Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ

22 OCTOBER 2026 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

മരിച്ചയാളുടെ ഐഡന്റിറ്റി ഉപയോഗിച്ച് വീട് കൈവശപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. ലോഡർഹിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ ബ്രയാൻ ലൂയിസ് സ്ഗുറോസ്‌ (35) ആണ് പിടിയിലായത്. വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ വഞ്ചിച്ച് സ്വത്ത് കൈക്കലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 25,000 ഡോളറിന്റെ ജാമ്യത്തുകയോടെ തടങ്കലിൽ വയ്ക്കാൻ കോടതി ഉത്തരവിട്ടു. അറസ്റ്റിനെ തുടർന്ന് പൊലീസ് വകുപ്പിൽനിന്ന് ശമ്പളമില്ലാത്ത അവധിയിലും പ്രവേശിപ്പിച്ചു. മരിച്ചയാളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്‌.2022 ജൂലായ് 11ന് ലൗഡർഹില്ലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 71കാരനായ ഡെന്നിസ് വെസ്റ്റിന്റെ തിരിച്ചറിയൽ രേഖ പ്രതി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പതിവ് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ വെസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. വെസ്റ്റിന്റെ മരണശേഷമുള്ള നടപടികളിൽ ലൂയിസ് ഇടപെട്ടു. വെസ്റ്റിന് കുടുംബാംഗങ്ങളാരുമില്ലെന്നും താൻ സുഹൃത്താണെന്നും ഡോക്ടറോട് ഇയാൾ പറഞ്ഞെന്നാണ് അന്വേഷണ റിപ്പോർട്ട് . തുടർന്ന് വെസ്റ്റിന്റെ മൃതദേഹം ദഹിപ്പിച്ച ശേഷം ലൂയിസ് ഇയാളുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.അവിടെ താമസം തുടങ്ങിയശേഷം കറണ്ട് ബില്ല് അടക്കമുള്ള മറ്റ് എല്ലാ ചെലവുകളും വെസ്റ്റിന്റെ പേരിൽ അടച്ചതായാണ് ആരോപണം.

വീടിന്റെ അറ്റകുറ്റപ്പണികൾക്ക് അനുമതി നേടാൻ വെസ്റ്റിന്റെ തിരിച്ചറിയൽ രേഖയും ഉപയോഗിച്ചു. അനുമതിക്കുവേണ്ട അപേക്ഷയിൽ വെസ്റ്റിന്റെ ഒപ്പ് വ്യാജമായി ലൂയിസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.2025 ഫെബ്രുവരിയിൽ ലൂയിസും ഭാര്യയും ചേർന്ന് വീടിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് സ്ഥാപിക്കാൻ ബ്രോവാർഡ് കൗണ്ടി പ്രോപ്പർട്ടി അപ്രൈസറുടെ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം,​ ലൂയിസിന്റെ നീക്കങ്ങൾ പുറത്തറിയാൻ കാരണമായത് പൊലീസ് ഡാറ്റാബേസിലേക്കുള്ള ഇയാളുടെ പ്രവേശനമാണ്.സ്വന്തം വ്യക്തിഗത ആക്സസ് കോഡ് ഉപയോഗിച്ച് നിയമപാലന ഏജൻസികളുടെ ഡാറ്റാബേസുകളിൽ പ്രവേശിച്ച് വെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മരിച്ചയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വീടിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലായിരുന്നു വിവരങ്ങൾ പുറത്തായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (7 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (16 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (20 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (23 minutes ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (30 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (42 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

ചങ്ങാടത്തെ മടുത്തു പിണറായിയെ വലിച്ച് കീറി, ഗോവിന്ദനെ കുത്തി, ദിവ്യ പി.പി. മൂടുംകുത്തി ദേ കിടക്കുന്നു..! നവീൻ ബാബു വേട്ടയാടുന്നു..!  (1 hour ago)

അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!  (1 hour ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (1 hour ago)

പ്രവാസികൾ കൂട്ടത്തോടെ മരിക്കുന്നു! നടുറോഡിൽ സംഭവിക്കുന്നത് ഒരാഴ്ചയിൽ 6 മരണം... സഹിക്കുന്നില്ല.  (1 hour ago)

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി  (2 hours ago)

Malayali Vartha Recommends