Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുടുംബവിളക്കിലെ പുതിയ അനന്യ ഇതാണോ?? വൈറലായി സോഷ്യൽമീഡിയയിലെ ആ ചിത്രങ്ങൾ ! താരത്തെ തേടി ആരാധകർ

20 DECEMBER 2021 08:48 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സ്വന്തം പേരിനെക്കാളും ഡോക്ടർ അനന്യ എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തുടക്കത്തിൽ അൽപം നെഗറ്റീവ് ആയിരുന്നുവെങ്കിലും പീന്നീട് സുമിത്രയുടെ നല്ല മരുമകളായി മാറുകയായിരുന്നു.

ഇപ്പോഴിത നടി സീരിയലിൽ നിന്ന് മാറിയിരിക്കുകയാണ്. അമ്മയാവാൻ തയ്യാറെടുക്കുന്നത് കൊണ്ടാണ് നടി സീരിയിൽ നിന്ന് പിൻമാറുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്ക് ലൊക്കേഷൻ ചിത്രമാണ്. കെവി താരങ്ങൾ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുണ്ട്.


കുട്ടിക്കാനത്ത് നിന്നുള്ള കുടുംബവിളക്ക് ടീമിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. സുമിത്രയും സിദ്ധാർത്ഥും അനിരുദ്ധും പ്രതീഷും ശീതളും സഞ്ജനയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ തന്നെ ചർച്ചയായിട്ടുണ്ട്. ആതിര ഈ ചിത്രത്തിൽ ഇല്ല. പകരം മറ്റൊരു താരമാണ് ഇവർക്കൊപ്പമുളളത്.

ഇതാണോ പുതിയ അനന്യയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അടുത്ത ദിവസം തന്നെ ഇതിനെ കുറിച്ച് കൃത്യമായി അറിയാൻ സാധിക്കും . പ്രേക്ഷകർ പറഞ്ഞ് ശരിയാണെങ്കിൽ ഇനിമുതൽ അശ്വതിയായിരിക്കും അനന്യയായി എത്തുക. കുട്ടിക്കാനം എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

 

 

നടി മീര വാസുദേവും യാത്രയെ കുറിച്ചുളള ഹൃദയസ്പർശിയായ ഒരു കുറുപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 'കെവി' താരങ്ങളെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രവും പോസ്റ്റും പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശരണ്യ ആനന്ദിനേയും ആതിര മാധവിനേയും മിസ് ചെയ്യുന്നുണ്ടെന്നും നടി പറയുന്നുണ്ട്. ‌

നടി അമ്മയാവാൻ തയ്യാറെടുക്കുന്നു എന്നുള്ള വാർത്ത പുറത്ത് വന്നപ്പോൾ തന്നെ സീരിയലിൽ നിന്ന് മാറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ താൽകാലം മാറുന്നില്ലെന്നും പറ്റുന്നത് വരെ സീരിയലിൽ തുടരുമെന്നും ആതിര പറഞ്ഞിരുന്നു.

ഇപ്പോഴിത സീരിയലിൽ നിന്ന് താൽക്കാലം അവധി എടുക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. തീരെ വയ്യാതായതോടെയാണ് സീരിയലിൽ നിന്ന് അവധി എടുക്കാൻ തീരുമാനിച്ചതെന്ന് ആതിര അഭിമുഖത്തിൽ പറയുന്നുണ്ട്.'' ഒരു മാസം കൂടി ചെയ്യാം എന്നാണ് നേരത്തെ കരുതിയിരുന്നത്.

പക്ഷേ, തീരെ വയ്യാതായി. ഒരുപാട് സ്ട്രെസ് എടുക്കും പോലെ തോന്നി. സ്ട്രെയിൻ ഫീൽ ചെയ്തു. കാലിലൊക്കെ വേദനയായി. ബോഡി ഭയങ്കരമായി വീക്ക് ആകുന്നതായി തോന്നി. അതോടെയാണ് തൽക്കാലം നിർത്താം എന്നു തീരുമാനിച്ചത്''.

ഡോക്ടറുടെ കൃത്യമായ നിർദേശങ്ങള്‍ സ്വീകരിച്ചാണ് അഭിനയത്തില്‍ തുടർന്നത്. മൂന്നു മാസമൊക്കെയായപ്പോഴേക്കും എനിക്കു മടി തുടങ്ങിയിരുന്നു. ഒരു ദിവസത്തെ ഷൂട്ടിന്, ആഴ്ചയിൽ 5 - 6 ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. അതിനെന്താ പ്രശ്നം ധൈര്യമായി പോയിട്ടു വാ എന്നാണ് മേഡം പറഞ്ഞത്.

ആ സമയത്ത് എനിക്ക് ഭയങ്കര ഛർദ്ദിയായിരുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് നേരെ ആശുപത്രിയിൽ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു. ‘കുടുംബവിളക്ക്' ടീമിൽ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു.

വയ്യാതാകുന്ന ദിവസങ്ങളുടെ പിറ്റേന്ന് എനിക്ക് അവധി നൽകുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ എല്ലാം നന്നായി മുന്നോട്ട് പോയി എന്നും നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (39 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (46 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (52 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends