Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ബറോസില്‍ ലാലേട്ടനോട് ചാൻസ് ചോദിച്ചു, ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പാസ്സ് ചെയ്യാനെങ്കിലും; അഭിനയിക്കുന്ന ചിലരെ കണ്ടപ്പോള്‍ നടക്കില്ലെന്നു മനസിലായി: ദിലീപ്

27 MARCH 2021 11:05 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയമാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ്‌. പൂജ കഴിഞ്ഞതു മുതൽ സിനിമാലോകവും ആരാധകരും വലിയൊരു ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്.

കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടത്തിയിരുന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ എല്ലാവരും ലാലിനെപ്പറ്റിയും സംവിധായകനായുള്ള താരത്തിന്റെ തുടക്കത്തെ കുറിച്ചും വാചാലരാകുകയും ആശംസകളും അറിയിച്ചു.

എന്നാൽ രസകരമായി നടൻ ദിലീപ് പറഞ്ഞ വാക്കുകളായിരുന്നു ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

"വലിയ സന്തോഷമുള്ള ദിവസമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന ഒരു നിമിഷം. എന്നെ സംബന്ധിച്ച്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണിത്. ലാലേട്ടന്‍ ഹീറോയായ വിഷ്‌ണുലോകം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയില്‍ വരുന്നത്.

അന്ന് ലാലേട്ടന്റെ മുമ്പില്‍ ക്ലാപ്പടിച്ചു തുടങ്ങിയ ജീവിതമാണ് എന്റേത്. അദ്ദേഹത്തിന്റെ സംവിധായകനെ നേരിട്ടറിഞ്ഞിട്ടുള്ളയാളാണ് ഞാന്‍. ഉള്ളടക്കം എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് കംപോസ് ചെയ്തതും ലാലേട്ടനാണ്.

ലാല്‍ജോസും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ അസിസ്‌റ്റന്റ്സ്. ഞങ്ങള്‍ ലാലേട്ടന്‍ കാണിച്ചുതരുന്നതുപോലെ അഭിനയിക്കും, മറ്റുള്ളവര്‍ അത് അനുകരിക്കും.

 

പക്ഷെ ലാലേട്ടന്‍ മാറി നടന്നത് ഏറ്റവും മൂല്യമുള്ള ഒരു സാധനം തേടിയായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ബറോസ് ഗംഭീര സിനിമയായിരിക്കും. പ്രിഥ്വി പറഞ്ഞതുപോലെ അത് വലിയ ഭാഗ്യമായിരിക്കും.

സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ലാലേട്ടനോട് ചോദിച്ചു എനിക്കൊരു ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പാസ്സ് ചെയ്യാനെങ്കിലും.. പക്ഷേ ഇതിലെ ആള്‍ക്കാരെയെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ അതിനൊന്നും സ്കോപ്പില്ലെന്ന് മനസിലായി". ചിരിച്ചു കൊണ്ടായിരുന്നു ദിലീപ് വാക്കുകൾ അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (15 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (14 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends