Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അപർണ്ണ വിനീത് ബന്ധം അലീനയും അമ്പാടിയും കയ്യോടെ പൊക്കി; ഇനി ഇവർക്കൊപ്പം ഈ ചേച്ചിയും ചേട്ടനും ഉണ്ടാകും; വിവാഹ നിശ്ചയത്തിന് ഗജനിയും കൂടും; ഗജനിയെ ചവിട്ടിക്കൂട്ടാൻ അമ്പാടി കാത്തിരിക്കുന്നു ; അമ്മയറിയാതെ ഈ ആഴ്ച ഇങ്ങനെ!

27 FEBRUARY 2022 03:43 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ പാരമ്പരകൾക്കിടയിൽ സാമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങിയ ആദ്യ പരമ്പരയാണ് അമ്മയറിയാതെ. കുടുംബ ബന്ധങ്ങൾക്കൊപ്പം രാഷ്ട്രീയവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചർച്ചയായ പരമ്പര. പലപ്പോഴും കഥയിൽ നെഗറ്റിവ് കണ്ടന്റ് കലർന്നിട്ടുണ്ടെങ്കിലും വളരെ പെട്ടന്നുതന്നെ കഥാ ഗതി മാറിമറിയുന്നതും നമ്മൾ കണ്ടിരുന്നു.

 

ഇപ്പോഴിതാ, അമ്മയറിയാതെ ത്രില്ലിംഗ് പരമ്പരയിൽ ഈ ആഴ്‌ച മൂന്ന് ടോപിക് ആണ് ഉള്ളത്. അതിൽ ഏറെ പേരും കാത്തിരിക്കുന്നത് അലീന അമ്പാടി വിവാഹനിശ്ചയമാണ്.

"പറഞ്ഞും പറയാതെയും പറയാതെ പറഞ്ഞും പകരം പറഞ്ഞും പൂവിട്ട ആ പ്രണയം. പല കളറും അർത്ഥവും കൊടുത്ത് ഹൃദയത്തിൻ്റെ ഒരു കോണിൽ മറച്ച് വച്ചിരുന്ന ആ പ്രണയം. എല്ലാ തുറന്ന് പറച്ചിലുകൾക്കും ശേഷം അവർ അങ്ങനെ ഒന്നിക്കുകയാണ്.. എന്നൊരു മനോഹരമായ കമെന്റും വന്നിട്ടുണ്ട്.

ശരിയാണ് പ്രണയിക്കണം എന്ന് തീരുമാനിച്ചായിരുന്നില്ല അലീനയും അമ്പാടിയും കണ്ടത്. പ്രണയവും ജീവിതവും ഒന്നും തനിക്ക് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് അലീനയും, തനിക്ക് പറ്റിയ ഒരു പെണ്ണും ഇല്ലെന്ന ചിന്തയിൽ അമ്പാടിയും ... എന്നാൽ അവർ പരസ്പരം കണ്ടുമുട്ടിയതും.. അറിയാതെ അടുത്തതും.. പരസ്പരം ഉണ്ടായ ബഹുമാനവും.. ഇന്നും ടീച്ചറും മാഷുമാണ് അവർക്ക് അവർ..

 

പക്ഷെ പലപ്പോഴും അമ്മയറിയാതെ പ്രേക്ഷകർ ഈ ടീച്ചർ വിളി ഇനിയെങ്കിലും ഒന്ന് ഒഴിവാക്കിക്കൂടെ എന്ന് പറയാറുണ്ട്.. നോക്കാം ഈ ആഴ്ച അവരുടെ വിവാഹ നിശ്ചയം അല്ലെ...? അമ്പാടി അലീനയെ ടീച്ചറെ എന്നാണോ ഇനിയും വിളിക്കുക എന്ന് കണ്ടറിയാം..

 

 

 

അങ്ങനെ എല്ലാവരും കാത്തിരുന്ന ആ എൻഗേജ്മെൻറ് എത്തി.. പ്രണയിച്ചു നടക്കുന്നതാണ് സുഖം ഇപ്പോഴേ വിവാഹം ഒന്നും വേണ്ട എന്ന് പറഞ്ഞുനടന്നിരുന്ന ടീച്ചറെയും മാഷിനെയും, ഇനി അങ്ങനെ വിട്ടാൽ പറ്റില്ല എന്നും പറഞ്ഞ് ദ്രൗപതി അമ്മതന്നെ മുൻകൈ എടുത്താണ് നിശ്ചയം വരെ എത്തിക്കുന്നത്.

 

സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് കണ്ടപ്പോൾ മുതൽ എന്താണ് സംഭവം എന്നറിയാനുള്ള ആകാംക്ഷയായിരുന്നു പ്രേക്ഷകർക്ക്. ഇതിനിടയിൽ ഒരു പ്രണയ നാടകത്തിനും കൂടി ഈ ആഴ്ച തീരുമാനം ആകുമെന്നാണ് പ്രൊമോയിലെ വാക്കുകളിൽ നിന്നും തോന്നുന്നത്.

കണ്ണടച്ച് പാല് കുടുക്കുന്ന രണ്ടുപൂച്ചകൾ ഉണ്ടല്ലോ അമ്മയറിയാതയിൽ നന്മ മരം വിനീതും അഴിഞ്ഞാട്ടക്കാരിയായിട്ട് പേരെടുക്കാൻ നടക്കുന്ന അർണ്ണയും . ഏതായാലും രണ്ടാൾക്കും ഈ ആഴ്ച നല്ലൊരു പണി കിട്ടുന്നുണ്ട്. അലീന രണ്ടുപേരെയും കയ്യോടെ പൊക്കുമെന്നാണ് പ്രൊമോയിൽ പറയുന്നത് വച്ച് തോന്നുന്ന കാര്യം .


അതായത്, വിനീതും അപർണ്ണയും ഏതോ വീട്ടിൽ അകപ്പെടുന്നുണ്ട്. അതവരുടെ വീടാണോ എന്നറിയില്ല. അതുമാത്രമല്ല നിശ്ചയ ദിവസം അപർണ്ണയെയും വിനീതിനെയും അവിടെ കാണുന്നുമില്ല. അപ്പോൾ അവർ രണ്ടാളും എവിടെയോ ലോക്ക്ഡ് ആകുകയാണ്. അങ്ങനെ ആവുമ്പോൾ അവരെ അന്വേഷിക്കും. അലീന ടീച്ചർ ഉറപ്പായും അപർണ്ണയെ കണ്ടെത്തുകയും ചെയ്യും.

പക്ഷെ,,ടീച്ചറുടെയും മാഷിന്റെയും ഈ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കിടയിലേക്ക് അശാന്തിയുടെ വിത്ത് പാകാൻ അവൻ വീണ്ടും എത്തുകയാണ്. മറ്റാരുമല്ല... ജിതേന്ദ്രൻ തന്നെ.. അമ്പാടി കാത്തിരിക്കുകയാണ് ഇതുപോലെയൊരു കൂടിക്കാഴ്ചയ്ക്ക് . അതുകൊണ്ട് ജിതേന്ദ്രൻ വരട്ടെ ... ആ ഒരു ഫൈറ്റ് എന്തായാലും വേണം... ഈ ആഴ്ച അത് കാണാൻ സാധിക്കില്ല എങ്കിലും ജിതേന്ദ്രൻ എത്തുന്നത് കാണാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends