Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒന്നിന് പുറകെ ഒന്നായി ലോ ബഡ്‌ജറ്റ് സിനിമകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്തു തീര്‍ത്തു. സാമാന്യം ബഡ്‌ജറ്റ് ഉള്ള ഒരു സിനിമ തീരേണ്ട കാശിന് 3 സിനിമകള്‍ വരെ ഉണ്ടാക്കി. ഇതിനെല്ലാം കാരണം മോഹന്‍ലാല്‍ എന്ന താരം തന്റെ ഉള്ളം കയ്യില്‍ ഉള്ളത് കൊണ്ടാണ്...' ആരാധകന്റെ കുറിപ്പ് വൈറലാകുന്നത്

06 NOVEMBER 2021 12:20 PM IST
മലയാളി വാര്‍ത്ത

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കുഞ്ഞാലിമരക്കാർ. മികച്ച തീയേറ്റര്‍ അനുഭവം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് ചിത്രം ഒടിടി റിലീസാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം വന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിൽ ആന്റണി പെരുമ്ബാവൂരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കുഞ്ഞാലിമരക്കാരുടെ ബഡ്ജറ്റ് നികത്താന്‍ ആണ് ബാക്കി 4 പടങ്ങളും ottക്ക് കൊടുക്കുന്നത് എന്ന് വിശ്വസിക്കാന്‍ കോമണ്സെന്‍സ് ഉള്ള ആര്‍ക്കും കഴിയില്ല..

ഒന്നാമത് തന്നെ മരക്കാരുടെ ബഡ്ജറ്റ് ആന്റണിക്കും ദൈവത്തിനും മാത്രം അറിയാം.

നടക്കാന്‍ സാധ്യതകള്‍ ഇത്ര മാത്രം.


ദൃശ്യം2ന്റെ reception ആമസോണ്കാര്‍ക്ക് നന്നേ ബോധിച്ചു.

ആമസോണില്‍ നിന്ന് വമ്ബന്‍ ഓഫറുകള്‍ ആന്റണിക്ക് ലഭിച്ചു.

ആന്റണി എന്ന ബിസിനസ്മാന്റെ തല പ്രവര്‍ത്തിച്ചു തുടങ്ങി. ഒന്നിന് പുറകെ ഒന്നായി ലോ ബഡ്‌ജറ്റ് സിനിമകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് ചെയ്തു തീര്‍ത്തു. സാമാന്യം ബഡ്‌ജറ്റ് ഉള്ള ഒരു സിനിമ തീരേണ്ട കാശിന് 3 സിനിമകള്‍ വരെ ഉണ്ടാക്കി. ഇതിനെല്ലാം കാരണം മോഹന്‍ലാല്‍ എന്ന താരം തന്റെ ഉള്ളം കയ്യില്‍ ഉള്ളത് കൊണ്ടാണ്.

മരക്കാര്‍, ബ്രോ ഡാഡി,12th man, alone, vaisak project ഇതെല്ലാം തിയറ്ററില്‍ ഓടി തിയറ്റര്‍ ഷെയറും, taxum കഴിഞ്ഞു എത്ര കിട്ടുമെന്ന് ആന്റണിക്ക് നന്നായി അറിയാം. അതിനുംമേല്‍ കോടികള്‍ കയ്യില്‍ വന്നാല്‍ പുളിക്കില്ലെല്ലോ. തിയറ്റര്‍ സെന്റിമെന്‍സും, ഫാന്‍സിന്റെ നിരാശയും ഒന്നും ആന്റണി എന്ന ബിസിനസ്മാനെ ബാധിക്കുന്ന കാര്യം അല്ലാ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (15 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (21 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (39 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (14 hours ago)

Malayali Vartha Recommends