Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബാഹുബലി ബലിബാഹുവായി... ലോഹം പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല

21 AUGUST 2015 09:38 PM IST
മലയാളി വാര്‍ത്ത.

ആവശ്യമില്ലാതെ ബാഹുബലിയെ കൂട്ട് പിടിച്ച് വിവാദം ഉണ്ടാക്കിയ  രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ ലോഹം പ്രതീക്ഷ്‌ക്ക് ഒത്തുയര്‍ന്നില്ല. ബാഹുബലിയോട് കിടപിടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ലോഹത്തിലുണ്ടെന്ന് ചിത്രത്തിലെ അണിയറക്കാര്‍ വെളിപ്പെടുത്തിയതാണ് വിവാദമായത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് ഇക്കാര്യം നിഷേധിച്ചെങ്കിലും വിവാദം കത്തിയിരുന്നു.

ചിത്രം റിലീസായതോടെ പ്രതികരണവും വന്നുതുടങ്ങി. ലോഹത്തിന്റെ ആദ്യപകുതി ബോറടിപ്പിക്കാതിരിക്കുക മാത്രമാണ് ചെയ്തത്. മോഹന്‍ലാലിന്റെ ക്യാരക്ടറിന്റെ സസ്‌പെന്‍സ് എല്ലാം ആദ്യമേ പൊളിഞ്ഞു. പിന്നുള്ളത് ചില ഞൊടുക്ക് തമാശകള്‍ മാത്രമായിരുന്നു. ആവശ്യമില്ലാത്ത സീനുകളും ഉപദേശവും ക്‌ളൈമാക്‌സിലെ ട്വിസ്റ്റും ആന്റി ക്‌ളൈമാക്‌സും ബോറടിപ്പിച്ചു. എന്നാല്‍ സിനിമയുടെ തുടക്കം ഗംഭീരമായിരുന്നു. സമീപകാലത്തെ സ്വര്‍ണക്കടത്തിന്റെ ഉള്ളറകളിലേക്കാണ് ആദ്യം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്. 

സിദ്ധിഖും കൂടെ ബാബു എന്ന കഥാപാത്രത്തെ അഭിനയിച്ച ആളും കലക്കി. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ തിയറ്ററില്‍ ചിരി പടര്‍ത്തി. മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം പലയിടത്തും ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ഏശിയില്ല. ഫാന്‍സുകാര്‍ മാത്രമാണ് ഇതൊക്കെ ആസ്വദിച്ചത്. രഞ്ജിത്ത് - മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നായികയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍ ലോഹത്തില്‍ മോഹന്‍ലാലിന് നായികയേ ഇല്ല. അത് ശരാശരി പ്രേക്ഷകനെ നിരാശപ്പെടുത്തി. 

ചിത്രത്തില്‍ ന്യൂജനറേഷന്‍ പിള്ളേരെ രഞ്ജിത്ത് കളിയാക്കുന്നുണ്ടെങ്കിലും പുതിയ പിള്ളേരുടെ പടങ്ങളുടെ കൂടെ ലോഹം എത്താന്‍ ഏറെ കിതയ്ക്കും. പ്രേമം ഇപ്പോഴും പലയിടത്തും നല്ല കലക്ഷനില്‍ മുന്നേറുകയാണ്. രഞ്ജിത്തിന്റെ അടുത്തകാലത്ത് ഇറങ്ങിയ റിയലിസ്റ്റിക്കായ ചിത്രമോ, അല്ലെങ്കില്‍ ഒരു മാസ് സിനിമയോ ആണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇതിനും രണ്ടിനും ഇടയിലുള്ള ഒരു അവിയലായിപ്പോയി ലോഹം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends