Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; മാളു രക്ഷപ്പെടും; സ്വപ്നത്തിൽ കണ്ട കാഴ്ചയിൽ ഒരു ട്വിസ്റ്റ് ; മാളുവല്ലെങ്കിൽ പിന്നെയാര് ?; ആ മരണ സ്വപ്നം എന്തെന്നറിയാൻ തൂവൽസ്പർശം പ്രേക്ഷകർ!

27 FEBRUARY 2022 04:42 PM IST
മലയാളി വാര്‍ത്ത

വളരെ വ്യത്യസ്തതകളോടെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ എത്തിയ തൂവൽസ്പർശം ഒട്ടും തന്നെ ലാഗ് അടിപ്പിക്കാതെ കുതിക്കുകയാണ്. അത് ഇത്ര ഉറപ്പിച്ചു പറയാൻ ഒരു കാരണം കൂടി ഉണ്ട്, കഴിഞ്ഞ ജനുവരി 20 നായിരുന്നു വിസ്മയ മാളു മരിക്കുന്നതായിട്ട് സ്വപ്നം കണ്ടത്. ആ സ്വപ്നത്തിൽ ഒരു ഓഫീസും അതിലേക്ക് മാളുവിനെ ചേച്ചി എന്ന് വിളിച്ചുകൊണ്ട് നടന്നു ചെല്ലുന്ന വിച്ചു... അപ്പോൾ അവിടെ മാളു വെള്ള അനാർക്കലി വേഷത്തിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

 

വിച്ചു ഉറക്കെ നിലവിളിച്ചുകൊണ്ട് മാളുവിനെ വിളിക്കുന്നു... ശേഷം വിസ്മയയുടെ സ്വപനം കാണിക്കുന്നത് . വീട്ടിലേക്ക് പോലീസ് ജീപ്പിൽ പോലീസ് വേഷത്തിൽ തന്നെ ശ്രേയ എത്തുന്നു. മാളു എന്ന് വിളിച്ചു കരഞ്ഞുകൊണ്ടാണ് ശ്രേയ എത്തുന്നത്. അവിടെ അപ്പൂപ്പനും അമ്മൂമ്മയും അവളെ തടയുമ്പോഴും ശ്രേയ കരഞ്ഞു നിലവിച്ചു മാളുവിന്റെ പൊതിഞ്ഞു മൂടിയ ശരീരത്തിനു മുകളിലായി വീണു കരയുന്നു.

അടുത്തുതന്നെ വിച്ചുവും അമ്മയും ഉണ്ട്... അപ്പോൾ മാളുവാണ് മരിക്കുന്നത് എന്ന് സ്വപ്നത്തിൽ നിന്നും വ്യക്തം. എന്നാൽ ഈ സ്വപ്നത്തിനിടയിൽ ചെറിയ ഒരു സീൻ അധികമായി വന്നത് . മാളു ഇപ്പോൾ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു കിടക്കുന്നതാണ്.

അതുപോലെ മാളുവിനെ കൊല്ലാൻ ശ്രമിച്ചിരിക്കുന്നത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രേയയോട് ശത്രുതയുള്ള വിക്ടറും. അയാളുടെ മാളുവിനെ കൊല്ലാനുള്ള പ്ലാൻ ഇപ്പോൾ വരെയും പാളിപ്പോയിട്ടുണ്ട്, എന്നാൽ ആശുപത്രിയിൽ വച്ച് വിച്ചുവിന്റെ സഹായത്തിൽ കൊല്ലാൻ വേണ്ടി വിച്ചുവിന്റെ അമ്മയെ വിക്റ്റർ കിഡ്നാപ്പ് ചെയ്തിരിക്കുകയാണ്.

 

 

 

വിച്ചുവിനെ സ്വാധീനിച്ച് വിക്ടറിന് മാളുവിനെ ഒന്നും ചെയ്യാൻ സാധിക്കില്ല. വിക്ടർ ആണ് ഇതിനു പിന്നിൽ എന്ന് ശ്രേയ അറിയുന്നുണ്ട്. അതുകൊണ്ട് ഓടുന്ന പറ്റിയ്ക്ക് ഒരു മുഴം മുൻപേ എന്ന് പറയും പോലെ, ശ്രേയ തന്നെ കാര്യങ്ങൾ ഏറ്റെടുത്തുകൊള്ളും. എന്നാലും ആ ഒരൊറ്റ സംശയം മാളു തന്നെയാണല്ലോ അവിടെ മരിച്ചുകിടക്കുന്നത്. ശ്രേയ ഓടിവരുന്നതും കാണിക്കുന്നുണ്ട്.

 

പിന്നെ ആ സീനിൽ ഒരു കാര്യം എടുത്തുപറയണം. അവിടെ മാളുവാണ് മരിച്ചതെങ്കിൽ മറ്റാർക്കും അത്രയ്ക്ക് സങ്കടം കാണുന്നില്ലല്ലോ? അതെന്തോ? അപ്പോൾ അവിടെ മറ്റെന്തോ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് തോന്നുന്നുണ്ട്. ഇനി പുത്തൻ പ്രൊമോയിൽ , ശ്രേയയുടെ മാസ് ഡയലോഗിന് കുറിച്ച് ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അവിടെയും ആശുപത്രിയിലേക്ക് ഓടിയെത്തുന്ന ശ്രേയയെ കാണിക്കുന്നുണ്ട്.

ഈശ്വർ സാറിനെ വാക്കുകൾ കൊണ്ട് മുട്ടുകുത്തിക്കുമ്പോഴും കുഞ്ഞാവയെ കാണാൻ ശ്രേയ ഓടിയെത്തുകയാണ്. പിന്നെ സെല്ലിൽ ഒരു കുറ്റവാളിയോട് ശ്രേയ സംസാരിക്കുന്നതും അവിടെ നിന്നും എന്തോ ഒരു ഇൻഫർമേഷൻ , അതും ഞെട്ടിക്കുന്ന എന്തോ ഒരു കാര്യമാണ്... കാരണം ആ ജയിലിൽ നിന്നും ശ്രേയ വളരെ ഗൗരവത്തോടെ ആലോചിക്കുന്ന ഒരു സീൻ ഉണ്ട്


പിന്നെ വിച്ചുവിനെ വിക്ടറിന്റെ ആളുകൾ അവിടെ ട്രാപ്പിലാക്കുന്നുണ്ട് .. വിച്ചു ഒരു പേപ്പർ കവർ ആശുപത്രിയിൽ തന്നെ നേഴ്സിങ് റൂമിൽ കൊണ്ടുവയ്ക്കുന്നു. അത് പിന്നാലെ ഒരാൾ ഫോണിൽ ഷൂട്ട് ചെയ്യുന്നുമുണ്ട്. ആ ആൾ വിക്ടറുടെ ആളു തന്നെ.

അപ്പോൾ മാളുവിന് ഉപദ്രവമാകുന്ന എന്തോ ഒന്ന് നടപ്പിലാക്കാൻ വിച്ചുവിനെ കരുവാക്കുന്നുണ്ട്. പക്ഷെ അവിടെ വിച്ചു തനിച്ചു തന്നെ ഒരു പ്രതിവിധി കണ്ടെത്തും .. അതെന്താണെന്നും അതുപോലെ ഇനിയുള്ള സ്വപ്നത്തിൽ എന്തുമാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും വരും എപ്പിസോഡിൽ നിന്നും കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (14 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends