Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

പ്രിയദർശനെ കണ്ടത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു വഴിത്തിരിവ്- സുജിത്ത് സുധാകരൻ

25 MARCH 2021 10:05 AM IST
മലയാളി വാര്‍ത്ത

പത്ത് തമിഴ്സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തതിനുശേഷമാണ് സുജിത്ത് സുധാകരൻ എന്ന വെള്ളാനിക്കരക്കാരൻ സംവിധായകൻ പ്രിയദർശനെ കാണുന്നത്, അത്രകാലം ചെന്നൈയിൽ പ്രിയദർശൻ താമസിക്കുന്നതിനു തൊട്ടടുത്ത് താമസിച്ചിട്ടും.

ആ കൂടിക്കാഴ്‌ച സുജിത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അങ്ങനെ പ്രിയദർശന്റെ ‘ഒപ്പം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാൻ അവസരമൊരുങ്ങി. പിന്നെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഇട്ടിമാണി തുടങ്ങി അഞ്ച് സിനിമകൾക്ക്. അവസാനം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാർഡ് സുജിത്തിനെ തേടിയെത്തിയിരിക്കുകയാണ്.

മോഹൻലാൽ, സുനിൽഷെട്ടി, മഞ്ജുവാര്യർ, അർജുൻ തുടങ്ങി 50 പ്രധാനതാരങ്ങൾ, 2000 അഭിനേതാക്കൾ- ഇവർക്കെല്ലാം വസ്ത്രാലങ്കാരം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സുജിത്ത് പറയുന്നു. തൃശ്ശൂർ വെള്ളാനിക്കര കോമാട്ടിൽ സുധാകരന്റെയും വിമലയുടെയും മകൻ സുജിത്ത് പൂച്ചട്ടി എ.കെ.എം.

ഹയർ സെക്കൻഡറിയിലെ പഠനത്തിനുശേഷം ബി.ടെകിന് ചേർന്നതായിരുന്നു. എന്നാൽ, പഠനം പാതിവഴിയിൽ നിർത്തി ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് ചേർന്നപ്പോൾ വീട്ടിനകത്തു നിന്നും പുറത്തു നിന്നും എതിപ്പുകൾ ഉയർന്നിരുന്നു.

രണ്ട് വർഷം ഈ മേഖലയിൽ പിടിച്ചു നിൽക്കുക എന്നത് വലിയ കഷ്ടപ്പാടായിരുന്നുവെന്ന് സുജിത്ത് പറയുന്നു. ഒന്നുരണ്ട് പരസ്യചിത്രങ്ങൾക്കുശേഷം 2013-ൽ ആണ് ‘ഇരുമ്പ് കുതിരൈ’ എന്ന തമിഴ് സിനിമയിലാണ് ആദ്യമായി വസ്ത്രാലങ്കാരം ചെയ്യുന്നത്.

മുതിർന്ന വസ്ത്രാലങ്കാര കലാകാരൻ സായിയോടൊപ്പമാണ് സുജിത്തിനും അവാർഡ് ലഭിച്ചിരിക്കുന്നത്. സഹോദരൻ ജിഗ്നേഷിനോടൊപ്പം എറണാകുളത്ത് വസ്ത്രഡിസൈനിങ് സ്ഥാപനം നടത്തിവരുകയാണ് സുജിത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (13 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends