മോളി ചേച്ചി പാട്ടുകാരിയാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട മോളി ചേച്ചി പാട്ടുകാരിയാകുന്നു. തനിക്ക് ചവിട്ടുനാടകവും സീരിയല്‍ അഭിനയവും മാത്രമല്ല പാടാനും അറിയാം എന്നു തെളിയിച്ചിരിക്കുകയാണ് മോളി ചേച്ചി ഇപ്പോള്‍. സാജന്‍ ജോണി സംവിധാനം ചെയ്യുന്ന ജെസ്റ്റ് മാരീഡ് എന്ന ചിത്രത്തിലെ \'കാലം കഥപറയണ നേരം\' എന്ന ഗാനത്തിലൂടെ മോളി ചേച്ചി സംഗീത പ്രേമികളുടെ മനസുകവരുന്നത്. ഷിജി മോന്‍ ജനാര്‍ദ്ദനന്റെ വരിയ്ക്ക് ദി4 ആര്‍ ആണ് സംഗീതം നല്‍കിയിരക്കുന്നത്. ഗാനം യൂട്യൂബിലിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. മോളി ചേച്ചിയുടെ രസകരമായ ആ ഗാനം ചുവടെ ചേര്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























