Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സാന്ത്വനം വീട് തരിപ്പണമാക്കാൻ എച്ചി അപ്പച്ചി! ലോക്ലാസ് പണികൾക്ക് ഹൈക്ലാസ് മറുപടിയുമായി അഞ്ജു, ഇനി അഞ്ജുവും അപ്പുവും രണ്ടു വഴിക്കോ?? പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുമായി സാന്ത്വനം

27 FEBRUARY 2022 08:14 PM IST
മലയാളി വാര്‍ത്ത

കൂട്ടുകുടുംബവും കുറെയേറെ കഥാപാത്രങ്ങളുമായി മലയാളികൾക്കിടയിൽ ചർച്ചയായ പരമ്പരയാണ് സാന്ത്വനം. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന കുറെ സ്വഭാവക്കാരെ കാണാൻ സാധിച്ചു. ഇന്നലെ ജെനെറൽ പ്രോമോ പുറത്ത് വന്നപ്പോൾ ലച്ചു അപ്പച്ചിയുടെയും അഞ്ചുവിന്റെയും പുതിയ കുറെയേറെ ഭാവങ്ങൾ കാണേണ്ടി വന്നു. ഇന്നലെത്തെ എപ്പിസോഡ് എടുത്താലും അഞ്ചുവിന്റെയുള്ളിലെ കാന്താരി ഉണർന്നു എന്ന് പറയുന്നതാണ് നല്ലത്.

ജനറൽ പ്രൊമോയുടെ തുടക്കം കാണുമ്പോൾ തന്നെ അഞ്ജുവിനെയും ശിവനെയും ഒളിഞ്ഞിരുന്ന് നോക്കുന്ന ലച്ചു അപ്പച്ചിയെയാണ് കാണുന്നത്. അപ്പച്ചി ഭയങ്കര സീരിയസ്സായിട്ടാണ് നോക്കുന്നതെങ്കിലും, ആ നോട്ടം കണ്ടപ്പോൾ കോമഡിയായിട്ടാണ് തോന്നിയത്. ആ നോട്ടത്തിൽ തന്നെ അഞ്ജുവിന്റെ കിടിലൻ കൗണ്ടറും.

" ബാംഗ്ലൂരിലാണ് എ സി റൂമിലാണ് താമസം എന്നൊക്കെ പറയുന്നുണ്ടെങ്കിലും, അതിന്റെ യാതൊരുവിധ ലക്ഷണങ്ങളുമില്ലാത്ത മൂന്നാംകിട ലൈനാണ് കക്ഷി, ലച്ചു അപ്പച്ചി എന്നല്ല ശരിയ്ക്കും വിളിക്കേണ്ടത് എച്ചി അപ്പച്ചി എന്നാണ്.." അഞ്ജു ശിവനോട് ലെച്ചുവിനെ കുറിച്ച് പറയുന്നത്.

തന്നെ കുറിച്ച്, അഞ്ചു ഇങ്ങനെയും കൂടി പറയുന്നത് കണ്ടപ്പോൾ ലെച്ചു അപ്പച്ചിയുടെ കൺട്രോൾ പോകും. ഇതിനി പകരം വീട്ടാൻ എന്തെങ്കിലും ചെയ്യും എന്നുള്ള കാര്യം ഉറപ്പാണ് കേട്ടോ... ഇന്നലത്തെ എപ്പിസോഡിൽ അത്, കണ്ടതാണല്ലോ... ബ്രേക്ഫാസ്റ്റ് ഉണ്ടാകാമെന്നുപറഞ്ഞ് വീരവാദമൊക്കെ മുഴക്കിയിട്ട് അവസാനം നീണ്ടൊരു ഉറക്കമായിരുന്നില്ലേ...

അതിന്, എല്ലാവരും കൂടി കണക്കിന് കളിയാക്കിയപ്പോൾ... ഉച്ചക്ക് ആഹാരം കഴിക്കുന്നതിനിടയ്ക്ക് ചെറിയൊരു പ്രശ്നം ഉണ്ടാക്കി. ഇല്ലാത്ത കാര്യങ്ങൾ അപ്പുവിനോടും പോയി പറഞ്ഞു. അതെല്ലാം, ആ അപ്പു വിശ്വസിച്ച മട്ടിൽ തന്നെയായിരുന്നു പിന്നീടുള്ള കാര്യങ്ങളെല്ലാം.

പിന്നെ, നമ്മുടെ കാന്താരി അഞ്ചു മിണ്ടാതിരിക്കില്ലെന്ന് അറിയാമല്ലോ... ഇന്നലെ അപ്പുവിന് നല്ല മറുപടി കൊടുത്തത് പോലെ തന്നെയാണ് ഇനിയങ്ങയോടുള്ള ദിവസങ്ങളിലും. ഇന്നലെ അപ്പുവിനോടായിരുന്നു മറുപകുടിയെങ്കിൽ ഇനി കാണാൻ പോകുന്നത് ലച്ചു അപ്പച്ചിയുമായുള്ള സംഭവ ബഹുലമായ നിമിഷങ്ങളായിരിക്കും.

ബാംഗ്ലൂർ അപ്പച്ചിയുടെ പ്രവൃത്തികൾക്ക് നേർക്ക് നേർ നിൽക്കാനുള്ള എല്ലാ സൂചനകളും ജനറൽ പ്രൊമോയിലുണ്ട്. ഇനി, അഞ്ജുവും അപ്പുവും തമ്മിൽ തെറ്റിപ്പിരിയുമോ എന്ന രീതിയിൽ വരെ സംശയങ്ങളുണ്ട്. അഞ്ജുവാണെങ്കിൽ എന്തിനുവേണ്ടിയും തയ്യാറായി... കിട്ടിയ സമയത്തു തന്നെ ലെച്ചു അപ്പച്ചിയെ പുകച്ചു പുറത്ത് ചാടിക്കാനുള്ള എല്ലാ വിദ്യകളുമായാണ് നിൽക്കുന്നത്. അങ്ങനെ അടുത്ത ആഴ്ച്ചയിലെ എപ്പിസോഡിൽ സാന്ത്വനം വീട് എച്ചി അപ്പച്ചി തകർത്ത് തരിപ്പണമാക്കും എന്ന കാര്യത്തിന് ഉറപ്പായിട്ടുണ്ട്.

ഇങ്ങനെയാണ്, മുന്നോട്ട് പോകുന്നതെങ്കിൽ പാടുപെടാൻ പോകുന്നത് ശിവനും ഹരിയുമായിരിക്കും സുഹൃത്തുക്കളെ... ചേട്ടത്തി അനിയത്തി പ്രശ്നം ഏതുവരെ എത്തുമെന്ന് നമുക്ക് കാത്തിരുന്ന തന്നെ കാണാം. അല്ലെങ്കിൽ, കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കി അപ്പു തന്നെ ലെച്ചുവിനെ പറഞ്ഞയച്ചാൽ നന്നായിരിക്കും. ഏതായാലും ലെച്ചു അപ്പച്ചിയുടെ ലോക്ലാസ് പണികൾക്ക് അഞ്ജുവിന്റെ വക ഹൈപ്പർ മറുപടി ആയിരിക്കും കിട്ടാൻ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (35 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends