ഇന്ന് ജന്മദിനം

മലയാളത്തിന്റെ താര രാജാവിന് ഇന്ന് ജന്മദിനനം. 36 വര്‍ഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മോഹന്‍ലാല്‍. എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിക്കുകയും കരിയിപ്പിക്കുകയും ചെയ്ത മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ തേടിയെത്തിയ വ്യത്യസ്ത കഥാപാത്രങ്ങള്‍ മറ്റൊരു നടനും ലഭിക്കാത്തതാണ്. മലയാളത്തിന്റെ അഭിനയ രാജാവിന് പിറന്നാള്‍ ആശംസകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha