Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഈ മകനെ ഓമനിക്കാൻ പെറ്റമ്മ എത്തുന്നു; ആലഞ്ചേരി തറവാട്ടിലേക്ക് അമ്മയെ ക്ഷണിച്ച് ഋഷി; കുട്ടികളെ പോലെ തല്ല് പിടിച്ച് സൂര്യയും ഋഷിയും ;ഇതൊന്ന് കാണേണ്ടതുതന്നെ; ത്രസിപ്പിക്കുന്ന നിമിഷങ്ങളുമായി കൂടെവിടെ പരമ്പര!

03 NOVEMBER 2021 02:14 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് യൂത്തിനിടയിൽ പോലും ഹരമായി മാറിയ കൂടെവിടെ പരമ്പര പ്രണയ നിമിഷങ്ങൾക്കൊപ്പം ഋഷി സൂര്യ ജോഡികളുടെ നർമ്മ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ആരാധകർ ആഗ്രഹിക്കുന്നത് കംപ്ലീറ്റ് ക്യാമ്പസ് പ്രണയമാണ്.

 

അപ്പോൾ മാളിയേക്കലിൽ മിത്ര, പനിപിടിച്ചു കിടക്കുകയാണ്. അപ്പോൾ ലക്ഷ്മി ആന്റി ഋഷിയുടെ കാര്യം പോലീസിൽ അറിയിക്കുന്നതാണ് ഇനി നല്ലത് എന്ന് പറഞ്ഞിട്ട് പോകുന്നുണ്ട്. ലക്ഷ്മി ആന്റി പോയപ്പോൾ മിത്ര റാണിയമ്മയോട്,

 

"ലക്ഷ്മി ആന്റി പറഞ്ഞപോലെ പോലീസിൽ കംപ്ലയിന്റ് കൊടുക്കുകയൊന്നും വേണ്ട ഋഷി സൂര്യയ്ക്ക് ഒപ്പമാണെന്ന് എനിക്ക് ഉറപ്പാണ്... നമ്മുടെ കണ്മുന്നിൽ പെടുന്നവരെ അവർ എങ്ങനെ ആണെന്ന് വച്ചാൽ ജീവിച്ചോട്ടെ... എനിക്ക് അതിൽ പരാതി ഒന്നുമില്ല.... പക്ഷെ അതുവരെ നടന്നത് ആരുമറിയാതെ വേണം ഋഷിയെ നമുക്ക് തിരിച്ചു പിടിക്കാൻ...ഇതൊക്കെ പുറം ലോകമറിഞ്ഞത്‌ നമ്മൾ രണ്ടു ഫാമിലിയ്ക്കും എന്നുമതൊരു ചീത്തപ്പേരായി മാറും...

 

റാണിയമ്മയും അപ്പോൾ അത് ശരിവച്ചു. " നീ പറഞ്ഞത് ശരിയാ... അധികം ആരെയും അറിയിക്കാതെ ഇത് കൈകാര്യം ചെയ്യാൻ ആണ് ഞാനും ശ്രമിക്കുന്നത്." മിത്രയ്ക്ക് പറ്റിയ റാണിയമ്മയും റാണിയമ്മയ്ക്ക് പറ്റിയ മിത്രയും.

പൂർണ്ണമായ കഥ ആസ്വദിക്കാം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends