Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നമ്പർ ഗ്രൂപ്പുകളിൽ ഷെയർ ആയി; പാതി രാത്രി വീഡിയോ കോളുകള്‍, മലയാളികൾ ഇത്തരക്കാരാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല: ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ അത്തരക്കരിയാണെന്ന് വിധിച്ചു: എനിക്ക് മറുപടി പറയേണ്ടത് ആ രണ്ടുപേരോട് മാത്രമാണെന്ന് സാധിക വേണുഗോപാൽ

17 JANUARY 2022 02:46 PM IST
മലയാളി വാര്‍ത്ത

എന്തിനോടും പ്രതികരിയ്ക്കുന്ന സ്വഭാവക്കാരിയാണ് സാധിക വേണുഗോപാല്‍. തനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യം വിളിച്ച് പറയുന്നതില്‍ സാധിക ആരെയും ഭയപ്പെടാറില്ല. സോഷ്യല്‍ മീഡിയ ആക്രമണങ്ങളോട് നിരന്തരം പ്രതികരിയ്ക്കുന്ന സാധിക, തനിക്ക് എന്തും വീട്ടുകാരോട് മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയിലൂടെയാണ് ഞാന്‍ സീരിയലില്‍ എത്തിയത്. സീരിയലില്‍ സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. അതോടെ ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇനി സിനിമയിലേക്കോ സീരിയലിലേക്കോ ഇല്ല, എല്ലാം കുടുംബം എന്ന് ഉറപ്പിച്ചിട്ടാണ് ഞാന്‍ പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍.


താൻ സിനിമ വിട്ടു നിന്ന് സമയത്ത് - സീരിയലുകളില്‍ കൂടുതല്‍ ആളുകള്‍ സജീവമായി. എന്നെ ആരും വിളിച്ചില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കുക്കറി ഷോയില്‍ അവതരാകയായി അവസരം കിട്ടിയത്. അമ്പലങ്ങളുമായി ബന്ധപ്പെട്ട യാത്ര പരിപാടികളിലും അവതാരകയായി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചെത്താന്‍ സാധിച്ചു. പിന്നെ തുടര്‍ച്ചയായി പതിനഞ്ചോളം സിനിമകള്‍ കിട്ടി. പുറത്തിറങ്ങാനിരിയ്ക്കുന്ന ആറ് സിനിമകള്‍ ഉണ്ട്.

 

 

ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ എന്നെ പലരും, ഞാന്‍ ഇത്തരക്കാരിയാണെന്ന് വിധിക്കാറുണ്ട്. ഐറ്റം ഡാന്‍സ് കളിക്കുമോ എന്ന് പോലും പലരും ചോദിച്ചു. ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളില്‍ വേശ്യയുടെ റോള്‍ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴില്‍ എന്ന് പോലും പറഞ്ഞവരുണ്ട്. അത്തരക്കാര്‍ക്ക് കൊടുക്കേണ്ട പോലെ ഒരു മറുപടി കൊടുത്താല്‍ അടങ്ങിക്കൊള്ളും.

എനിക്ക് മറുപടി പറയാന്‍ ബാധ്യതയുള്ള രണ്ട് പേര്‍ അച്ഛനും അമ്മയും മാത്രമാണ്. അവര്‍ ഒരിക്കലും എന്റെ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും ചോദ്യം ചെയ്യാറില്ല. ബ്രാ എന്ന ഹ്രസ്വ ചിത്രം ഇറങ്ങിയപ്പോഴും പുകിലുണ്ടായിരുന്നു.

 

 

 

അതിലെ കിടപ്പറ രംഗങ്ങളാണ് പലര്‍ക്കും പ്രശ്‌നമായത്. ഈ ഷോര്‍ട്ട് ഫിലിം എന്റെ മകള്‍ ചെയ്തതില്‍ അഭിമാനിക്കുന്നു എന്നാണ് എന്റെ അച്ഛന്‍ പറഞ്ഞത്. ലോകം മുഴുവന്‍ കുറ്റപ്പെടുത്തിയാലും അച്ഛനും അമ്മയും കൂടെയുണ്ടാവും.

പ്രളയകാലത്ത് ഞാന്‍ വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഗ്രൂപ്പുകളില്‍ ആവശ്യമായ സഹായത്തിന് ഞാനുമായി ബന്ധപ്പെടാന്‍ ചില ഗ്രൂപ്പുകളില്‍ എന്റെ മൊബൈല്‍ നമ്പര്‍ ഷെയര്‍ ചെയ്തിരുന്നു.

പ്രളയമൊക്കെ മാറി, കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ ആയപ്പോഴും ആ നമ്പറിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. പാതിരാത്രിയൊക്കെ വീഡിയോ കോള്‍. സത്യത്തില്‍ ഇത്രയും അശ്ലീലമായി പെരുമാറാന്‍ മലയാളികള്‍ക്ക് കഴിയുമോ എന്ന് ചിന്തിച്ചുപോയി.

എന്റെ വിവാഹ മോചന സമയത്ത് പലതരത്തിലുള്ള കുറ്റപ്പെടുത്തലുകളും കേട്ടിട്ടുണ്ട്. ഹോ ഇത്ര കാലം എങ്ങിനെ സഹിച്ചു എന്നൊക്കെയായിരുന്നു ഓരോരുത്തരുടെ ചോദ്യം. ഞാന്‍ എന്റെ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്.

അദ്ദേഹത്തോടും എനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല, ഒത്തു പോകാന്‍ കഴിയാത്തത് കൊണ്ടാണ് പിന്മാറിയത്. എപ്പോഴും പരിഗണന ആദ്യം കുടുംബത്തിന് തന്നെയാണ്.- സാധിക പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (49 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends