാമ്പെയിനില്‍ കുടുങ്ങിയ പീഡന വീരന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെന് സ്ത്രീ പീഡനക്കേസില്‍ ജാമ്യം. നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞില്ല. ഇക്കാരണത...

ഗര്‍ഭകാലം ആഘോഷിച്ച് ഷാഹിദ് കപുറും മിറയും; അതിനേക്കല്‍ ചൂടേറിയ ചര്‍ച്ചയാകുന്നത് മിറയുടെ വസ്ത്രവും

09 July 2018

തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഷാഹിദ് കപുറും മിറയും. എന്നാല്‍ ഗര്‍ഭകാലത്തും ഫാഷനബിളാണ് ബോളിവുഡിന്റെ മിറരജ്പുത്ത്. ഗര്‍ഭകാലത്തെ വസ്ത്രധാരണത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് ഷാഹി...

ഈ ട്രെയ്‌ലർ കണ്ടവർക്ക് ഇനി സിനിമ കാണേണ്ട !; ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ അപ്​ലോഡ്​ ചെയ്യാന്‍ ശ്രമിച്ച സോണി പിക്​ചേഴ്​സിന് കിട്ടിയത് എട്ടിന്റെ പണി

05 July 2018

ഒരു ഹോളിവുഡ്​ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ അപ്​ലോഡ്​ ചെയ്യാന്‍ ശ്രമിച്ച സോണി പിക്​ചേഴ്​സിന് പിണഞ്ഞത് വമ്പൻ അബദ്ധമാണ്. സംഭവം എന്താണെന്നല്ലേ ?.....ട്രെയിലറിന്​ പകരം സോണി സിനിമ മുഴുവനായി അപ്​ലോഡ്...

Malayali Vartha Recommends