Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രേക്ഷകർ ആഗ്രഹിച്ച പോലെ കൂടെവിടെ പരമ്പര മാറി; സൂര്യയെ തകർക്കാൻ പോലീസും ശ്രമിക്കുമ്പോൾ ; കൊട്ടേഷൻ കൊടുക്കാൻ അവർ രണ്ടുപേർ ; പക്ഷെ രക്ഷകനായി എസ് പി സൂരജ് ; ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളുമായി കൂടെവിടെ ജൈത്രയാത്ര തുടരുന്നു!

28 FEBRUARY 2022 01:40 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ക്യാമ്പസ് പ്രണയകഥ. കൂടെവിടെ പ്രേക്ഷകരുടെ ഋഷിയും സൂര്യയും. ഇത്രയും ക്യൂട്ട് ആയിട്ടുള്ള താരജോഡികൾ തന്നെ വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ എന്തോ ഇഷ്ടമാണ് രണ്ടിനെയും...

ഇപ്പോഴിതാ വളരെ മികച്ച എപ്പിസോഡുകളിലൂടെ കടന്നുപോകുകയാണ് കൂടെവിടെ. സൂര്യയെ പോലീസ് അറ്റസ്റ്റ് ചെയ്തതല്ലേ ഇപ്പോഴുള്ള കഥ. അത് അത്ര നല്ല എപ്പിസോഡ് അല്ലല്ലോ എന്നാകും നിങ്ങൾ ഓർക്കുന്നത്. എന്നാൽ അങ്ങനെ അല്ല... ഈ എപ്പിസോഡുകളിലൂടെ കടന്നുപോയത് മാത്രമേ വരും എപ്പിസോഡുകിളിലേക്ക് എത്താൻ സാധിക്കൂ...

ഇപ്പോൾ സൂര്യ സ്റ്റേഷനിൽ ആണ്.. അവിടെ സൂര്യയുടെ അവസ്ഥ കാണുന്ന അതിഥി ടീച്ചറും ഋഷിയും... സൂര്യയുടെ വാക്കുകൾ.. എല്ലാം വീണ്ടും മനോഹരമായിട്ടുണ്ട്...

കഥാപാത്രങ്ങളുടെ സംഭാഷങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പ്രേക്ഷകർ ആണ് കൂടെവിടെയുടേത്. ഒരു വാക്ക് പാളിപ്പോയാൽ റൈറ്റർ എയറിൽ കയറും. അതുപോലെ നല്ല സംഭാഷങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യും.

നിങ്ങൾ എല്ലാവരും കണ്ടുകാണും വിസ്മയ എന്നൊരു കുട്ടി , അനിൽ"സാറിന്റെ കൂടെവിടെയിലേ ഇഷ്ടപ്പെട്ട dialogue എന്നങ്ങോട്ട് ഒരു സീരീസ് തന്നെ ഉണ്ട്. കൂടെവിടെ ഫാമിലിയിലെ ഒരു പ്രധാന അംഗം തന്നെയാണ് പുള്ളിക്കാരി.

 

 

 

കഴിഞ്ഞ പ്രോമോയ്ക്ക് താഴെ ആ കുട്ടി എഴുതിയ കമെന്റ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തു. ഡാർവിന്റെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്.. എനിക്ക് ഏറെ പ്രിയപ്പെട്ട വാചകമാണ്... അതിജീവനം...

അപ്പോൾ ആ ഡയലോഗ് ഇങ്ങനെ ആയിരുന്നു.. അത് ഋഷിയും അതിഥിയും തമ്മിലുള്ള സംസാരമാണ്..

ഋഷി നല്ല കലിപ്പൻ ഋഷിയായി അമ്മയോട് സംസാരിക്കുകയാണ്: "survival of the fittest.........
ഉത്തമനായവൻ അതിജീവിക്കും എന്നല്ലേ ഇടയ്ക്കിടെ കളാസ്സിൽ വിളമ്പാറുള്ളത്.അമ്മയായാലും അച്ഛനായാലും ഇല്ലാതായാൽ അതിജീവിക്കാൻ ഈ ഋഷികേശിനറിയാം. അടഞ്ഞ അദ്ധ്യായം തുറന്ന് നോക്കാൻ എനിക്ക് സമയവുമില്ല"

അദിതി അപ്പോൾ വളരെ നിർശയോടെ വേദനയോടെ : "മോനേ...." എന്ന് വിളിച്ചതും

ഋഷി :"വിളിക്കരുതെന്നെയങ്ങനെ... രണ്ട് പേരിൽ ഒരാൾപ്പോലും എന്നെയങ്ങനെ വിളിച്ച് പോകരുത്. ഞാൻ എല്ലാവരും ഉണ്ടായിട്ടും അനാഥനാ . വലിയ പ്രൊഫസർമാർ സൃഷ്ടിച്ച ഈ അനാഥ ജന്മം ഇങ്ങനെ ജീവിച്ച് തുലഞ്ഞ് പോട്ടെ"... ഇതാണ് അന്നത്തെ കഥാസന്ദർഭം .

ഈ dialoguesന്റെ എല്ലാം ഏഴയലത്ത് നിർത്താൻ സാധിക്കുന്ന ഒരു dialogue എങ്കിലും അനിൽ സാറിന് ശേഷം ഇതിൽ ഉണ്ടായിട്ടുണ്ടോ.... "ഇല്ല".... എന്നാണ് എന്റെ ഉത്തരം. എന്നും വിസ്മയ കുറിച്ചിട്ടുണ്ട്.

 

എന്നാൽ ഇന്ന് സൂര്യ പറയുന്ന ഒരു ഡയലോഡ് കേട്ടപ്പോൾ ഇതുപോലെ ഒക്കെ ആയിവരുന്നു എന്ന് തോന്നുന്നു.. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയണം. അതുപോലെ ടി വിയിൽ തന്നെ സീരിയൽ ഫുൾ എപ്പിസോഡ് കാണുക... റേറ്റിങ് കുറഞ്ഞാൽ ബിഗ് ബോസ് ഷോ വരുന്നതോടെ കൂടെവിടെ എവിടെ പോകും എന്ന് ഞാൻ പറയേണ്ടല്ലോ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends