Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സീരിയലിന്റെ തിരിച്ചടി സമയമാറ്റം; മൗനരാഗം മാറ്റുമോ?? തൂവൽസ്പർശം കൊണ്ട് വാ... വൻ വിജയമാക്കാം!!

19 DECEMBER 2021 07:13 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നെങ്കിലും, കഥാഗതിയിൽ വ്യത്യസം വന്നതും.. കഥ വലിച്ചു നീട്ടുന്നതും പ്രേക്ഷകർക്ക് ഇപ്പോൾ, ഇഷ്ടപ്പെടുന്നില്ല.

പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്, എന്നാലിപ്പോൾ, കുറഞ്ഞു വരികയാണ്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. എന്നാൽ, പരമ്പരയിൽ ഇപ്പോൾ അതൊന്നും കാണാൻ കൂടി ഇല്ല.

ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത മനുവാണ് സീരിയൽ സംവിധാനം ചെയ്യുന്നത് എന്നതാണ്, ഏറ്റവും കൂടുതൽ ചിന്തിപ്പിക്കേണ്ടത്. പ്രേക്ഷകരുടെ മനസ്സറിയുന്ന ഒരാൾ കഥാഗതി ഇങ്ങനെ കൊണ്ട് പോകുന്നത് വളരെ പ്രയാസമേറിയ ഒരുകാര്യം തന്നെയാണ്.

പ്രേക്ഷകരെ പറ്റിക്കുന്നതിന് ഒരുപരിധിയില്ലേ... കല്യാണം, അച്ഛൻ മകൻ ഒത്തു ചേരൽ...പ്രസവം നൂലുകെട്ട്... മിണ്ടാപ്പെണ്ണിന്റെ ശബ്ദം തിരിച്ചു കിട്ടുന്നു ഇങ്ങനെയെല്ലാം, പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആദ്യമെല്ലാം പ്രേക്ഷകർ ആ ട്രാക്കിൽ വീണെങ്കിലും, നമ്മുടെ മനു അങ്കിളിന്റെ ട്രാക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയതോടെ, പ്രോമോയുടെ കമെന്റിലൂടെ അവർ ഉള്ളതങ്ങു പറഞ്ഞു. ഇപ്പോഴും പറയുകയാണ് കേട്ടോ.... പക്ഷെ, ഒരു മാറ്റവുമില്ല... പഠിച്ചതേ.. പാടൂ.. എന്നും പറഞ്ഞ് വലിച്ചു നീട്ടുകയാണ്.

സീരിയൽ ഇങ്ങനെയാണ് കൊണ്ട് പോകുന്നതെങ്കിൽ, എനിക്കൊരു കാര്യം പറയാനുണ്ട്.... ഈ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ഒരു സീരിയൽ തുടങ്ങിയിരുന്നു തൂവൽസ്പർശം. നല്ലൊരു ക്രൈം ത്രില്ലർ കഥയാണ്. ആവശ്യത്തിന് റേറ്റിങ്ങും ഉണ്ടായിരുന്നു. എന്നാൽ, പുതിയ ചില സീരിയലുകൾ വന്നതോടുകൂടി, പരമ്പരയുടെ ടൈം അങ്ങ് മാറ്റി... ഇപ്പോൾ, ഉച്ചക്കാണ്.. അതോടു കൂടി റേറ്റിങ്ങും കുറഞ്ഞിട്ടുണ്ട്.. അപ്പോൾ, ഏഷ്യാനെറ്റിലെ അണിയറ പ്രവർത്തകർ ഒന്ന് മനസ്സ് വെച്ചാൽ, പ്രേക്ഷകർക്ക് ആ നല്ല സീരിയൽ കാണാമായിരുന്നു. അല്ലാതെ, ഈ മൗനരാഗമൊന്നും വേണ്ടേ...

ഐപിഎസ് ഉദ്യോഗസ്ഥയായ ചേച്ചിയുടേയും ലേഡി റോബിന്‍ഹുഡ് എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന മോഷ്ടവായ സഹോദരിയുടേയും കഥയാണ് തൂവല്‍സ്പര്‍ശം പറയുന്നത്. അവന്തികയും സാന്ദ്രയുമാണ് തൂവല്‍സ്പര്‍ശത്തിലെ സഹോദരിമാരെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും കെമിസ്ട്രി പരമ്പരയെ അതിവേഗം തന്നെ ഹിറ്റാക്കി മാറ്റുകയായിരുന്നു.

ആക്ഷന്‍ രംഗങ്ങളും തൂവല്‍സ്പര്‍ശത്തെ മറ്റ് പരമ്പരകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്.

നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞതായിരുന്നു.

എന്നാൽ, സമയത്തിന് വന്ന വ്യത്യസ്തമായിരുന്നു സീരിയലിന്റെ തിരിച്ചടി, എല്ലാവരും രണ്ടുമണി സമയത്ത് സീരിയൽ കാണണമെന്നില്ല. മൗനരാഗം സീരിയൽ കാണാൻ സാധ്യതയുള്ളത് വീട്ടമ്മമാരാണ്, അവർക്ക് കാണാൻ പറ്റുന്ന സമയമായ രണ്ടു മണിയിലേക്ക് മൗനരാഗം മാറ്റിയാൽ കൊള്ളാമായിരുന്നു, തുവൽസ്പർശം ഒൻപത് മണിയ്ക്കും സംപ്രേക്ഷണം ചെയ്താൽ, നല്ലൊരു കഴമ്പുള്ള സീരിയൽ പ്രേക്ഷകർക്ക് ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends