സെസ് ഒഴിവാക്കിയില്ലെങ്കില്‍ തീയറ്ററുകള്‍ പൂട്ടിയിട്ട് സമരം

സിനിമാ ടിക്കറ്റുകള്‍ക്ക് മൂന്നു രൂപ സെസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് ഫിലിം ചേംബറും തീയറ്റര്‍ ഉടമകളും ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും സംഘടന വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാനാണ് സംഘടനകളുടെ നീക്കം.
https://www.facebook.com/Malayalivartha