Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സച്ചി നരസിംഹൻ കൂട്ടുകെട്ട് അമ്പാടിയ്ക്ക് വിനയാകുമോ?? റൊമാൻസ് തുടങ്ങി മക്കളെ!! അകലെയാണെങ്കിലും അമ്പാടിയുടെ ഓരോ ചുവടുവെയ്പ്പും അലീനയ്ക്കറിയാം... ഇന്നത്തെ എപ്പിസോഡിൽ വിഡിയോകോൾ വഴിയുള്ള റൊമാന്റിക് നിമിഷങ്ങൾ

13 DECEMBER 2021 07:22 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെല്ലാം ആഗ്രഹിച്ചതുപോലെ അമ്പാടിയും അലീനയും ഒന്നിച്ചു കഴിഞ്ഞു. അവരുടെ സുന്ദര മുഹൂർത്തങ്ങൾ കാത്തിരിക്കുന്നതിനോടൊപ്പം തന്നെ നരസിംഹനെ ബലാബലത്തിൽ തോല്പിച്ച് നല്ലതുപോലെ നാണം കെടുത്തിയിട്ടുമുണ്ട് അമ്പാടി.

ആദ്യം മുതൽ അമ്മയറിയാതെ ത്രില്ലെർ സ്റ്റോറി ആയിരുന്നു. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ പരമ്പര കൊലപാതകങ്ങളിലൂടെയും പക തീർക്കലിലൂടെയും തന്നെയാണ് കടന്നുപോയത്. സാധാരണ 'അമ്മ അമ്മായിയമ്മ പരമ്പരകളുടെ രൂപത്തിൽ നിന്നും മലയാളം സീരിയലുകൾ മാറിവന്നപ്പോൾ ത്രില്ലെർ രൂപത്തിൽ എത്തിയ ആദ്യ പരമ്പര അമ്മയറിയാതെ ആണ്

ഇന്നത്തെ എപ്പിസോഡിൽ അലീനയുടെയും അമ്പാടിയുടെയിലും അഗാധമായ സ്നേഹമൊക്കെ കാണാം. നരസിംഹനെ തോല്പിച്ച കാര്യമൊക്കെ അലീനയെ വിളിച്ചു അമ്പാടി പറയുന്നുണ്ട്. ഒരു പക്ഷെ, ഇതൊക്കെ കേൾക്കുമ്പോൾ അലീനക്ക് നല്ല സങ്കടം വരുന്നുണ്ടെകിലും,

മറുവശം ചിന്തിച്ചാൽ സന്തോഷിക്കാം.. കാരണം, തന്റെ അമ്പാടി നല്ലൊരു ധൈര്യശാലിയാണ്. പിന്നെ, അതുമാത്രമല്ല... വീഡിയോകോൾ വഴിയുള്ള നല്ല റൊമാന്റിക് നിമിഷങ്ങളും ഇന്നും കാണാം.

സച്ചിയുടെ കൂട്ടുകൂടി അമ്പാടിയെ തകർക്കാൻ വന്ന നരസിംഹന് നല്ലതുപോലെ കിട്ടിയകാര്യം, സച്ചിയേ വിളിച്ചറിയിക്കുന്നുണ്ട്. നരസിംഹൻ ഇതൊക്കെ പറയുമ്പോഴും... സച്ചി ഗിരിയെ അങ്ങോട്ടേക്ക് അയക്കാമെന്ന് ഉറച്ചു പറയുന്നൊക്കെയുണ്ട്.

നരസിംഹനും, സച്ചിക്കും കിട്ടിയതൊന്നും മതിയായില്ല... അതുകൊണ്ടല്ലേ പുതിയ അങ്കപ്പോരിനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. പിന്നെ മൂർത്തിയ്ക്ക് അമ്പാടിയുടെ കൈയിൽ നിന്നും നല്ല കിട്ടി പരിചയമുള്ളതുകൊണ്ട് വാലും ചുരുട്ടി ഇരിപ്പാണ്.

സച്ചിയെ വകവരുത്താൻ വന്ന അനുപമ, സച്ചിയേ വെറുക്കുന്ന അമ്പാടിയെ ഇത്രത്തോളം നോവിക്കുന്നത് തെറ്റാണ്. പക്ഷെ സത്യങ്ങൾ അറിയാതെ അനുപമ ഈ കാട്ടിക്കൂട്ടുന്നത് അവസാനം ഒറ്റപ്പെടാൻ കാരണം ആകുകയേ ഉള്ളു. എന്തായാലും അനുപമയ്ക്കും ഉടനെ അറിയട്ടെ..

എങ്കിലല്ലേ കഥയിൽ കുറച്ചും കൂടി ട്വിസ്റ്റൊക്കെ ഉണ്ടാകൂ.... പിന്നെ നരസിംഹനും ഗിരിയും കൂടി ട്രെയിനിങ് ക്യാമ്പിൽ വെച്ച് അമ്പാടിയെ തകർക്കാൻ ശ്രമിച്ചാലും, അമ്പാടിയ്‌ക്ക് നല്ലൊരു സുഹൃത്തും സഹായിയുമായി അനുപമ ഉള്ളത് നല്ലതല്ലേ...

അമ്പാടിയ്ക്ക് അതിന്റെ ആവശ്യമൊന്നുംഇല്ലെന്ന് അറിയാം.. എങ്കിലും ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നതുപോലെ, സച്ചിയുടെ രണ്ടു ശത്രുക്കളും ഒത്തുചേർന്നാൽ കഥയ്ക്ക് കുറച്ചും കൂടി മെച്ചമുണ്ടാകും.

അമ്മ മകൾ വാത്സല്യവും പക്വതയുള്ള അലീന അമ്പാടി പ്രണയവും അതോടൊപ്പം തന്നെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് സ്ത്രീകൾ തന്നെ പൊരുതുന്ന കാഴ്ചകളും അമ്മയറിയാതെയിൽ കാണാം.

കഴിഞ്ഞ ആഴ്ചയിൽ ശത്രുപക്ഷത്തിന് അനുകൂലമായിട്ടാണ് കഥ പോയികൊണ്ടിരുന്നതെങ്കിലും... ഈ ആഴ്ചയിൽ പരമ്പരയിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ കഴിയും.

പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായ അലീന പീറ്ററെയും അമ്പാടിയെയും അവതരിപ്പിക്കുന്നത് ശ്രീതു കൃഷ്ണനും നിഖില്‍ നായരുമാണ്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

തമിഴ് താരമായ ശ്രീതുവിന് ഒട്ടനവധി ഫാന്‍ ഗ്രൂപ്പുകളും മറ്റും മലയാളത്തിലും തമിഴിലുമായുണ്ട്. നിരവധി തമിഴ് സീരിയലുകളിലും പത്ത് എണ്‍ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends