Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒരു മീറ്റിങിലാണ് ഞാന്‍ ശ്രീനിയെ നോക്കിയപ്പോള്‍ അവന്‍ എന്നെ നോക്കുന്നതായി കണ്ടത്! ഒരൊറ്റ നോട്ടത്തിൽ എനിക്ക് വയറ്റില്‍ നിന്ന് ഒരു ഇക്കിളി തോന്നി, ചുറ്റിലും 'ബട്ടര്‍ഫ്‌ളൈസ്'..; ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് പേളി മാണി

27 FEBRUARY 2022 08:31 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷന്‍ ലോകത്തെ മാതൃകാ ദമ്പതികളാണ് ശ്രീനിഷും - പേളി മാണിയും. പേളിഷ് എന്ന ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ ആരാധകരാണ് കൂടുതല്‍. സോഷ്യല്‍ മീഡിയയില്‍ പേളിയും ശ്രീനിയും പങ്കുവയ്ക്കുന്ന കുടുംബ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന ആരാധകരുമുണ്ട്. ഇപ്പോഴിതാ ശ്രീനിയോട് പ്രണയം തോന്നിയ ആ ഒരു നിമിഷയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് പേളി.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയില്‍ വച്ചാണ് പേളിയും ശ്രീനിയും പ്രണയത്തിലായത്. ആ പ്രണയം പരസ്പരം തിരിച്ചറിഞ്ഞ ഒന്ന് രണ്ട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പേളി മാണി പറഞ്ഞു.

അതില്‍ ഒന്ന് ബിഗ്ഗ് ബോസ് ടാസ്‌കിന് ഇടയില്‍ ഒരു വട്ടമേശ സമ്മേളനം ഉണ്ടാവും. ശരിക്ക് മീറ്റിങ് എന്നാണ് പറയുന്നത്. എന്നാല്‍ പലപ്പോഴും അടിയാണ് നടക്കുന്നത്. ചിലപ്പോള്‍ നമ്മള്‍ ഒന്നിനും ഉണ്ടാവില്ല. വെറുതേ അവിടെ നടന്നുകൊണ്ടിരിയ്ക്കുന്നത് കണ്ട് നിന്നാല്‍ മാത്രം മതി. അങ്ങനെ ഒരു മീറ്റിങിലാണ് ഞാന്‍ ശ്രീനിയെ നോക്കിയപ്പോള്‍ അവന്‍ എന്നെ നോക്കുന്നതായി കണ്ടത്. അപ്പോള്‍ എനിക്ക് വയറ്റില്‍ ഒരു ഇക്കിളി തോന്നി. ചുറ്റിലും പൂമ്പാറ്റ പറക്കുന്നത് പോലെ. അപ്പോള്‍ ഞാന്‍ കരുതി എനിക്ക് തോന്നിയതായിരിയ്ക്കും എന്ന്.

പിന്നെ ഇടയ്ക്ക് ആ നോട്ടം ഞങ്ങള്‍ക്ക് സ്പാര്‍ക്ക് ചെയ്തു. പിന്നെ നോട്ടമായി സ്ഥിരം പരിപാടി. പിന്നെ ഞങ്ങള്‍ ഒരുമിച്ച് കുറേ ടാസ്‌കുകള്‍ ചെയ്യാന്‍ തുടങ്ങി. പഴയതിലും അധികം കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആ പ്രണയം തുടങ്ങിയത്- പേളി പറഞ്ഞു.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയുടെ റേറ്റിങ് ഗെയിമുകളാണ്, സ്‌ക്രിപ്റ്റഡ് ആണ് പേളിയുടെയും ശ്രീനിയുടെയും പ്രണയം എന്ന് തുടക്കത്തില്‍ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിയാലിറ്റി ഷോ കഴിഞ്ഞപ്പോഴും പേളിയും ശ്രീനിയും തങ്ങളുടെ പ്രണയത്തില്‍ ഉറച്ച് നിന്നു. 2019 ല്‍ ആണ് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും പേളിയുടെയം ശ്രീനിയുടെയും വിവാഹം കഴിഞ്ഞത്. 2021 ല്‍ പേളി നില ബേബിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (14 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends