Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

'എത്ര മനോഹരമായാണ് ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തിലേക്ക് സുധീഷേട്ടന്‍ പരകായപ്രവേഷം ചെയ്തതെന്ന് അത്ഭുതത്തോടെയാണ് ഞാനടക്കമുള്ള സിനിമപ്രേമികള്‍ നോക്കി ഇരുന്നത്. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ ചേട്ടന് ചെയ്യാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു...' സുധീഷിനെ പ്രശംസിച്ച്‌ നടി സനുഷ

19 JANUARY 2022 09:19 AM IST
മലയാളി വാര്‍ത്ത

സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലെ സുധീഷിന്റെ കഥാപാത്രത്തെ പ്രശംസിച്ച്‌ നടി സനുഷ രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ ചെറുപ്പകാലം മുതല്‍ തന്നെ നിരവധി സിനിമകളില്‍ സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം അദ്ദേഹത്തെ കണ്ടു ശീലിച്ചതാണ് എന്നും സനൂഷ പറയുകയുണ്ടായി. എന്നാല്‍ സത്യം മാത്രമേ ബോധിപ്പിക്കുവിലെ കഥാപാത്രത്തിലേക്ക് അദ്ദേഹം അനായാസമായി പരകായ പ്രവേശം നടത്തിയെന്ന് സനുഷ ചൂണ്ടിക്കാണിക്കുന്നു.

സനുഷയുടെ വാക്കുകള്‍ ഇങ്ങനെ:

ചെറുപ്പം തൊട്ടേ കാണുന്ന സിനിമകളിലെല്ലാം സഹനടനായും കൂട്ടുകാരനായും അനിയനായും നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളായുമെല്ലാം സുധീഷേട്ടനെ കണ്ടു ശീലിച്ചിരുന്നു. എന്നാല്‍ ഇന്നലെ 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന സാഗര്‍ ഹരി സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സിനിമ കാണാനിടയായി. ഈ 35 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ സുധീഷേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പറയാന്‍ കെല്‍പ്പുള്ള ഗംഭീര വേഷമാണ് ഈ സിനിമയിലേതെന്ന് പറയാതെ വയ്യ.

എത്ര മനോഹരമായാണ് ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തിലേക്ക് സുധീഷേട്ടന്‍ പരകായപ്രവേഷം ചെയ്തതെന്ന് അത്ഭുതത്തോടെയാണ് ഞാനടക്കമുള്ള സിനിമപ്രേമികള്‍ നോക്കി ഇരുന്നത്. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ ചേട്ടന് ചെയ്യാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

നേരത്തെ നടന്‍ ബിജു മേനോനും സുധീഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച്‌ എത്തിയിരുന്നു. ചിത്രത്തില്‍ ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ബിജു മേനോന്‍ കുറിച്ചത്.

ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രചനയും സംവിധാനവും സാഗര്‍ ഹരിയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്. സുധീഷ് വില്ലനായാണ് ചിത്രത്തിലെത്തുന്നത്. സുധീഷിന്റെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (12 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (30 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (43 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (50 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

Malayali Vartha Recommends