Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചാനലുകളില്‍ ഓണസിനിമകളുടെ മാമാങ്കം, ഒരു വടക്കന്‍ സെല്‍ഫിയും എന്നും എപ്പോഴും ഒരുക്കി ഏഷ്യാനെറ്റ്, ലൈല ഓ ലൈലയുമായി മഴവില്‍ മനോരമയും

24 AUGUST 2015 03:08 PM IST
മലയാളി വാര്‍ത്ത.

ഓണത്തിന് ഏത് ടി വി ചാനല്‍ കാണും? അതാണ് മലയാളികളുടെ ഇപ്പോഴത്തെ സംശയം. മലയാളചാനലുകള്‍ എല്ലാം തന്നെ ഓണത്തോടനുബന്ധിച്ച് മത്സരത്തിലാണ്. ഓണം ആഘോഷിക്കാന്‍ ടിവി ചാനലുകളുടെ സാന്നിധ്യം വലുതാണ്. വിനോദ ചാനലുകള്‍ മുതല്‍ വാര്‍ത്താചാനലുകള്‍ വരെ ഓണക്കാലം ആഘോഷമാക്കാനുള്ള തന്ത്രപ്പാടിലാണ്. സിനിമകള്‍ കൊണ്ടുള്ള മാമാങ്കം തന്നെയാണ് ടി വി ചാനലുകളില്ലെലാം.

ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കൊണ്ട് ഓണം ആഘോഷിക്കാന്‍ എല്ലാ ചാനലുകളും തയാറായി കഴിഞ്ഞു. ഏതായാലും പ്രേമം സിനിമയോ ബാഹുബലിയോ ടിവി ചാനലുകളില്‍ ഒരിക്കലും പ്രദര്‍ശിപ്പിക്കില്ല. തീയറ്ററില്‍ നിന്നും പണം വാരിയ നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി ചാനലുകാര്‍ ഒരുക്കിയിരിക്കുന്നത്.
എല്ലാ വര്‍ഷവും പോലെ ചാനല്‍ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യാനെറ്റ് തന്നെയാണ്. മലയാളികളുടെ പ്രിയജോഡികളായ മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ഒരുമിച്ച സത്യന്‍ അന്തിക്കാട് ചിത്രം \'എന്നും എപ്പോഴും\' ആണ് ഏഷ്യാനെറ്റിന്റെ പട്ടികയിലുള്ള പ്രധാന ചിത്രം. നിവിന്‍ പോളി അഭിനയിച്ച വടക്കന്‍ സെല്‍ഫിയാണ് മറ്റൊരു ചിത്രം.

അത് കൂടാതെ തന്നെ നമിത പ്രമോദ് അഭിനയിച്ച \'ഓര്‍മ്മയുണ്ടോ ഈ മുഖം\', റിമി ടോമിയും ജയറാമും ഒന്നിച്ച \'തിങ്കള്‍ മുതല്‍ വെള്ളി വരെ\', ജയസൂര്യയുടെ \'ആമയും മുയലും\' ഫഹദിന്റെ \'മണിരത്‌നം\' എന്നിങ്ങനെ നീളുന്നു ഏഷ്യാനെറ്റിന്റെ ഓണചിത്രങ്ങള്‍. എന്നാല്‍ ഏഷ്യനെറ്റിനെ പിന്നിലായി ഉള്ളത് സൂര്യ ടിവിയാണ്.
നിരവധി ചിത്രങ്ങളാണ് സൂര്യ ടിവിയും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് സൂര്യയുടെ ഓണാഘോഷം. മെഗസ്സ്‌റാര്‍ മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചഭിനയിച്ച \'ഭാസ്‌കര്‍ ദി റാസ്‌കല്‍\' ആണ് സൂര്യയുടെ പ്രധാനപ്പെട്ട ചിത്രം.

ഇതുകൂടാതെ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖരിന്റെ \'100 ഡേയ്‌സ് ഓഫ് ലവ്\' എന്ന സിനിമയും സൂര്യ ടിവിയില്‍ ഉണ്ട്. കുഞ്ചാക്കോ ബോബന്‍ റീമ കല്ലിങ്കല്‍ താരജോഡിയുടെ \'ചിറകൊടിഞ്ഞ കിനാവുകളാണ് സൂര്യയുടെ മറ്റൊരു പ്രധാന ചിത്രം. ദിലീപിന്റെ \'ചന്ദ്രേട്ടന്‍ എവിടെയാ?\', കാവ്യ മാധവന്‍ അനൂപ് മേനോന്‍ ചിത്രം \'ഷീ ടാക്‌സി എന്നീ ചിത്രങ്ങളും സൂര്യയുടെ ഓണാഘോഷത്തിന്റെ പട്ടികയിലാണ്.
മഴവില്‍ മനോരമയും ഇത്തവണ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിന്റെ ചിത്രം തന്നെയാണ് മഴവില്‍ മനോരമയുടെ താരം. മോഹന്‍ലാല്‍ അമലപോള്‍ പ്രധാന കഥാപാത്രങ്ങളില്‍ ജോഷി സംവിധാനം ചെയ്ത ത്രില്ലര്‍ \'ലൈല ഓ ലൈലയാണ് പ്രധാനചിത്രം. ദിലീപിന്റെ \'വില്ലാളിവീര\'നുമാണ് മഴവില്‍ മനോരമയുടെ ഓണച്ചിത്രങ്ങള്‍. ഇവന്‍ മര്യാദരാമന്‍ എന്ന സിനിമയും മഴവില്‍ മനോരമ സ്വന്തമാക്കിയിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ചാനലും ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ലാല്‍ജോസിന്റെ സംവിധാനത്തില്‍ ദീപ്തി സതി അഭിനയിച്ച \'നീന\'യാണ് ഫ്‌ലവേഴ്‌സിന്റെ ഓണചിത്രം. അമൃത ടിവിയില്‍ ഇത്തവണ ഓണാഘോഷത്തിന് അത്രയ്ക്ക് മാറ്റില്ല. രസം എന്ന ചിത്രം മാത്രമാണ് അമൃതയുടെ പക്കലുള്ള പുതിയ ചിത്രം. കൈരളി ടിവി ഇത്തവണ മൊഴിമാറ്റ ചിത്രങ്ങളുമായാണ് ഓണമാഘോഷിക്കാന്‍ എത്തുന്നത്.

ഉത്തമവില്ലന്‍ , എന്നെ അറിന്താല്‍ , കൊമ്പന്‍ , മദ്രാസ് എന്നീ തമിഴ് ചിത്രങ്ങളും ഓണത്തിന് മലയാളികളെ കാത്തിരിക്കുകയാണ്. മലയാളത്തിലെ എച്ച്ഡി ചാനലുകള്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് ഏഷ്യാനെറ്റും മഴവില്‍ മനോരമയുമാണ് ഇത്തവണ ഓണം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends