സല്‍മാനുള്ള ശിക്ഷ അനിവാര്യമായിരുന്നു: സുരേഷ് ഗോപി

ശിക്ഷ അനിവാര്യമായിരുന്നുവെന്ന് സല്‍മാന്‍ ഖാനെ ശിക്ഷിച്ച് കോടതിവിധിയോട് സുരേഷ് ഗോപി പ്രതികരിച്ചു. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കോടതിയുടെ മഹത്ത്വമാണ് ഇതിലൂടെ പുറത്തുവരുന്നത്. എല്ലാം നല്ലതിനെന്നാശ്വസിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha