Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മീര നന്ദന്‍: ജയസൂര്യയ്ക്ക് എന്ത് കൊണ്ട് അവാര്‍ഡ് കൊടുത്തില്ലെന്ന് മീര

12 AUGUST 2015 11:01 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ ജൂറിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് മലയാളത്തിലെ പ്രിയതാരങ്ങള്‍ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി എത്തിയത് മലയാളത്തിന്റെ പ്രിയ നടി മീരാനന്ദനാണ്. ജയസൂര്യയ്ക്ക് എന്ത് കൊണ്ടാണ് സംസ്ഥാന അവാര്‍ഡ് നല്‍കാത്തതെന്നാണ് മീര നന്ദന്‍ ചോദിക്കുന്നത്.

ഫെയ്‌സ് ബുക്കിലൂടെയാണ് താരം വിമര്‍ശനവുമായി എത്തിയത്. നിവിനും നസ്‌റിയയ്ക്കും എബ്രിഡ് ഷൈനും സംസ്ഥാന പുരസ്‌കാരം നേടിയ മറ്റുള്ളവരുടെയും നേട്ടത്തില്‍ വളരെ സന്തോഷവതിയാണെന്നും എന്നാല്‍ എന്തുകൊണ്ട് ജയസൂര്യയുടെ പ്രയത്‌നം ജൂറി കാണാതെ പോയെന്നും അതിന്റെ കാരണം അറിഞ്ഞാല്‍കൊള്ളാമെന്നുണ്ടെന്നും മീര പറഞ്ഞു.
അത് കൂടാതെ, ജൂറിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനോദ് മങ്കര രംഗത്തെത്തി. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ഇതുവരെ കാണാത്ത വിധം നാണംകെട്ടു. അവാര്‍ഡ് മാത്രമല്ല അക്കാദമിയും. തിരുവന്തപുരത്ത് ചുറ്റുവട്ടത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത കുറച്ചു പേര്‍ എങ്ങനെ ജൂറിയാകും. തിരക്കഥാകൃത്താണോ ജൂറി ചെയര്‍മാനായി വരേണ്ടത്.

കഷ്ടം തന്നെയെന്നും വിനോദ് പറഞ്ഞു. ഒറ്റമന്ദാരവും അപ്പോത്തിക്കിരിയും പോലെയുള്ള ചിത്രങ്ങള്‍ പരിഗണിക്കാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ജയനും ഭാമയുമാണ് മികച്ച നടനും നടിയും ആകേണ്ടിയിരുന്നത്, കലാമൂല്യമുള്ള എത്രയോ ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും കാണാത്ത ജൂറി അത്തരം സിനിമകളെ കൊല്ലുകയാണ് ചെയ്യുന്നത്.
ആര്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കണമെന്ന് ഇവര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതു ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ഒപ്പം മലയാളസിനിമയോട് കാണിച്ച വഞ്ചനയുമാണെന്ന് വിനോദ് മങ്കര പറഞ്ഞു. ജൂറിയെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യുവും രംഗത്തെത്തി.\"\"

അവാര്‍ഡ് ലഭിക്കാത്തതില്‍ താന്‍ ശരിക്കും നിരാശന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്. മികച്ച നടനായി പ്രഖ്യാപിച്ച നിവിന്‍ പോളിയ്ക്കും മികച്ച നടിയായി പ്രഖ്യാപിച്ച നസ്രിയയ്ക്കും നടന്‍ ജയസൂര്യ അഭിനന്ദനങ്ങള്‍ നല്‍കി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends